"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''സ്റ്റൂഡന്റ് പോലീസ് കാഡറ്റ്'''== | |||
സ്റ്റൂഡന്റ് പോലീസ് | *സ്റ്റൂഡന്റ് പോലീസ് കാഡറ്റിന്റെ ചുമതലയുള്ള സ്കൂൾ അധ്യാപകർ

* സി.പി.ഒ. ശ്രീ. എം.കെ.രാജീവൻ ,എ.സി.പി.ഒ. ശ്രീമതി ടി.കെ.സന്ധ്യ | |||
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.22 ആൺകുട്ടികളും 22പെൺകുട്ടികളും അടങ്ങിയ ഒരു യൂണിറ്റാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്. ഇതിന്റെ ഭാഗമായി നീന്തലറിയാത്ത കുട്ടികളെ മൂന്നു വർഷമായി നീന്തൽ പഠിപ്പിക്കുന്നു.സ്വയം പ്രതിരോധ ശേഷിക്കായി കരാട്ടേ പരിശീലനം എല്ലാ ശനിയാഴ്ചയും നടത്തുന്നു | സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.22 ആൺകുട്ടികളും 22പെൺകുട്ടികളും അടങ്ങിയ ഒരു യൂണിറ്റാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്. ഇതിന്റെ ഭാഗമായി നീന്തലറിയാത്ത കുട്ടികളെ മൂന്നു വർഷമായി നീന്തൽ പഠിപ്പിക്കുന്നു.സ്വയം പ്രതിരോധ ശേഷിക്കായി കരാട്ടേ പരിശീലനം എല്ലാ ശനിയാഴ്ചയും നടത്തുന്നു | ||
വിവിധ പ്രോജക്ടുകൾ spc യുടെ ഭഗമായി നടപ്പിലാക്കി വരുന്നു | വിവിധ പ്രോജക്ടുകൾ spc യുടെ ഭഗമായി നടപ്പിലാക്കി വരുന്നു | ||
വരി 19: | വരി 20: | ||

[[ചിത്രം:Spc8i.resized.JPG]] |

[[ചിത്രം:Hju 0110.resized.JPG]] |

[[ചിത്രം : Spc8i.resized.JPG|thumb|400px|left|"പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം"]] | |||

[[ചിത്രം : Hju 0110.resized.JPG|thumb|450px|left|"പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം"]] | |||

[[ചിത്രം : Spc1.resized.JPG|thumb|300px|left|"പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം"]] | |||

[[ചിത്രം : Spc3.resized.JPG|thumb|300px|left|"പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം"]] | |||

[[ചിത്രം : Spc4.resized.JPG|thumb|300px|left|"പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം"]] | |||

[[ചിത്രം : Spcc1.JPG|thumb|300px|left|"സ്ത്രീ സുരക്ഷാ പരിശീലനം"]] | |||

[[ചിത്രം : 1241de.JPG|thumb|300px|left|"സ്ത്രീ സുരക്ഷാ പരിശീലനം"]] | |||

കൂത്തുപറമ്പ് - സ്നേഹനികേതനിലെ അന്തേവാസികൾക്കൊപ്പം കുട്ടിപോലീസ് RGMHSS യൂണിറ്റ്
| കൂത്തുപറമ്പ് - സ്നേഹനികേതനിലെ അന്തേവാസികൾക്കൊപ്പം കുട്ടിപോലീസ് RGMHSS യൂണിറ്റ്

[[ചിത്രം:11.resized.JPG]][[ചിത്രം:18.resized.JPG]] |

[[ചിത്രം : 11.resized.JPG|thumb|350px|left|"സ്നേഹനികേതനിലെ അന്തേവാസികൾക്കൊപ്പം കുട്ടിപോലീസ്"]] | |||

[[ചിത്രം : 18.resized.JPG|thumb|350px|left|"സ്നേഹനികേതനിലെ അന്തേവാസികൾക്കൊപ്പം കുട്ടിപോലീസ്"]] | |||

* ട്രാഫിക്ക് ബോധവല്ക്കരണം | * ട്രാഫിക്ക് ബോധവല്ക്കരണം | ||
[[ചിത്രം:Trafic bodavalkaranam.resized.JPG]] |

[[ചിത്രം : Trafic bodavalkaranam.resized.JPG|thumb|400px|left|"ട്രാഫിക്ക് ബോധവല്ക്കരണം"]] | |||

* ആറളംഫാമിലേക്കുള്ളപഠനയാത്ര | * ആറളംഫാമിലേക്കുള്ളപഠനയാത്ര | ||
[[ചിത്രം:Aralam 1.png]][[ചിത്രം:Aralam 12.png]][[ചിത്രം:Aralam 122.png]] |

[[ചിത്രം : Aralam 1.png|thumb|300px|left|"ആറളംഫാമിലേക്കുള്ളപഠനയാത്ര"]] | |||

[[ചിത്രം : Aralam 12.png|thumb|300px|left|"ആറളംഫാമിലേക്കുള്ളപഠനയാത്ര"]] | |||

[[ചിത്രം : Aralam 122.png|thumb|300px|left|"ആറളംഫാമിലേക്കുള്ളപഠനയാത്ര"]] | |||

*2018 റിപ്പബ്ലിക്ക് ദിനത്തിലെ ബെസ്റ്റ് പ്ലാറ്റൂൺ | |||
2018 റിപ്പബ്ലിക്ക് ദിനത്തിലെ ബെസ്റ്റ് പ്ലാറ്റൂൺ ആയി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിനെ തിരഞ്ഞെടുത്തു. കണ്ണൂർ പോലീസ് ഗ്രണ്ടിൽ വെച്ചായിരുന്നു പരേഡ്. കണ്ണൂർ കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിൽ നിന്നും കാഡറ്റുകൾ അവാർഡ്ഏറ്റുവാങ്ങി | |||

[[ചിത്രം : Spc rgm1.jpg|thumb|300px|left|"റിപ്പബ്ലിക്ക് ദിനത്തിലെ ബെസ്റ്റ് പ്ലാറ്റൂൺ കണ്ണൂർ 2018"]] | |||

[[ചിത്രം : Spc rgm18.jpg|thumb|300px|left|"റിപ്പബ്ലിക്ക് ദിനത്തിലെ ബെസ്റ്റ് പ്ലാറ്റൂൺ കണ്ണൂർ 2018"]] | |||

കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശനം | |||

[[ചിത്രം : MasDSC00011.resized.JPG|thumb|300px|left|"കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശനം"]] | |||

[[ചിത്രം : SfqlDSC00019.resized.JPG|thumb|300px|left|"കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശനം"]] | |||

കരാട്ടേ പരിശീലനം | |||

[[ചിത്രം : H9IMG 3517.resized.JPG|thumb|250px|left|"കരാട്ടേ പരിശീലനം"]] | |||

[[ചിത്രം : Iy8MG 3518.resized.JPG|thumb|250px|left|"കരാട്ടേ പരിശീലനം"]] | |||

[[ചിത്രം : IuiMG 3523.resized.JPG|thumb|250px|left|"കരാട്ടേ പരിശീലനം"]] | |||

റോഡ് സുരക്ഷ | |||

[[ചിത്രം : Hjyul.JPG|thumb|250px|left|"റോഡ് സുരക്ഷ"]] | |||

[[ചിത്രം : ROAD SURAKSHA SUBHAYATHRA.resized.JPG|thumb|250px|left|"റോഡ് സുരക്ഷ"]] | |||

[[ചിത്രം : DSCjiuN7506.resized.JPG|thumb|250px|left|"റോഡ് സുരക്ഷ"]] | |||

*'''SPC 2018-19 ''' | |||
[[പ്രമാണം:Jklhn.jpg|thumb|190px|]] | |||
*'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണം ''' | |||
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.22 ആൺകുട്ടികളും 22പെൺകുട്ടികളും അടങ്ങിയ ഒരു യൂണിറ്റാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്. ഈ വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാഘോഷം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. | |||
കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് നടന്നു. പാനൂർ സി.ഐ. ടി.പി.ശ്രീജിത്ത് അഭിവാദ്യം സ്വീകരിച്ചു. | |||
കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരേയും, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരേയും സഹായിക്കാനായി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ ശേഖരിച്ച തുക ( 20000 ) സകൂൾ ഹെഡ്മാസ്റ്റർ C.P. സുധീന്ദ്രൻ പരേഡ് കമാന്റർ അഭയ് എസ് രാജീവനിൽ നിന്നും സ്വീകരിച്ചു. | |||
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ മുൻ Spc കേഡറ്റായ ഹൃദ്യുത് ഹേമരൂപ് തനിക്ക് വിവിധ സംഘടനകൾ നൽകിയ ക്യാഷ് അവാർഡ് 10000 രൂപ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കലക്ടർക്ക് കൈമാറിയിരുന്നു. | |||
*''' "ജീവധാര" രക്തദാന ക്യാമ്പ് ''' | |||
മൊകേരി രാജീവ് ഗാന്ധിമെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കാഡറ്റിന്റെയും ,NSS യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മലബാർ ക്യാൻസർ സെന്റർ കോടിയേരിയിലെ ക്യാൻസർ രോഗികൾക്ക് രക്തം ദാനം നൽകി.SP C യുടെ പത്താം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം "രക്തം ദാനം നൽകുന്നത് ജീവദാനം" നൽകുന്നതിന് തുല്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്.പ്രിൻസിപ്പാൾ AK പ്രേമദാസന്റെ അദ്ധ്യക്ഷതയിൽ പാനൂർ എസ്.ഐ സന്തോഷ്.കെ ഉദ്ഘാടനം ചെയ്തു. ASI ദേവദാസ് ആശംസ അർപ്പിച്ച് സംസാരിച്ചു.സി.പി.ഒ M K രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ NSS പ്രോഗ്രാം കോർഡിനേറ്റർ സജീവ് ഒതയോത്ത് നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളും സുഹൃത്തുക്കളും, ബന്ധുക്കളും രക്തം ദാനം നൽകി.ആദ്യ ഘട്ടമായ ഇന്ന് 42 പേരുടെ രക്തം ശേഖരിച്ചു.ഓരോ കേഡറ്റും 5 പേരെ രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയും സമ്മദപത്രം വാങ്ങിക്കുകയും ചെയ്യേണ്ടത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്.2019, സെപ്റ്റംബർ 30 | |||
*''' 2019, ഒക്‌ടോബർ 2 · ''' | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു. | |||
പ്രിൻസിപ്പൽ AK പ്രേമദാസും, ഹെഡ്മാസ്റ്റർ CPസുധീന്ദ്രനും ചേർന്ന് പതാക ഉയർത്തി ചടങ്ങ് ആരംഭിച്ചു. | |||
തുടർന്ന് Spc കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. spc കേഡറ്റുകൾ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രം വളള്യയ് പരിസരം ശുചീകരിച്ചു. | |||
*''' Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് ''' | |||
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് മൂന്ന് ദിവസങ്ങളിലായി നടന്നു.കേമ്പിന്റെ ഉദ്ഘാടനം തലശ്ശേരി ഗവ: ആശുപത്രിയുടെ സുപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.ചടങ്ങിൽ കേഡറ്റുകൾ ശേഖരിച്ച 500 രക്തദാന സമ്മതപത്രം അദ്ധേഹത്തിന് കൈമാറി. പ്രമുഖ ഫാക്കൽറ്റീസിന്റെ ക്ലാസുകളും, രക്ഷിതാക്കൾ ക്കുള്ള ക്ലാസ്സും, ദൃശ്യപാഠം, Zumba ഡാൻസ്, കേമ്പ് ഫയർ, X mas കേക്ക് മുറിച്ചും ആഘോഷിച്ചു. | |||
മൂന്നാം ദിവസം രാവിലെ 6 മണിക്ക് പേരാവൂരിൽ വച്ച് നടന്ന "ഗ്രീൻ പേരാവൂർ" മാരത്തോണിൽ 80 കേഡറ്റുക ൾ പങ്കെടുത്തു മെഡലുകൾ കരസ്ഥമാക്കി. തുടർന്ന് കണിച്ചാറുള്ള ശിശു ഭവൻ സന്ദർശിക്കുകയും, കേഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ അവർക്ക് നൽകുകയും, അവരോടൊപ്പം കേക്ക് മുറിക്കുകയും, പരിപാടികൾ നടത്തിയും, ഭക്ഷണം കഴിക്കുകയും ചെയ്തു.4 മണിക്ക് പതാക താഴ്ത്തി കേമ്പ് അവസാനിപ്പിച്ചു. | |||
*''' മാലാഖ''' | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും പാനൂർ ജനമൈത്രി പോലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമത്തിനെതിരെ ഒപ്പ് ശേഖരണം " മാലാഖ " എന്ന പരിപാടി മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിമല .ടി .നിർവ്വഹിച്ചു. സ്കൂളിലെ എസ്.പി.സി കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്‌സും കാൻവാസിൽ ഒപ്പിട്ടു കൊണ്ട് കുട്ടികൾക്കെതിരെയുള്ള അക്രമത്തിനെതിരെ പ്രതിഷേധിച്ചു. പാനൂർ എസ്.ഐ .മനോഹരൻ, ഹെഡ്മാസ്റ്റർ സി .പി .സുധീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി കനകം, പി.ടി.എ വൈസ് പ്രസിഡണ്ട് ജി.വി.രാഗേഷ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി വിജയത, പാനൂർ ജനമൈത്രി പോലീസ് പി.ആർ.ഒ ദേവദാസ് ASI, ബീറ്റ് ഓഫീസർ സുജോയ് കെ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 18 2020 |
21:32, 8 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
- സ്റ്റൂഡന്റ് പോലീസ് കാഡറ്റിന്റെ ചുമതലയുള്ള സ്കൂൾ അധ്യാപകർ
- സി.പി.ഒ. ശ്രീ. എം.കെ.രാജീവൻ ,എ.സി.പി.ഒ. ശ്രീമതി ടി.കെ.സന്ധ്യ
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.22 ആൺകുട്ടികളും 22പെൺകുട്ടികളും അടങ്ങിയ ഒരു യൂണിറ്റാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്. ഇതിന്റെ ഭാഗമായി നീന്തലറിയാത്ത കുട്ടികളെ മൂന്നു വർഷമായി നീന്തൽ പഠിപ്പിക്കുന്നു.സ്വയം പ്രതിരോധ ശേഷിക്കായി കരാട്ടേ പരിശീലനം എല്ലാ ശനിയാഴ്ചയും നടത്തുന്നു വിവിധ പ്രോജക്ടുകൾ spc യുടെ ഭഗമായി നടപ്പിലാക്കി വരുന്നു
- My Tree
- Friends at Home
- Subhayathra
- Waste Management
- Ban Drugs
- Care
- Legal Awareness(KELSA)
- Total Health
spc
പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം- student police
പ്ലാസ്ററിക്ക് മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് കുട്ടിപോലീസിന്റെനേതൃത്വത്തിൽ വീടുകളിലെ പ്ലാസ്ററിക്ക് മാലിന്യങ്ങൾ വേർതിരിച്ച് വത്തിയാക്കി ശേഖരിക്കുകയും ഇവ പുന:സംസ്കരണ കേന്ദ്രത്തിലെത്തിലെത്തിക്കുകയും ചെയ്യുന്നു
ആദ്യഘട്ടം:-
സ്കൂളിലെ 4000ത്തോളം വരുന്ന വിദ്യാർത്ഥികളുടെ വീടുകളിലെ ഉപയോഗ ശൂന്യമായ പ്ലാസ്ററിക്ക് കവറുകൾ spc കാഡറ്റുകൾ ശേഖരിക്കുകയും അവ പുന:രുപയോഗത്തിനായി recycle plant ലേക്ക് മാറ്റുകയും ചെയ്യുന്നു
കൂത്തുപറമ്പ് - സ്നേഹനികേതനിലെ അന്തേവാസികൾക്കൊപ്പം കുട്ടിപോലീസ് RGMHSS യൂണിറ്റ്
- ട്രാഫിക്ക് ബോധവല്ക്കരണം
- ആറളംഫാമിലേക്കുള്ളപഠനയാത്ര
- 2018 റിപ്പബ്ലിക്ക് ദിനത്തിലെ ബെസ്റ്റ് പ്ലാറ്റൂൺ
2018 റിപ്പബ്ലിക്ക് ദിനത്തിലെ ബെസ്റ്റ് പ്ലാറ്റൂൺ ആയി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിനെ തിരഞ്ഞെടുത്തു. കണ്ണൂർ പോലീസ് ഗ്രണ്ടിൽ വെച്ചായിരുന്നു പരേഡ്. കണ്ണൂർ കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിൽ നിന്നും കാഡറ്റുകൾ അവാർഡ്ഏറ്റുവാങ്ങി
കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശനം
കരാട്ടേ പരിശീലനം
റോഡ് സുരക്ഷ
- SPC 2018-19
- സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണം
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.22 ആൺകുട്ടികളും 22പെൺകുട്ടികളും അടങ്ങിയ ഒരു യൂണിറ്റാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്. ഈ വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാഘോഷം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് നടന്നു. പാനൂർ സി.ഐ. ടി.പി.ശ്രീജിത്ത് അഭിവാദ്യം സ്വീകരിച്ചു. കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരേയും, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരേയും സഹായിക്കാനായി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ ശേഖരിച്ച തുക ( 20000 ) സകൂൾ ഹെഡ്മാസ്റ്റർ C.P. സുധീന്ദ്രൻ പരേഡ് കമാന്റർ അഭയ് എസ് രാജീവനിൽ നിന്നും സ്വീകരിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ മുൻ Spc കേഡറ്റായ ഹൃദ്യുത് ഹേമരൂപ് തനിക്ക് വിവിധ സംഘടനകൾ നൽകിയ ക്യാഷ് അവാർഡ് 10000 രൂപ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കലക്ടർക്ക് കൈമാറിയിരുന്നു.
- "ജീവധാര" രക്തദാന ക്യാമ്പ്
മൊകേരി രാജീവ് ഗാന്ധിമെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കാഡറ്റിന്റെയും ,NSS യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മലബാർ ക്യാൻസർ സെന്റർ കോടിയേരിയിലെ ക്യാൻസർ രോഗികൾക്ക് രക്തം ദാനം നൽകി.SP C യുടെ പത്താം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം "രക്തം ദാനം നൽകുന്നത് ജീവദാനം" നൽകുന്നതിന് തുല്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്.പ്രിൻസിപ്പാൾ AK പ്രേമദാസന്റെ അദ്ധ്യക്ഷതയിൽ പാനൂർ എസ്.ഐ സന്തോഷ്.കെ ഉദ്ഘാടനം ചെയ്തു. ASI ദേവദാസ് ആശംസ അർപ്പിച്ച് സംസാരിച്ചു.സി.പി.ഒ M K രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ NSS പ്രോഗ്രാം കോർഡിനേറ്റർ സജീവ് ഒതയോത്ത് നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളും സുഹൃത്തുക്കളും, ബന്ധുക്കളും രക്തം ദാനം നൽകി.ആദ്യ ഘട്ടമായ ഇന്ന് 42 പേരുടെ രക്തം ശേഖരിച്ചു.ഓരോ കേഡറ്റും 5 പേരെ രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയും സമ്മദപത്രം വാങ്ങിക്കുകയും ചെയ്യേണ്ടത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്.2019, സെപ്റ്റംബർ 30
- 2019, ഒക്‌ടോബർ 2 ·
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു. പ്രിൻസിപ്പൽ AK പ്രേമദാസും, ഹെഡ്മാസ്റ്റർ CPസുധീന്ദ്രനും ചേർന്ന് പതാക ഉയർത്തി ചടങ്ങ് ആരംഭിച്ചു. തുടർന്ന് Spc കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. spc കേഡറ്റുകൾ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രം വളള്യയ് പരിസരം ശുചീകരിച്ചു.
- Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ്
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് മൂന്ന് ദിവസങ്ങളിലായി നടന്നു.കേമ്പിന്റെ ഉദ്ഘാടനം തലശ്ശേരി ഗവ: ആശുപത്രിയുടെ സുപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.ചടങ്ങിൽ കേഡറ്റുകൾ ശേഖരിച്ച 500 രക്തദാന സമ്മതപത്രം അദ്ധേഹത്തിന് കൈമാറി. പ്രമുഖ ഫാക്കൽറ്റീസിന്റെ ക്ലാസുകളും, രക്ഷിതാക്കൾ ക്കുള്ള ക്ലാസ്സും, ദൃശ്യപാഠം, Zumba ഡാൻസ്, കേമ്പ് ഫയർ, X mas കേക്ക് മുറിച്ചും ആഘോഷിച്ചു. മൂന്നാം ദിവസം രാവിലെ 6 മണിക്ക് പേരാവൂരിൽ വച്ച് നടന്ന "ഗ്രീൻ പേരാവൂർ" മാരത്തോണിൽ 80 കേഡറ്റുക ൾ പങ്കെടുത്തു മെഡലുകൾ കരസ്ഥമാക്കി. തുടർന്ന് കണിച്ചാറുള്ള ശിശു ഭവൻ സന്ദർശിക്കുകയും, കേഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ അവർക്ക് നൽകുകയും, അവരോടൊപ്പം കേക്ക് മുറിക്കുകയും, പരിപാടികൾ നടത്തിയും, ഭക്ഷണം കഴിക്കുകയും ചെയ്തു.4 മണിക്ക് പതാക താഴ്ത്തി കേമ്പ് അവസാനിപ്പിച്ചു.
- മാലാഖ
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും പാനൂർ ജനമൈത്രി പോലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമത്തിനെതിരെ ഒപ്പ് ശേഖരണം " മാലാഖ " എന്ന പരിപാടി മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിമല .ടി .നിർവ്വഹിച്ചു. സ്കൂളിലെ എസ്.പി.സി കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്‌സും കാൻവാസിൽ ഒപ്പിട്ടു കൊണ്ട് കുട്ടികൾക്കെതിരെയുള്ള അക്രമത്തിനെതിരെ പ്രതിഷേധിച്ചു. പാനൂർ എസ്.ഐ .മനോഹരൻ, ഹെഡ്മാസ്റ്റർ സി .പി .സുധീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി കനകം, പി.ടി.എ വൈസ് പ്രസിഡണ്ട് ജി.വി.രാഗേഷ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി വിജയത, പാനൂർ ജനമൈത്രി പോലീസ് പി.ആർ.ഒ ദേവദാസ് ASI, ബീറ്റ് ഓഫീസർ സുജോയ് കെ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 18 2020