"ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/ Customs Cadet Corps" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2015 -16വർഷം 21 കേഡറ്റുകളുമായി ഇന്ത്യയിലാദ്യമായി 100...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
2015 -16വർഷം 21 കേഡറ്റുകളുമായി ഇന്ത്യയിലാദ്യമായി 100 വർഷം പഴക്കമുള്ള ഗവ . ജി.വി.എച്ച്.എസ്.എസ് മാങ്കായിൽ മരട്  സ്കുൂളിൽ കസ്റ്റംസ് കേഡറ്റ് കോർ യൂണിറ്റ് ആരംഭിച്ചു.8,9 ക്ള‍ാസിലെ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.അന്നുമുതൽ തുടരുന്ന യുണിറ്റിൻെറപ്രലർത്തനംഭംഗിയായി
2015 -16 വർഷം 21 കേഡറ്റുകളുമായി ഇന്ത്യയിലാദ്യമായി 100 വർഷം പഴക്കമുള്ള ഗവ . ജി.വി.എച്ച്.എസ്.എസ് മാങ്കായിൽ മരട്  സ്കുൂളിൽ കസ്റ്റംസ് കേഡറ്റ് കോർ യൂണിറ്റ് ആരംഭിച്ചു.8,9 ക്ലാസിലെ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.അന്നുമുതൽ തുടരുന്ന യുണിറ്റിൻെറ പ്രവർത്തനം ഭംഗിയായി സ്ക്കൂളിൽ നടക്കുന്നു.ഈ വർഷത്തെ പ്രവർത്തനങ്ങൾ 2018 ജൂലൈമാസം ആദ്യ ശനിയാഴ്ച ആരംഭിച്ചു.കേഡറ്റുകൾക്കുള്ളപരേഡ്സെക്ഷൻ, കമ്മൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ,സീപ്പോർട്ട്,എയർപ്പോർട്ട് സന്ദർശനം, ഫീൽഡ്ട്രിപ്പുകൾ,കരിയർ ഗൈഡൻസ് ക്ലാസുകൾ ആനുവൽ ക്യാമ്പ് തുടങ്ങിയവ വർഷംതോറും നൽകിവരുന്നു.

21:16, 9 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം