"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<font color="blue">ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color="blue">ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി റ്റി. എസ് സുഷ റ്റീച്ചറാണ്.. രാഷ്ട്രഭാഷയുടെ മഹത്വം  കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി  അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു. വായനദിനത്തോടനുബന്ധിച്ച് ക്ലബ്ബിൽ പ്രസംഗം, ഉപന്യാസ മത്സരം തുടങ്ങി വിവിധപ്രവർത്തനങ്ങൾ നടത്തി സമ്മാനങ്ങൾ വായനദിനസമാപന ചടങ്ങിൽ കവി ശ്രീ വിനോദ് വെള്ളായണി  നൽകി</font>
 
    ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി റ്റി. എസ് സുഷ റ്റീച്ചറാണ്.. രാഷ്ട്രഭാഷയുടെ മഹത്വം  കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി  അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു. വായനദിനത്തോടനുബന്ധിച്ച് ക്ലബ്ബിൽ പ്രസംഗം, ഉപന്യാസ മത്സരം തുടങ്ങി വിവിധപ്രവർത്തനങ്ങൾ നടത്തി സമ്മാനങ്ങൾ വായനദിനസമാപന ചടങ്ങിൽ കവി ശ്രീ വിനോദ് വെള്ളായണി  നൽകി.
    ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയിലൊരു അസംബ്ലി ഹിന്ദിയിൽ അവതരിപ്പിക്കുന്നു.

14:40, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം