"ഉപയോക്താവ്:Ghskalichanadukkam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size=6 font color=red>
'''ഗവണ്മെന്റ് ഹൈസ്കൂള്‍ കാലിചാനടുക്കം'''
</font sze font color>
[[ചിത്രം:School.com_005.jpg]]


'''സ്ഥാപിതം                            :1946
'''സ്കൂള്‍ കോഡ്                        :12042
'''സ്ഥലം                                :കാലിചാനടുക്കം
'''സ്കൂള്‍ വിലാസം                      :കാലിചാനടുക്കം,കാലിചാനടുക്കം.പി.ഓ
.
'''പിന്‍ കോഡ്                          :671314
'''സ്കൂള്‍ ഫോണ്‍                        :04672256420
'''സ്കൂള്‍ മെയില്‍                        :12042kalichanadukkamghs@gmail.com
'''സ്കൂള്‍ വെബ്സൈറ്റ്‌                          :[http://www.adukkamghs.blogspot.com
'''വിദ്യാഭ്യാസ ജില്ല                    :കാഞ്ഞങ്ങാട്
'''റവന്യു ജില്ല                          : കാസറഗോഡ്
'''ഉപ ജില്ല                              :ഹോസ്ദുര്‍ഗ്
'''ഭരണവിഭാഗം                      :സര്‍ക്കാര്‍
'''സ്കൂള്‍ വിഭാഗം                      :പൊതു വിദ്യാലയം
'''പഠനവിഭാഗങ്ങള്‍                  :ലോവര്‍ പ്രൈമറി,അപ്പര്‍ പ്രൈമറി,ഹൈസ്കൂള്‍
'''മാധ്യമം                              :മലയാളം
'''ആകെ ആണ്‍കുട്ടികളുടെ എണ്ണം:
'''ആകെ പെണ്‍കുട്ടികളുടെ എണ്ണം:
'''ആകെ കുട്ടികളുടെ എണ്ണം        :753
'''അധ്യാപകരുടെ എണ്ണം          :
'''ഹെട്മാസ്ടര്‍                        :ശ്രീ.അഗസ്റ്റിന്‍ .ടി .ഡി.
'''പി.ടി.എ .പ്രസിഡണ്ട്‌              :ശ്രീ.കെ.കെ.യൂസഫ്‌'''
==ചരിത്രം ==
1955-1956 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ്‌ വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കാളിചാനടുക്കത്ത് ,ശ്രീ .എം .എം .നീലകണ്ഠന്‍ നായരും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് വിദ്ധ്യാലയതിനായി താല്‍കാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാന്‍ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ്‌ അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായി തീര്‍ന്നതിനാല്‍ ഇ വിദ്യാലയം കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ jillayil      ulppettu.
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 17 ന് തൊട്ട് നീലേശ്വരം ടൌണ്‍ -‍ നിന്നും 15 കി.മി. അകലത്തായി നിലേശ്വരം-ഏടത്തോട്  റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കാഞ്ഞങ്ങാട് -എന്നപ്പാര -തായന്നുര്‍ വഴിയും എത്തിച്ചേരാം.
|}
|}

14:09, 8 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghskalichanadukkam&oldid=701433" എന്ന താളിൽനിന്ന് ശേഖരിച്ചത്