"ജി എച്ച് എസ് എസ് പടിയൂർ/ടൂറിസം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('<font color=#008000>നമ്മുടെ വിദ്യാലയത്തിൽ ടൂറിസം ക്ലബ്ബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color=#008000>നമ്മുടെ വിദ്യാലയത്തിൽ ടൂറിസം ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ എല്ലാ വർഷവും പഠന-വിനോദയാത്രകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ എം.റ്റി.ജെയ്സാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2017 - 18 അദ്ധ്യയനവർഷത്തിൽ വയനാ‍ട് ജില്ലയിലെ കുശാൽ നഗർ, ഊട്ടി, മൈസൂരു എന്നീ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. പഠനയാത്രകളോടനുബന്ധിച്ച് യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
<font color=#008000>പഠനയാത്ര-2010 ജനുവരി മാസം വയനാട് ജില്ലയിലേക്ക് 69 വിദ്യാർത്ഥികളും12 അധ്യാപകരും, 2പി റ്റി എ പ്രതിനിധികളും ഉൾപ്പെടുന്ന സംഘം ആദ്യ പഠനയാത്ര നടത്തി.  <br />
നമ്മുടെ വിദ്യാലയത്തിൽ ടൂറിസം ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ എല്ലാ വർഷവും പഠന-വിനോദയാത്രകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ എം.റ്റി.ജെയ്സാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2013 - 14 അദ്ധ്യയനവർഷത്തിൽ രണ്ടു ബസ്സുകളിലായി, പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ മൈസൂരു, ബംഗളൂരു എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.<br />
{| class="wikitable"
|-
| [[പ്രമാണം:13121 tour 2013 2.JPG|thumb|പഠനയാത്ര-2013- സെന്റ് ഫിലോമിന ചർച്ച്]] || [[പ്രമാണം:13121 tour 2013 1.JPG|thumb|പഠനയാത്ര-2013]] || [[പ്രമാണം:13121 tour 2013 3.JPG|thumb|പഠനയാത്ര-2013]]
|-
| [[പ്രമാണം:13121 tour 2013 5.JPG|thumb|പഠനയാത്ര-2013- വൃന്ദാവൻ ഗാർഡൻ]] || [[പ്രമാണം:13121 tour 2013 6.JPG|thumb|പഠനയാത്ര-2013]] || [[പ്രമാണം:13121 tour 2013 4.JPG|thumb|പഠനയാത്ര-2013- ക്യാംപ് ഫയർ]]
|}
2017 - 18 അദ്ധ്യയനവർഷത്തിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധമത പഠനകേന്ദ്രവും ബുദ്ധവിഹാരവുമായ ബൈലക്കുപ്പേയിലെ നംഡ്രോളിങ് മോണാസ്ട്രി അഥവാ '''സുവർണ ക്ഷേത്രം''', തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയുടെ ആസ്ഥാനമായ '''ഊട്ടി''', കർണ്ണാടകത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ '''മൈസൂരു''' എന്നീ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. പഠനയാത്രകളോടനുബന്ധിച്ച് യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.<br />

19:45, 25 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

പഠനയാത്ര-2010 ജനുവരി മാസം വയനാട് ജില്ലയിലേക്ക് 69 വിദ്യാർത്ഥികളും12 അധ്യാപകരും, 2പി റ്റി എ പ്രതിനിധികളും ഉൾപ്പെടുന്ന സംഘം ആദ്യ പഠനയാത്ര നടത്തി.
നമ്മുടെ വിദ്യാലയത്തിൽ ടൂറിസം ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ എല്ലാ വർഷവും പഠന-വിനോദയാത്രകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ എം.റ്റി.ജെയ്സാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2013 - 14 അദ്ധ്യയനവർഷത്തിൽ രണ്ടു ബസ്സുകളിലായി, പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ മൈസൂരു, ബംഗളൂരു എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.

പഠനയാത്ര-2013- സെന്റ് ഫിലോമിന ചർച്ച്
പഠനയാത്ര-2013
പഠനയാത്ര-2013
പഠനയാത്ര-2013- വൃന്ദാവൻ ഗാർഡൻ
പഠനയാത്ര-2013
പഠനയാത്ര-2013- ക്യാംപ് ഫയർ

2017 - 18 അദ്ധ്യയനവർഷത്തിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധമത പഠനകേന്ദ്രവും ബുദ്ധവിഹാരവുമായ ബൈലക്കുപ്പേയിലെ നംഡ്രോളിങ് മോണാസ്ട്രി അഥവാ സുവർണ ക്ഷേത്രം, തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയുടെ ആസ്ഥാനമായ ഊട്ടി, കർണ്ണാടകത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൈസൂരു എന്നീ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. പഠനയാത്രകളോടനുബന്ധിച്ച് യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.