"തനതുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
<gallery> | <gallery> | ||
13121 independence 1.jpg|സ്വാതന്ത്ര്യദിനം-2017<br>പതാക ഉയർത്തൽ | 13121 independence 1.jpg|സ്വാതന്ത്ര്യദിനം-2017<br>പതാക ഉയർത്തൽ | ||
13121 independence 6.jpg| | 13121 independence 1a.jpg|സ്വാതന്ത്ര്യദിന പ്രതിജ്ഞ | ||
13121 independence 4.jpg| | 13121 independence 2a.jpg|സ്വാതന്ത്ര്യദിനറാലി ആരംഭിക്കുന്നു | ||
13121 independence 2.jpg| | 13121 independence 6.jpg|സ്വാതന്ത്ര്യദിനറാലി-ദൃശ്യം | ||
13121 independence 3.jpg| | 13121 independence 4.jpg|സ്വാതന്ത്ര്യദിനറാലി-ദൃശ്യം | ||
13121 independence 5.jpg| | 13121 independence 2.jpg|സ്വാതന്ത്ര്യദിനറാലി-ദൃശ്യം | ||
13121 independence 3.jpg|സ്വാതന്ത്ര്യദിനറാലി-ദൃശ്യം | |||
13121 independence 5.jpg|സ്വാതന്ത്ര്യദിനറാലി-ദൃശ്യം | |||
</gallery> | </gallery> | ||
11:33, 12 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
വിക്കി ഡിജിറ്റൈസേഷൻ മത്സരം
ഐ.റ്റി.മികവ് വികസിപ്പിക്കാനുതകുന്ന തരത്തിലുള്ള പരിപാടികളുമായി ഐ.റ്റി.ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഉപജില്ലാ ഐ.റ്റി.മേളകളിൽ വിവിധ വർഷങ്ങളിലായി ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായിട്ടുണ്ട്. മലയാള ഭാഷയിലെ പകർപ്പവകാശ പരിധിയിൽ വരാത്ത ഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, കേരള സാഹിത്യ അക്കാദമി, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി, ഐ.റ്റി..@സ്കൂൾ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2014 ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച, പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന പദ്ധതിയിൽ നമ്മുടെ വിദ്യാലയം സംസ്ഥാനതലത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും നേടിയിട്ടുണ്ട്.
പ്രവേശനോത്സവം
പ്രവേശനോത്സവം-2016-17
പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരത്തോടെ നവാഗതർക്ക് സ്വാഗതമേകി. പായസവിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ നിർവഹിച്ചു.
പുതുവത്സരാഘോഷം
-
പുതുവർഷം-കേക്ക് മുറിക്കൽ ക്ലാസുകളിൽ
-
പുതുവർഷം-കേക്ക് മുറിക്കൽ ക്ലാസുകളിൽ
സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ്
വിദ്യാലയത്തിലെ പാർലമെന്റ് തെരഞ്ഞടുപ്പ് പൂർണ്ണമായും ഐ.റ്റി.-ഇലക്ട്രോണിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നടത്തിവരുന്നത്. പൊതു തെരഞ്ഞെടുപ്പുകളുടെ മാതൃകയിൽ തന്നെയാണ് എല്ലാ നടപടിക്രമങ്ങളും നിർവഹിക്കാറുള്ളത്. ഈയൊരു സവിശേഷമായ തെരഞ്ഞെടുപ്പ് രീതി വിദ്യാർത്ഥികൾ വളരെ ഉത്സാഹത്തോടെയാണ് സ്വീകരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഏറെ പുതുമയുള്ള ഒരനുഭവമാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.
സ്വാതന്ത്ര്യദിനാഘോഷം
എഴുപതാമത് സ്വാതന്ത്ര്യദിനം (2017) വിപുലമായി ആഘോഷിച്ചു. ധ്വജാരോഹണം, അസംബ്ലി, സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനാലാപനം, വർണ്ണശബളമായ സ്വാതന്ത്ര്യദിന ഘോഷയാത്ര, പായസവിതരണം, സ്വാതന്ത്ര്യദിന പ്രശ്നോത്തരി മുതലായ വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
-
സ്വാതന്ത്ര്യദിനം-2017
പതാക ഉയർത്തൽ -
സ്വാതന്ത്ര്യദിന പ്രതിജ്ഞ
-
സ്വാതന്ത്ര്യദിനറാലി ആരംഭിക്കുന്നു
-
സ്വാതന്ത്ര്യദിനറാലി-ദൃശ്യം
-
സ്വാതന്ത്ര്യദിനറാലി-ദൃശ്യം
-
സ്വാതന്ത്ര്യദിനറാലി-ദൃശ്യം
-
സ്വാതന്ത്ര്യദിനറാലി-ദൃശ്യം
-
സ്വാതന്ത്ര്യദിനറാലി-ദൃശ്യം
അക്കാദമിക മാസ്റ്റർ പ്ലാൻ
-
അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം
-
അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനച്ചടങ്ങിൽ
വാർഷികാഘോഷം
ദശവാർഷികാഘോഷം-2018
-
ഗുരുസമക്ഷം-സി.രവീന്ദ്രനാഥ് വേദിയിലേക്ക്
-
ഛായാചിത്രം-ഉപഹാരസമർപ്പണം
-
ദശവാർഷികസന്ധ്യ ഉദ്ഘാടനം
-
രാജേഷ് ശർമ്മ ദശവാർഷികസന്ധ്യ-2018
-
ദശവാർഷികസന്ധ്യ-2018
-
രാജേഷ് ശർമ്മ- ഛായാചിത്രം-ഉപഹാരസമർപ്പണം
ബൾക്ക് എസ് എം എസ് പ്രോഗ്രാം
വിദ്യാർത്ഥികളുടെ പഠനനിലയും മറ്റു കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിന് വിദ്യാലയവും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം മുൻനിർത്തി 2018-19 അദ്ധ്യയനവർഷം മുതൽ എസ് എം എസ് സംവിധാനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. രക്ഷിതാക്കളുടെ മൊബൈൽ ഫോണുകളിൽ വിദ്യാലയ സംബന്ധമായ കാര്യങ്ങൾ സന്ദേശങ്ങളായി അയക്കുന്ന രീതിയാണിത്.