"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==എൻ.സി.സി==
==എൻ.സി.സി==
എൻ.സി.സി. എല്ലാ വർഷങ്ങളിലും എൻ സി സി കേഡറ്റുകളുടെ എൻറോൾമെന്റ് നടത്താറുണ്ട്. എൻ സി സി ദിനത്തിൽ കേഡറ്റുകൾ സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. എയ്ഡ്സ് ബോധൽക്കരണ റാലി , ഗാന്ധിജയന്തി റാലി , സ്വാതന്ത്യ ദിന റാലി , റിപ്പബ്ളിക് ദിന  റാലി എന്നിവയിൽ നമ്മുടെ കേഡറ്റുകൾ പങ്കെടുക്കാറുണ്ട്. അച്ചടക്കമുള്ള ജനത രാഷ്ട്രസമ്പത്താണ്. അതുകൊണ്ട് രാഷ്ട്രഭദ്രതയ്ക്കുള്ള സൈനിക വിഭാഗങ്ങളുടെ ആദ്യപാഠങ്ങൾ ചെറുപ്പത്തില് പരിശീലിപ്പിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 150 കുട്ടികൾക്ക് വീതം സൈനിക പരിശീലനം നൽകുന്നു.
                      എൻ.സി.സി. എല്ലാ വർഷങ്ങളിലും എൻ സി സി കേഡറ്റുകളുടെ എൻറോൾമെന്റ് നടത്താറുണ്ട്. എൻ സി സി ദിനത്തിൽ കേഡറ്റുകൾ സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. എയ്ഡ്സ് ബോധൽക്കരണ റാലി , ഗാന്ധിജയന്തി റാലി , സ്വാതന്ത്യ ദിന റാലി , റിപ്പബ്ളിക് ദിന  റാലി എന്നിവയിൽ നമ്മുടെ കേഡറ്റുകൾ പങ്കെടുക്കാറുണ്ട്. അച്ചടക്കമുള്ള ജനത രാഷ്ട്രസമ്പത്താണ്. അതുകൊണ്ട് രാഷ്ട്രഭദ്രതയ്ക്കുള്ള സൈനിക വിഭാഗങ്ങളുടെ ആദ്യപാഠങ്ങൾ ചെറുപ്പത്തില് പരിശീലിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 100 കുുട്ടികൾക്ക് വീതം സൈനിക പരിശീലനം നൽകുി വരുന്നു. ക്രിത്വനിഷ്ടതയുള്ള എൻ. സി. സി കേഡറ്റുകളാണ് ഈ സ്കൂളിലുള്ളത്. ഈ സ്കുൂളിലെ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ‍‍‍ദിനാചരനണങ്ങളിലും എല്ലാ വിധത്തിലുള്ള സഹായങ്ങളും ചെയ്ത് തരുന്നു.  
ഈ  സ്കൂളിലെ വിദ്ദ്വാർതഥികൾ അച്ചടക്കവും സേവനസന്നദ്ധതയും ഉത്തരവാദിത്വബോധവും വളർത്തി
ഈ  സ്കൂളിലെ വിദ്ദ്വാർതഥികൾ അച്ചടക്കവും സേവനസന്നദ്ധതയും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുന്നതിൽ എൻ.സി.സി പ്രധാന പങ്ക്  വഹിക്കുന്നുണ്ട് 100 കേഡറ്റുകൾ ഉള്ള ഗ്രൂപ്പാണ് ഈ സ്കുൂളിലെ എൻ.സി.സി ത്രീ കേരള ഗേൾസ് പെറ്റാലിയൻ എൻ. സി. സി കൊല്ലമാണ് ഈ സ്കൂളിന്റെ എൻ.സി.സിയുടെ അധികാരികൾ എല്ലാ വർഷവും പെറ്റാലിയൻ കമാൻടിങ്ങ് ഓഫീസറിന്റെ നേതൃതത്തിൽ ജൂൺ മാസം എൻഡ്രോൾമെന്റ് നടത്തി വരുന്നു. എൻ.സി.സിയൂടെ ഭാഗമായൂള്ള പരേട്  നടത്താനായി ത്രി കേരളയൂടെ ഉുദ്രോഗസ്ഥർ വരുകയും കേഡറ്റ്സിന് പരിശീലനം നൽകി വരികയും ചെയ്യുന്നു. ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു.ജില്ലാ സംസ്ഥാന ദേശിയ തലങ്ങളിൽ സങ്കടിപ്പിക്കുന്ന ക്യാബുകളിൾ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. സ്വാതന്ത്യദിനം, ഗാന്ധി ജയന്തി, റിപബ്നിക്ക് ദിനം, തുടങ്ങിയ ദിവസങ്ങളിൽ അതുമായി ബന്ദപ്പെട്ട പരിപാടികളിൽ പങ്കെടുക്കന്നു. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളിലും എൻ.സി. സി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ സ്കൂളിൾ അച്ചടക്കം ക്രമീകരിക്കുന്നതിൽ എൻ.,സി.സി കേഡറ്റുകൾ വോളന്റെിയേഴ്സ് ആയി പ്രവർത്തിക്കുന്നു.കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എൻ.സി.സി ഓഫീസറായ ശ്രീമതി;പേർളി ജോൺ ആണ്
 
{|class="wikitable"
|-
 
|[[പ്രമാണം:41068 ncc.jpg|thumb|left|ncc മേൽനോട്ടത്തിൽ  മരം വച്ച് പിടിപ്പിക്കുന്നു]]
||[[പ്രമാണം:41068 ncc2.jpg|thumb|center|ncc rally]]
|[[പ്രമാണം:41068 Foot policing program.jpg|thumb|Foot policing program]]
|-
|[[പ്രമാണം:41068 ncc3.jpg|thumb|right|ncc മേൽനോട്ടത്തിൽ  മരം വച്ച് പിടിപ്പിക്കുന്നു]]
|-
|}

16:22, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

എൻ.സി.സി

                      എൻ.സി.സി. എല്ലാ വർഷങ്ങളിലും എൻ സി സി കേഡറ്റുകളുടെ എൻറോൾമെന്റ് നടത്താറുണ്ട്. എൻ സി സി ദിനത്തിൽ കേഡറ്റുകൾ സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. എയ്ഡ്സ് ബോധൽക്കരണ റാലി , ഗാന്ധിജയന്തി റാലി , സ്വാതന്ത്യ ദിന റാലി , റിപ്പബ്ളിക് ദിന  റാലി എന്നിവയിൽ നമ്മുടെ കേഡറ്റുകൾ പങ്കെടുക്കാറുണ്ട്. അച്ചടക്കമുള്ള ജനത രാഷ്ട്രസമ്പത്താണ്. അതുകൊണ്ട് രാഷ്ട്രഭദ്രതയ്ക്കുള്ള സൈനിക വിഭാഗങ്ങളുടെ ആദ്യപാഠങ്ങൾ ചെറുപ്പത്തില് പരിശീലിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 100 കുുട്ടികൾക്ക് വീതം സൈനിക പരിശീലനം നൽകുി വരുന്നു. ക്രിത്വനിഷ്ടതയുള്ള എൻ. സി. സി കേഡറ്റുകളാണ് ഈ സ്കൂളിലുള്ളത്. ഈ സ്കുൂളിലെ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ‍‍‍ദിനാചരനണങ്ങളിലും എല്ലാ വിധത്തിലുള്ള സഹായങ്ങളും ചെയ്ത് തരുന്നു. 

ഈ സ്കൂളിലെ വിദ്ദ്വാർതഥികൾ അച്ചടക്കവും സേവനസന്നദ്ധതയും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുന്നതിൽ എൻ.സി.സി പ്രധാന പങ്ക് വഹിക്കുന്നുണ്ട് 100 കേഡറ്റുകൾ ഉള്ള ഗ്രൂപ്പാണ് ഈ സ്കുൂളിലെ എൻ.സി.സി ത്രീ കേരള ഗേൾസ് പെറ്റാലിയൻ എൻ. സി. സി കൊല്ലമാണ് ഈ സ്കൂളിന്റെ എൻ.സി.സിയുടെ അധികാരികൾ എല്ലാ വർഷവും പെറ്റാലിയൻ കമാൻടിങ്ങ് ഓഫീസറിന്റെ നേതൃതത്തിൽ ജൂൺ മാസം എൻഡ്രോൾമെന്റ് നടത്തി വരുന്നു. എൻ.സി.സിയൂടെ ഭാഗമായൂള്ള പരേട് നടത്താനായി ത്രി കേരളയൂടെ ഉുദ്രോഗസ്ഥർ വരുകയും കേഡറ്റ്സിന് പരിശീലനം നൽകി വരികയും ചെയ്യുന്നു. ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു.ജില്ലാ സംസ്ഥാന ദേശിയ തലങ്ങളിൽ സങ്കടിപ്പിക്കുന്ന ക്യാബുകളിൾ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. സ്വാതന്ത്യദിനം, ഗാന്ധി ജയന്തി, റിപബ്നിക്ക് ദിനം, തുടങ്ങിയ ദിവസങ്ങളിൽ അതുമായി ബന്ദപ്പെട്ട പരിപാടികളിൽ പങ്കെടുക്കന്നു. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളിലും എൻ.സി. സി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ സ്കൂളിൾ അച്ചടക്കം ക്രമീകരിക്കുന്നതിൽ എൻ.,സി.സി കേഡറ്റുകൾ വോളന്റെിയേഴ്സ് ആയി പ്രവർത്തിക്കുന്നു.കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എൻ.സി.സി ഓഫീസറായ ശ്രീമതി;പേർളി ജോൺ ആണ്

ncc മേൽനോട്ടത്തിൽ മരം വച്ച് പിടിപ്പിക്കുന്നു
ncc rally
Foot policing program