"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സ്കൗട്ട്&ഗൈഡ്സ്-17 എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
=സ്കൗട്ട് & ഗൈഡ്സ്=
=സ്കൗട്ട് & ഗൈഡ്സ്=
സ്കൗട്ട് ഗൈഡ് കുട്ടികളുടെ സജീവ ത യിൽ സേവനപാതയിലൂടെയും സാന്ത്വന പ്രവർത്തനത്തിലൂടെയും സ്കൂളിലെ നാലായിരത്തോളം കുട്ടികൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന യൂണിറ്റാണ് സ്‌കൂളിൽ  പ്രവർത്തിച്ചു വരുന്നത്. അഗതിമന്ദിരങ്ങളുടെ സന്ദർശനവും സഹായവും, വയോജന ദിനാചരണം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കൈതാങ് എന്നിവ യൂണിറ്റിനെ സാമൂഹവുമായി അടുപ്പിക്കുവാനായി. പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖം ,ഹൈക്കുകൾ, പ്രകൃതി ക്യാമ്പുകൾ, സോപ്പ് ചോക്ക് നിർമ്മാണം, പoന യാത്രകൾ എന്നിവയിലൂടെ മികച്ച കാഡറ്റുകളെ സമൂഹത്തിന് സമ്മാനിക്കുവാൻ സാധിക്കുന്നു. 8, 9, 10 ക്ലാസുകളിലായി നാന്നൂറോളം കുട്ടികൾ പ്രവർത്തിക്കുന്നതിൽ വർഷം തോറും90 മുതൽ 112 കുട്ടികൾ വരെ രാജ്യപുരസ്‌ക്കാർ അർഹത നേടി വരുന്നു. സബ് ജില്ലാ, ജില്ലാതല ക്യാമ്പുകളും റാലികൾക്കും ആഥിധേയത്തം വഹിച്ചതും ചരിത്രമൂർത്തമായി വന്നു. സ്കൗട്ട് ഗൈഡ് അധ്യാപകരുടെ നിസ്വാർത്ഥമായ മുഴുസമയ പിന്തുണയും സഹായവും അനുയോജിത ഇടപെടലും യൂണിറ്റുകളുടെ പ്രവർത്തനങ്ങളിൽ ഊർജ്വസ്വലതയോടെ ചേറൂർ ക്യാമ്പസ് പ്രവർത്തിച്ചു വരുന്നു.
സ്കൗട്ട് ഗൈഡ് കുട്ടികളുടെ സജീവതയിൽ സേവനപാതയിലൂടെയും സാന്ത്വന പ്രവർത്തനത്തിലൂടെയും സ്കൂളിലെ നാലായിരത്തോളം കുട്ടികൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന യൂണിറ്റാണ് സ്‌കൂളിൽ  പ്രവർത്തിച്ചു വരുന്നത്. അഗതിമന്ദിരങ്ങളുടെ സന്ദർശനവും സഹായവും, വയോജന ദിനാചരണം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കൈതാങ് എന്നിവ യൂണിറ്റിനെ സാമൂഹവുമായി അടുപ്പിക്കുവാനായി. പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖം ,ഹൈക്കുകൾ, പ്രകൃതി ക്യാമ്പുകൾ, സോപ്പ് ചോക്ക് നിർമ്മാണം, പoന യാത്രകൾ എന്നിവയിലൂടെ മികച്ച കാഡറ്റുകളെ സമൂഹത്തിന് സമ്മാനിക്കുവാൻ സാധിക്കുന്നു. 8, 9, 10 ക്ലാസുകളിലായി നാന്നൂറോളം കുട്ടികൾ പ്രവർത്തിക്കുന്നതിൽ വർഷം തോറും 90 മുതൽ 112 കുട്ടികൾ വരെ രാജ്യപുരസ്‌ക്കാർ അർഹത നേടി വരുന്നു. സബ് ജില്ലാ, ജില്ലാതല ക്യാമ്പുകളും റാലികൾക്കും ആഥിധേയത്തം വഹിച്ചതും ചരിത്രമൂർത്തമായി വന്നു. സ്കൗട്ട് ഗൈഡ് അധ്യാപകരുടെ നിസ്വാർത്ഥമായ മുഴുസമയ പിന്തുണയും സഹായവും അനുയോജിത ഇടപെടലും യൂണിറ്റുകളുടെ പ്രവർത്തനങ്ങളിൽ ഊർജ്വസ്വലതയോടെ ചേറൂർ ക്യാമ്പസ് പ്രവർത്തിച്ചു വരുന്നു.
<font color=green>


[[പ്രമാണം:PPTMYHSS CHERUR - RAJYAPURASKAR WINNERS 2017-18 PHOTO.resized.jpg|thumb|left|ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ നിന്നും 2017-'18 വർഷത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യപുരസ്കാർ നേടിയ കാഡറ്റുകൾ പ്രധാനാധ്യാപകൻ കെ.ജി. അനിൽ കുമാർ മാസ്റ്റർക്കൊപ്പം....]]
[[പ്രമാണം:PPTMYHSS CHERUR - RAJYAPURASKAR WINNERS 2017-18 PHOTO.resized.jpg|thumb|left|500px|ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ നിന്നും 2017-'18 വർഷത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യപുരസ്കാർ നേടിയ കാഡറ്റുകൾ പ്രധാനാധ്യാപകൻ കെ.ജി. അനിൽ കുമാർ മാസ്റ്റർക്കൊപ്പം....]]
[[പ്രമാണം:19015-Scout & Guide 2018.jpg|thumb|500px|left]]




വരി 22: വരി 23:




==സ്കൗട്ട് അദ്ധ്യാപകർ==
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
<font color=blue size=5>'''''സ്കൗട്ട് അദ്ധ്യാപകർ:'''''
</font>
</font>
<font color=blue size=4>
#ഹിദായത്തുള്ള സി       
#ഹിദായത്തുള്ള സി       
#ഷബീറലി എം സി
#ഷബീറലി എം സി
#ജാഫർ ശരീഫ്
#ജാഫർ ശരീഫ്
<font color=green>
 
==ഗൈഡ്സ് ടീച്ചേർസ്==
 
<font color=blue size=5>'''''ഗൈഡ്സ് ടീച്ചേർസ്:'''''
</font>
</font>
#മുസ്‌തകീമുന്നിസ കണ്ണേത്ത്
#മുസ്‌തകീമുന്നിസ കണ്ണേത്ത്
വരി 35: വരി 53:
#പ്രഭിന കെ കെ
#പ്രഭിന കെ കെ
#സാജിദ പൂവിൽ  
#സാജിദ പൂവിൽ  
<br/>--------------------------------------------------------------------------------------------------------------------------------
<br/>
 
'''സ്കൂളിൽ മൂന്ന് സ്കൗട്ട്, ഗൈഡ് യൂണിറ്റുകൾ വീതം ഉണ്ട്.''' <br/>
 
 
<font color=green size=4>'''''സ്കൗട്ട് & ഗൈഡ് പ്രവർത്തനങ്ങളിൽ നിന്ന് ....'''''
</font>


സ്കൂളിൽ മൂന്ന് സ്കൗട്ട്, ഗൈഡ് യൂണിറ്റുകൾ വീതം ഉണ്ട്. <br/>
<gallery>
19015-Scout Scarf Day12.jpeg|thumb|left|Scarf Day...
19015-Scout Scarf Day14.jpeg|thumb|Scarf Day...
19005-Scout Camp Summer2.jpg|thumb|സമ്മർ ക്യാമ്പ്..
19005-Scout Camp Summer1.jpg|thumb|സമ്മർ ക്യാമ്പ്..
19015-Scout Scarf Day15.jpeg|thumb|centre|Scarf Day...
19015-Scout Scarf Day16.jpeg|thumb|left|Scarf Day...
19015-Scout Scarf Day17.jpeg|thumb|Scarf Day...
19015-Scout Scarf Day18.jpeg|thumb|centre|Scarf Day...
19015-Scout Scarf Day19.jpeg|thumb|left|Scarf Day...
19015-Scout Scarf Day20.jpeg|thumb|Scarf Day..
19015-Scout Scarf Day21.jpeg|thumb|centre||Scarf Day...
19015-Scout Scarf Day22.jpeg|thumb|left|Scarf Day...
19015-Scout Scarf Day23.jpeg|thumb|Scarf Day...
20170129 072131.jpg|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്...
19015-IMG-20170207-WA0024.jpg|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്...
19015-IMG-(10).JPG|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്...
19015-IMG-(11).JPG|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്..
19015-IMG-(13).JPG|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്...
19015-IMG-(16).JPG|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്...
19015-IMG-(18).JPG|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്...
19015-IMG-(20).JPG|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്...
19015-IMG-(25).JPG|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്...
19015-IMG-(27).JPG|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്...
19015-IMG-(29).JPG|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്...
19015-IMG-(30).JPG|thumb|സ്‌കൂളിൽ നടന്ന സ്‌കൗട്ട് ജില്ലാ റാലിയിൽ നിന്ന്...
</gallery>


<!--visbot  verified-chils->
<!--visbot  verified-chils->

18:35, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൗട്ട് & ഗൈഡ്സ്

സ്കൗട്ട് ഗൈഡ് കുട്ടികളുടെ സജീവതയിൽ സേവനപാതയിലൂടെയും സാന്ത്വന പ്രവർത്തനത്തിലൂടെയും സ്കൂളിലെ നാലായിരത്തോളം കുട്ടികൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന യൂണിറ്റാണ് സ്‌കൂളിൽ  പ്രവർത്തിച്ചു വരുന്നത്. അഗതിമന്ദിരങ്ങളുടെ സന്ദർശനവും സഹായവും, വയോജന ദിനാചരണം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കൈതാങ് എന്നിവ യൂണിറ്റിനെ സാമൂഹവുമായി അടുപ്പിക്കുവാനായി. പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖം ,ഹൈക്കുകൾ, പ്രകൃതി ക്യാമ്പുകൾ, സോപ്പ് ചോക്ക് നിർമ്മാണം, പoന യാത്രകൾ എന്നിവയിലൂടെ മികച്ച കാഡറ്റുകളെ സമൂഹത്തിന് സമ്മാനിക്കുവാൻ സാധിക്കുന്നു. 8, 9, 10 ക്ലാസുകളിലായി നാന്നൂറോളം കുട്ടികൾ പ്രവർത്തിക്കുന്നതിൽ വർഷം തോറും 90 മുതൽ 112 കുട്ടികൾ വരെ രാജ്യപുരസ്‌ക്കാർ അർഹത നേടി വരുന്നു. സബ് ജില്ലാ, ജില്ലാതല ക്യാമ്പുകളും റാലികൾക്കും ആഥിധേയത്തം വഹിച്ചതും ചരിത്രമൂർത്തമായി വന്നു. സ്കൗട്ട് ഗൈഡ് അധ്യാപകരുടെ നിസ്വാർത്ഥമായ മുഴുസമയ പിന്തുണയും സഹായവും അനുയോജിത ഇടപെടലും യൂണിറ്റുകളുടെ പ്രവർത്തനങ്ങളിൽ ഊർജ്വസ്വലതയോടെ ചേറൂർ ക്യാമ്പസ് പ്രവർത്തിച്ചു വരുന്നു.
ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ നിന്നും 2017-'18 വർഷത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യപുരസ്കാർ നേടിയ കാഡറ്റുകൾ പ്രധാനാധ്യാപകൻ കെ.ജി. അനിൽ കുമാർ മാസ്റ്റർക്കൊപ്പം....


















സ്കൗട്ട് അദ്ധ്യാപകർ:

  1. ഹിദായത്തുള്ള സി
  2. ഷബീറലി എം സി
  3. ജാഫർ ശരീഫ്


ഗൈഡ്സ് ടീച്ചേർസ്:

  1. മുസ്‌തകീമുന്നിസ കണ്ണേത്ത്
  2. ആബിദ എരണിയൻ
  3. പ്രഭിന കെ കെ
  4. സാജിദ പൂവിൽ


സ്കൂളിൽ മൂന്ന് സ്കൗട്ട്, ഗൈഡ് യൂണിറ്റുകൾ വീതം ഉണ്ട്.


സ്കൗട്ട് & ഗൈഡ് പ്രവർത്തനങ്ങളിൽ നിന്ന് ....