"ജി വി എച്ച് എസ് ദേശമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
2018-19 അധ്യയന വർഷത്തെ ക്ലബ്ബ് തര പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിച്ചു.ജൂൺ | 2018-19 അധ്യയന വർഷത്തെ ക്ലബ്ബ് തര പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിച്ചു.ജൂൺ 22 ആർട്ട് ഗ്യാലറി നിർമ്മാണത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണം നടന്നു. കളിയോ എന്ന് ആർട്ട് ഗ്യാലറിക്ക് പേരിട്ടു. ജൂലൈ 11 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് പോസ്ററർ രചനാ മത്സരം,ക്വിസ് മത്സരം എന്നിവ നടത്തപ്പെട്ടു.ജൂലൈ 31 ചരിത്ര ക്വിസ് മത്സരം നടത്തി. | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
15:50, 9 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
2018-19 അധ്യയന വർഷത്തെ ക്ലബ്ബ് തര പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിച്ചു.ജൂൺ 22 ആർട്ട് ഗ്യാലറി നിർമ്മാണത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണം നടന്നു. കളിയോ എന്ന് ആർട്ട് ഗ്യാലറിക്ക് പേരിട്ടു. ജൂലൈ 11 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് പോസ്ററർ രചനാ മത്സരം,ക്വിസ് മത്സരം എന്നിവ നടത്തപ്പെട്ടു.ജൂലൈ 31 ചരിത്ര ക്വിസ് മത്സരം നടത്തി.