"സജിൽ വിൻസെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('എറണാകുളം ജില്ലയിലെ കുട്ടമ്പുഴ എന്ന ഗ്രാമത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ എന്ന ഗ്രാമത്തിൽ1981 ൽ ജനിച്ചു. ഇപ്പോൾ താമസം മുവാറ്റുപുഴയ്ക്ക് അടുത്ത് ആരക്കുഴയിൽ.പ്രാഥമിക വിദ്യാഭ്യാസം പൂയംകുട്ടി സെന്റ് ജോർജ്ജ് യു.പി. സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം കുട്ടമ്പുഴ ഗവൺമെന്റ് ഹൈസ്കൂളിലും പൂർത്തിയാക്കി.തുടർന്ന് കോതമംഗലം ജോസ് കോളേജിൽ പി.ഡി.സിയും മുവാറ്റുപുഴ നിർമ്മല കോളേജിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുകയും മൂത്തകുന്നം എസ്.എൻ.എം. ട്രയിനിംഗ് സ്കൂളിൽ ബി.എഡും പൂർത്തിയാക്കി.തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂൾ,മൈലക്കോമ്പ് സെന്റ് റീത്താസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തശേഷം ഇപ്പോൾ സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴയിൽ അദ്ധ്യാപകനായി ജോലി നോക്കുന്നു. | [[പ്രമാണം:28026_25.jpg|175px|thumb|center|]] | ||
ഭാര്യ : ഷിന്റു | <p align=justify>എറണാകുളം ജില്ലയിലെ കുട്ടമ്പുഴ എന്ന ഗ്രാമത്തിൽ1981 ൽ ജനിച്ചു. ഇപ്പോൾ താമസം മുവാറ്റുപുഴയ്ക്ക് അടുത്ത് ആരക്കുഴയിൽ.പ്രാഥമിക വിദ്യാഭ്യാസം പൂയംകുട്ടി സെന്റ് ജോർജ്ജ് യു.പി. സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം കുട്ടമ്പുഴ ഗവൺമെന്റ് ഹൈസ്കൂളിലും പൂർത്തിയാക്കി.തുടർന്ന് കോതമംഗലം ജോസ് കോളേജിൽ പി.ഡി.സിയും മുവാറ്റുപുഴ നിർമ്മല കോളേജിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുകയും മൂത്തകുന്നം എസ്.എൻ.എം. ട്രയിനിംഗ് സ്കൂളിൽ ബി.എഡും പൂർത്തിയാക്കി.തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂൾ,മൈലക്കോമ്പ് സെന്റ് റീത്താസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തശേഷം ഇപ്പോൾ സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴയിൽ അദ്ധ്യാപകനായി ജോലി നോക്കുന്നു.<br> | ||
മക്കൾ : ഹെൻഡ്രിക്‌സ്, എമിലിയ. | ഭാര്യ : ഷിന്റു<br> | ||
മക്കൾ : ഹെൻഡ്രിക്‌സ്, എമിലിയ.</p> |
15:10, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ എന്ന ഗ്രാമത്തിൽ1981 ൽ ജനിച്ചു. ഇപ്പോൾ താമസം മുവാറ്റുപുഴയ്ക്ക് അടുത്ത് ആരക്കുഴയിൽ.പ്രാഥമിക വിദ്യാഭ്യാസം പൂയംകുട്ടി സെന്റ് ജോർജ്ജ് യു.പി. സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം കുട്ടമ്പുഴ ഗവൺമെന്റ് ഹൈസ്കൂളിലും പൂർത്തിയാക്കി.തുടർന്ന് കോതമംഗലം ജോസ് കോളേജിൽ പി.ഡി.സിയും മുവാറ്റുപുഴ നിർമ്മല കോളേജിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുകയും മൂത്തകുന്നം എസ്.എൻ.എം. ട്രയിനിംഗ് സ്കൂളിൽ ബി.എഡും പൂർത്തിയാക്കി.തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂൾ,മൈലക്കോമ്പ് സെന്റ് റീത്താസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തശേഷം ഇപ്പോൾ സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴയിൽ അദ്ധ്യാപകനായി ജോലി നോക്കുന്നു.
ഭാര്യ : ഷിന്റു
മക്കൾ : ഹെൻഡ്രിക്‌സ്, എമിലിയ.