"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
==സ്റ്റുഡൻറ്സ് പോലീസ്== | ==സ്റ്റുഡൻറ്സ് പോലീസ്== | ||
'''സ്റ്റുഡൻസ് പോലീസ്'''പദ്ധതി ഈ പോലീസ് ജില്ലയിൽ ആരംഭിച്ചപ്പോൾ 2010 ൽ ആദ്യമായി കുട്ടിപ്പോലീസ് പദ്ധതി ആരംഭിച്ച വിദ്യാലയമാണിത്.ശ്രീ.'''ജി ഉണ്ണിക്കൃഷ്ണൻ''' സി പി ഒ ആയും ശ്രീമതി.'''ജി ശോഭ''' എ സി പി ഒ ആയും ആണ് സ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചത്.കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടറുടെ മേൽനോട്ടത്തിലാണ് പ്രവർത്തനപരിപാടികൾ നടക്കുന്നത്.8,9 ക്ലസ്സുകളിൽനിന്നായി 88 വിദ്യർത്ഥികൾ ഇതിൽ അംഗങ്ങളായുണ്ട്.കൊല്ലം ജില്ലാപഞ്ചയത്ത് നിർമ്മിച്ചു നൽകിയിട്ടുള്ള എസ് പി സി ആസ്ഥാന മന്ദിരം നിലവിൽ ഈ വിദ്യാലയത്തിൽ മാത്രമാണുള്ളത്.ചിട്ടയായ പ്രവർത്തനങ്ങളും പരിപാടികളും ഈ എസ് പി സി യൂണിറ്റിനെ ഇതിനോടകം ജില്ലയിലെ മികച്ച യൂണിറ്റാക്കി മാറ്റിയിട്ടുണ്ട്.സ്ക്കൂൾ ഉൾപ്പെടുന്ന ചിങ്ങേലി വാർഡിനെ മദ്യ-മാലിന്യ മുക്തമാക്കുന്നതിനുവേണ്ടി എസ് പി സി യൂണിറ്റ് ഏറ്റെടുത്ത ബി 2 ക്യമ്പയിൻ(ബാക്ക് റ്റു ലൈഫ് ബാക്ക് റ്റു സക്സസ്) ഏവരുടേയും ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒരു പ്രവർത്തനമാണ്.എഴുത്തിന്റെ ലോകത്ത് ചുവടുറപ്പിച്ചുവരുന്ന '''ഗോപികാ പ്രസന്നൻ''', തുടർച്ചയായി സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്തുവരുന്ന '''അലിഫ് മുഹമ്മദ്''',സംസ്ഥാനതല എസ് പി സി ക്യമ്പിൽമികച്ച പരേഡ് കമാന്ററായി തെരഞ്ഞെടുക്കപ്പെട്ട '''വൈശാഖ് വിജയകുമാർ''' എന്നിവർ ഈ യൂണിറ്റിന്റെ അഭിമാനങ്ങളാണ്.നിർധനരായ രോഗികൾക്ക് ചികിത്സാസഹായങ്ങൾ നൽകുന്നതിലൂടെയും '''കലാം ലൈബ്രറി''' പോലുള്ള വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലൂടെയും മഹാൻമാരുടെപേരിൽ വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നതിലൂടെയും ഈ യൂണിറ്റ് എന്നും വേറിട്ട് നിൽക്കുന്നു.ഇപ്പോൾ ശ്രീ.'''എ ഷിയാദ്ഖാൻ''' സി പി ഒ ആയും ശ്രീമതി.'''ജി ശോഭ'''എ സി പി ഒ ആയും പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുന്നു. | '''സ്റ്റുഡൻസ് പോലീസ്'''പദ്ധതി ഈ പോലീസ് ജില്ലയിൽ ആരംഭിച്ചപ്പോൾ 2010 ൽ ആദ്യമായി കുട്ടിപ്പോലീസ് പദ്ധതി ആരംഭിച്ച വിദ്യാലയമാണിത്.ശ്രീ.'''ജി ഉണ്ണിക്കൃഷ്ണൻ''' സി പി ഒ ആയും ശ്രീമതി.'''ജി ശോഭ''' എ സി പി ഒ ആയും ആണ് സ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചത്.കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടറുടെ മേൽനോട്ടത്തിലാണ് പ്രവർത്തനപരിപാടികൾ നടക്കുന്നത്.8,9 ക്ലസ്സുകളിൽനിന്നായി 88 വിദ്യർത്ഥികൾ ഇതിൽ അംഗങ്ങളായുണ്ട്.കൊല്ലം ജില്ലാപഞ്ചയത്ത് നിർമ്മിച്ചു നൽകിയിട്ടുള്ള എസ് പി സി ആസ്ഥാന മന്ദിരം നിലവിൽ ഈ വിദ്യാലയത്തിൽ മാത്രമാണുള്ളത്.ചിട്ടയായ പ്രവർത്തനങ്ങളും പരിപാടികളും ഈ എസ് പി സി യൂണിറ്റിനെ ഇതിനോടകം ജില്ലയിലെ മികച്ച യൂണിറ്റാക്കി മാറ്റിയിട്ടുണ്ട്.സ്ക്കൂൾ ഉൾപ്പെടുന്ന ചിങ്ങേലി വാർഡിനെ മദ്യ-മാലിന്യ മുക്തമാക്കുന്നതിനുവേണ്ടി എസ് പി സി യൂണിറ്റ് ഏറ്റെടുത്ത ബി 2 ക്യമ്പയിൻ(ബാക്ക് റ്റു ലൈഫ് ബാക്ക് റ്റു സക്സസ്) ഏവരുടേയും ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒരു പ്രവർത്തനമാണ്.എഴുത്തിന്റെ ലോകത്ത് ചുവടുറപ്പിച്ചുവരുന്ന '''ഗോപികാ പ്രസന്നൻ''', തുടർച്ചയായി സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്തുവരുന്ന '''അലിഫ് മുഹമ്മദ്''',സംസ്ഥാനതല എസ് പി സി ക്യമ്പിൽമികച്ച പരേഡ് കമാന്ററായി തെരഞ്ഞെടുക്കപ്പെട്ട '''വൈശാഖ് വിജയകുമാർ''' എന്നിവർ ഈ യൂണിറ്റിന്റെ അഭിമാനങ്ങളാണ്.നിർധനരായ രോഗികൾക്ക് ചികിത്സാസഹായങ്ങൾ നൽകുന്നതിലൂടെയും '''കലാം ലൈബ്രറി''' പോലുള്ള വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലൂടെയും മഹാൻമാരുടെപേരിൽ വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നതിലൂടെയും ഈ യൂണിറ്റ് എന്നും വേറിട്ട് നിൽക്കുന്നു.ഇപ്പോൾ ശ്രീ.'''എ ഷിയാദ്ഖാൻ''' സി പി ഒ ആയും ശ്രീമതി.'''ജി ശോഭ'''എ സി പി ഒ ആയും പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുന്നു. | ||
[[പ്രമാണം:Susmitham.jpg|ലഘുചിത്രം|വലത്ത്|സുസ്മിതം]] | |||
[[പ്രമാണം:SPC Library.jpg|ലഘുചിത്രം|ലൈബ്രറി പോലീസ് സ്റ്റേഷനിൽ]] | |||
==പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി എസ് പി സി== | ==പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി എസ് പി സി== | ||
കടയ്ക്കൽ.പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ.വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് വായിക്കാനൊരിടം എന്ന രീതിയിലാണ് പദ്ധതിതുടങ്ങിയത്.പദ്ധതിയുടെ ഉത്ഘാടനം ജില്ലാ നോഡൽ ഓഫീസർ അഡ്മിനിസ്ട്രേഷൻ ഡി വൈ എസ് പി സർജു പ്രസാദ് നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ടി ഗീത,എസ് ബിജു, എ എസ് ഐ വി സജു,രാജീവ്,വി പ്രസാദ്,സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ എ ഷിയാദ്ഖാൻ, ജി ശോഭ എന്നിവർ സംസാരിച്ചു. | കടയ്ക്കൽ.പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ.വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് വായിക്കാനൊരിടം എന്ന രീതിയിലാണ് പദ്ധതിതുടങ്ങിയത്.പദ്ധതിയുടെ ഉത്ഘാടനം ജില്ലാ നോഡൽ ഓഫീസർ അഡ്മിനിസ്ട്രേഷൻ ഡി വൈ എസ് പി സർജു പ്രസാദ് നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ടി ഗീത,എസ് ബിജു, എ എസ് ഐ വി സജു,രാജീവ്,വി പ്രസാദ്,സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ എ ഷിയാദ്ഖാൻ, ജി ശോഭ എന്നിവർ സംസാരിച്ചു. | ||
==സുസ്മിതം== | ==സുസ്മിതം== | ||
കടയ്ക്കൽ02/08/2018: എസ് പി സി ദിനാചരണം 2018ന്റെ ഭാഗമായി കടയ്ക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ആവിഷ്ക്കരിച്ച സുസ്മിതം പദ്ധതിയ്ക്ക് തുടക്കമായി.പ്രഭാതഭക്ഷണം കഴിയ്ക്കാൻ സാഹതര്യമില്ലാത്ത കുട്ടികൾക്ക് പ്രഭാതഭക്ഷണം എത്തിച്ചുനൽകുന്ന ഈ പദ്ധതിയുടെ ഉത്ഘാടനം കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടർ ജില്ലാപഞ്ചായത്തംഗം ശ്രീ പി ആർ പുഷ്ക്കരനു നൽകി നിർവഹിച്ചു.സ്ക്കൂൾ അസംബ്ളിയിൽ നടന്ന ചടങ്ങിൽ പി റ്റി എ അംഗങ്ങൾ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എന്നിവർ പങ്കെടുത്തു | കടയ്ക്കൽ02/08/2018: എസ് പി സി ദിനാചരണം 2018ന്റെ ഭാഗമായി കടയ്ക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ആവിഷ്ക്കരിച്ച സുസ്മിതം പദ്ധതിയ്ക്ക് തുടക്കമായി.പ്രഭാതഭക്ഷണം കഴിയ്ക്കാൻ സാഹതര്യമില്ലാത്ത കുട്ടികൾക്ക് പ്രഭാതഭക്ഷണം എത്തിച്ചുനൽകുന്ന ഈ പദ്ധതിയുടെ ഉത്ഘാടനം കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടർ ജില്ലാപഞ്ചായത്തംഗം ശ്രീ പി ആർ പുഷ്ക്കരനു നൽകി നിർവഹിച്ചു.സ്ക്കൂൾ അസംബ്ളിയിൽ നടന്ന ചടങ്ങിൽ പി റ്റി എ അംഗങ്ങൾ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എന്നിവർ പങ്കെടുത്തു | ||
[[പ്രമാണം:Kuttanad.jpg|ലഘുചിത്രം|കുട്ടനാടിനുവേണ്ടി]] | |||
==ഞങ്ങളും കുട്ടനാടിനു വേണ്ടി== | |||
കടയ്ക്കൽ ഗവ ഹൈസ്ക്കൂൾ എസ് പി സി യൂണിറ്റ് കാലവർഷക്കെടുതി നേരിടുന്ന കുട്ടനാടിനുവേണ്ടി സഹായഹസ്ഥവുമായി രംഗത്ത്.എസ് പി സി യൂണിറ്റ് സ്ക്കൂൾ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച 8500 രൂപ മലയാള മനോരമ ദിനപ്പത്രത്തിന്റെ കൂടെയുണ്ട് നാട് പദ്ധതിയമായിച്ചേർന്ന് കുട്ടനാട്ടിൽ ദുരിതമനുഭവിയ്ക്കുന്നവരിലേയ്ക്ക് എത്തിയ്ക്കുകയായിരുന്നു.എസ് പി സി യൂണിറ്റ് സമാഹരിച്ച തുക സ്ക്കൂൾ ഹെഡ്‌മിസ്ട്രസിന് സ്ക്കൂൾ അസംബ്ലിയിൽ വച്ച് കൈമാറുകയും തുടർന്ന് ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുകയുമായിരുന്നു. |
09:13, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്റ്റുഡൻറ്സ് പോലീസ്
സ്റ്റുഡൻസ് പോലീസ്പദ്ധതി ഈ പോലീസ് ജില്ലയിൽ ആരംഭിച്ചപ്പോൾ 2010 ൽ ആദ്യമായി കുട്ടിപ്പോലീസ് പദ്ധതി ആരംഭിച്ച വിദ്യാലയമാണിത്.ശ്രീ.ജി ഉണ്ണിക്കൃഷ്ണൻ സി പി ഒ ആയും ശ്രീമതി.ജി ശോഭ എ സി പി ഒ ആയും ആണ് സ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചത്.കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടറുടെ മേൽനോട്ടത്തിലാണ് പ്രവർത്തനപരിപാടികൾ നടക്കുന്നത്.8,9 ക്ലസ്സുകളിൽനിന്നായി 88 വിദ്യർത്ഥികൾ ഇതിൽ അംഗങ്ങളായുണ്ട്.കൊല്ലം ജില്ലാപഞ്ചയത്ത് നിർമ്മിച്ചു നൽകിയിട്ടുള്ള എസ് പി സി ആസ്ഥാന മന്ദിരം നിലവിൽ ഈ വിദ്യാലയത്തിൽ മാത്രമാണുള്ളത്.ചിട്ടയായ പ്രവർത്തനങ്ങളും പരിപാടികളും ഈ എസ് പി സി യൂണിറ്റിനെ ഇതിനോടകം ജില്ലയിലെ മികച്ച യൂണിറ്റാക്കി മാറ്റിയിട്ടുണ്ട്.സ്ക്കൂൾ ഉൾപ്പെടുന്ന ചിങ്ങേലി വാർഡിനെ മദ്യ-മാലിന്യ മുക്തമാക്കുന്നതിനുവേണ്ടി എസ് പി സി യൂണിറ്റ് ഏറ്റെടുത്ത ബി 2 ക്യമ്പയിൻ(ബാക്ക് റ്റു ലൈഫ് ബാക്ക് റ്റു സക്സസ്) ഏവരുടേയും ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒരു പ്രവർത്തനമാണ്.എഴുത്തിന്റെ ലോകത്ത് ചുവടുറപ്പിച്ചുവരുന്ന ഗോപികാ പ്രസന്നൻ, തുടർച്ചയായി സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്തുവരുന്ന അലിഫ് മുഹമ്മദ്,സംസ്ഥാനതല എസ് പി സി ക്യമ്പിൽമികച്ച പരേഡ് കമാന്ററായി തെരഞ്ഞെടുക്കപ്പെട്ട വൈശാഖ് വിജയകുമാർ എന്നിവർ ഈ യൂണിറ്റിന്റെ അഭിമാനങ്ങളാണ്.നിർധനരായ രോഗികൾക്ക് ചികിത്സാസഹായങ്ങൾ നൽകുന്നതിലൂടെയും കലാം ലൈബ്രറി പോലുള്ള വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലൂടെയും മഹാൻമാരുടെപേരിൽ വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നതിലൂടെയും ഈ യൂണിറ്റ് എന്നും വേറിട്ട് നിൽക്കുന്നു.ഇപ്പോൾ ശ്രീ.എ ഷിയാദ്ഖാൻ സി പി ഒ ആയും ശ്രീമതി.ജി ശോഭഎ സി പി ഒ ആയും പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുന്നു.
പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി എസ് പി സി
കടയ്ക്കൽ.പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ.വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് വായിക്കാനൊരിടം എന്ന രീതിയിലാണ് പദ്ധതിതുടങ്ങിയത്.പദ്ധതിയുടെ ഉത്ഘാടനം ജില്ലാ നോഡൽ ഓഫീസർ അഡ്മിനിസ്ട്രേഷൻ ഡി വൈ എസ് പി സർജു പ്രസാദ് നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ടി ഗീത,എസ് ബിജു, എ എസ് ഐ വി സജു,രാജീവ്,വി പ്രസാദ്,സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ എ ഷിയാദ്ഖാൻ, ജി ശോഭ എന്നിവർ സംസാരിച്ചു.
സുസ്മിതം
കടയ്ക്കൽ02/08/2018: എസ് പി സി ദിനാചരണം 2018ന്റെ ഭാഗമായി കടയ്ക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ആവിഷ്ക്കരിച്ച സുസ്മിതം പദ്ധതിയ്ക്ക് തുടക്കമായി.പ്രഭാതഭക്ഷണം കഴിയ്ക്കാൻ സാഹതര്യമില്ലാത്ത കുട്ടികൾക്ക് പ്രഭാതഭക്ഷണം എത്തിച്ചുനൽകുന്ന ഈ പദ്ധതിയുടെ ഉത്ഘാടനം കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടർ ജില്ലാപഞ്ചായത്തംഗം ശ്രീ പി ആർ പുഷ്ക്കരനു നൽകി നിർവഹിച്ചു.സ്ക്കൂൾ അസംബ്ളിയിൽ നടന്ന ചടങ്ങിൽ പി റ്റി എ അംഗങ്ങൾ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എന്നിവർ പങ്കെടുത്തു
ഞങ്ങളും കുട്ടനാടിനു വേണ്ടി
കടയ്ക്കൽ ഗവ ഹൈസ്ക്കൂൾ എസ് പി സി യൂണിറ്റ് കാലവർഷക്കെടുതി നേരിടുന്ന കുട്ടനാടിനുവേണ്ടി സഹായഹസ്ഥവുമായി രംഗത്ത്.എസ് പി സി യൂണിറ്റ് സ്ക്കൂൾ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച 8500 രൂപ മലയാള മനോരമ ദിനപ്പത്രത്തിന്റെ കൂടെയുണ്ട് നാട് പദ്ധതിയമായിച്ചേർന്ന് കുട്ടനാട്ടിൽ ദുരിതമനുഭവിയ്ക്കുന്നവരിലേയ്ക്ക് എത്തിയ്ക്കുകയായിരുന്നു.എസ് പി സി യൂണിറ്റ് സമാഹരിച്ച തുക സ്ക്കൂൾ ഹെഡ്‌മിസ്ട്രസിന് സ്ക്കൂൾ അസംബ്ലിയിൽ വച്ച് കൈമാറുകയും തുടർന്ന് ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുകയുമായിരുന്നു.