|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|Vastu Shastra}}
| |
| {{വൃത്തിയാക്കേണ്ടവ}}
| |
| തച്ചുശാസ്ത്രത്തില്‍ ഭൂമിയുടെ പേരാണ് വാസ്തു. ഭൂമിയിലെ മനുഷ്യന്റെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടേയും [[പഞ്ചഭൂതങ്ങള്‍|പഞ്ചഭൂതങ്ങളാല്‍]] നിര്‍മ്മിതമാണെന്ന് ഹൈന്ദവപുരാണങ്ങളില്‍ പറയുന്നു. ഹൈന്ദവാചാരപ്രകാരം സൃഷ്ടിയുടെ അധിപനായ [[ബ്രഹ്മാവ്|ബ്രഹ്മാവിനാല്‍]] നിര്‍മ്മിക്കപ്പെട്ടതും,[[പരമശിവന്‍|പരമശിവന്റെ]] തൃക്കണ്ണില്‍ നിന്നും; [[പൂണൂല്‍]], [[ഗ്രന്ഥം]], [[കുട]], [[ദണ്ഡ്]], [[അഷ്ടഗന്ധം]], [[കലശം]], [[മുഴക്കോല്‍]], [[ചിത്രപ്പുല്ല്]] എന്നിവയോടുകൂടി ജനിച്ച വാസ്തുപുരുഷന് ബ്രഹ്മാവ് ഉപദേശിച്ചുകൊടുത്തതാണ് വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം എന്ന് അറിയപ്പെടുന്നത്പ്രൊഫസര്‍ ജി. ഗണപതി മൂര്‍ത്തിയുടെ വാസ്തുശാസ്ത്രവും ഗൃഹനിര്‍മ്മാണകലയും,
| |
| വാസ്‌തു എന്ന സംസ്‌കൃത പദത്തിന് പാര്‍പ്പിടം എന്നാണ് അര്‍ത്ഥം. 'അപൗരുഷേയം' (മനുഷ്യനിര്‍മ്മിതമല്ലാത്തത്) എന്നു പറയപ്പെടുന്ന വേദങ്ങളുടെ ഭാഗമാണ് വാസ്‌തു. അഥര്‍വവേദത്തിന്റെ ഒരു ഉപവേദമാണ് വാസ്‌തു എന്നും പറയപ്പെടുന്നുണ്ട്. പൗരാണിക ശില്‌പവിദ്യയെ സംബന്ധിക്കുന്ന ഒരു മഹത്ഗ്രന്ഥമായ 'മാനസാരം' വാസ്‌തുവിനെ ധര(ഭൂമി) ഹര്‍മ്മ്യം(കെട്ടിടം) യാനം(വാഹനം)പര്യങ്കം(കിടക്ക) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
| |
|
| |
|
|
| |
|
| | | <!--visbot verified-chils-> |
| | |
| == പേരിനു പിന്നില്‍ ==
| |
| ബുദ്ധമതക്കാരാണ് വാസ്തു വിദ്യയുടെ ആചാര്യന്മാര്‍. കപിലവസ്തുവില്‍ നിന്നാണ് വാസ്തുവിദ്യ രൂപം കൊണ്ടത് എന്നു കരുതപ്പെടുന്നു {{തെളിവ്}}.
| |
| | |
| == ഐതിഹ്യം ==
| |
| [[ത്രേതായുഗം|ത്രേതായുഗത്തില്‍]] സര്‍വ്വലോകവ്യാപിയായി പ്രത്യക്ഷപ്പെട്ട ഭൂതമാണ് '''വാസ്തുപുരുഷന്‍''' എന്ന് കരുതുന്നു<ref name="ref1"/>. [[ശിവന്‍|ശിവനും]] അന്ധകാരന്‍ എന്നുപേരായ രാക്ഷസനും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍, ശിവന്റെ ശരിരത്തില്‍ നിന്നും ഉതിര്‍ന്നുവീണ വിയര്‍പ്പുതുള്ളിയില്‍ നിന്നുമാണ് വാസ്തുപുരുഷന്റെ ജനനം<ref name="ref1"/>. ഇങ്ങനെ ജനിച്ച ഭൂതത്തിന്റെ പരാക്രമങ്ങള്‍ സഹിക്കാനാവാതെ ദേവന്മാര്‍ [[ബ്രഹ്മാവ്|ബ്രഹ്മാവിനെ]] പ്രത്യക്ഷപ്പെടുത്തുകയും; അദ്ദേഹത്തിന്റെ ആജ്ഞാനുസരണം ഭൂതത്തിനെ യുദ്ധത്തില്‍ തോല്പിച്ച് ഭൂമിയില്‍ എടുത്ത് എറിയുകയും ചെയ്തു
| |
| | |
| == ഭൂമിയില്‍ വാസ്തുപുരുഷന്റെ സ്ഥാനം ==
| |
| ഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട വാസ്തുപുരുഷന്‍ വടക്ക്-കിഴക്ക് ദിക്കില്‍ (ഈശ കോണ്‍)ശിരസ്സും, തെക്ക്-പടിഞ്ഞാറ് ദിക്കില്‍(നിരുതി/നിര്യതി കോണ്‍)കാലുകളും, കൈകള്‍ തെക്ക്-കിഴക്ക് (അഗ്നികോണ്‍)ദിക്കലും വടക്ക്-പടിഞ്ഞാറ്(വായു കോണ്‍)ദിക്കിലുമായി സ്ഥിതിചെയ്യുന്നു. ഇങ്ങനെ സ്ഥിതിചെയ്ത വാസ്തുപുരുഷന്‍ ഭൂനിവാസികളെ ശല്യം ചെയ്യുകയും, ഭൂനിവാസികള്‍ ബ്രഹ്മാവിനെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതിന്റെ ഫലമായി ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം അന്‍പത്തിമൂന്ന് ദേവന്മാരോടും ഭൂതത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി വാസ്തുപുരുഷന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിക്കുകയും ചെയ്തു. തത്ഫലമായി ശക്തി ക്ഷയിച്ച വാസ്തുപുരുഷന്‍ ബ്രഹ്മാവിനെ പ്രാര്‍ത്ഥിക്കുകയും; ബ്രഹ്മാവ്, ''ശിലാന്യാസം(കല്ലിടീല്‍)''', കട്ടളവെയ്പ്പ് , ഗൃഹപ്രവേശം എന്നീ മൂന്ന് ഘട്ടങ്ങളിലും മനുഷ്യര്‍ നിന്നെ പൂജിക്കും. ഇത്തരം പൂജകളെ '''വാസ്തുപൂജ''' എന്ന് വിളിക്കുന്നു. വസ്തുപൂജ ചെയ്യാതെ ഗൃഹനിര്‍മ്മാണം നടത്തിയാല്‍ അത്തരം ഗൃഹങ്ങളില്‍ പലവിധ അനര്‍ത്ഥങ്ങളും സംഭവിക്കും എന്നും അനുഗ്രഹിച്ചു
| |
| == അളവുകള്‍ ==
| |
| വാസ്തുശാസ്ത്രത്തില്‍ അളവുകള്‍ ദൂരമാനങ്ങള്‍ക്കാണ് (ദൈര്‍ഘ്യം)പ്രാധാന്യം.ഈതിന്റെ അടിസ്ഥാനത്തില്‍ പ്രകൃതിയിലെ വസ്തുക്കളുടെ ആകൃതിയെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നു. പ്രകൃതിയിലെ ധാന്യങ്ങളെ ആടിസ്ഥാനമാക്കി '''യവമാനം''' എന്നും മനുഷ്യന്റെ ശരീരാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയെ '''അംഗുലമാനം''' എന്നും പറയുന്നു.
| |
| | |
| == യവമാനം ==
| |
| {| class="wikitable" width="50%" border="1" cellpadding="5" cellspacing="0" align="centre"
| |
| !
| |
| !
| |
| |-
| |
| | 8 പരമാണു
| |
| | ഒരു ത്രസരേണു
| |
| |-
| |
| | 8 ത്രസരേണു(64 പരമാണു)
| |
| | രോമാഗ്രം
| |
| |-
| |
| | 8 രോമാഗ്രം (512 പരമാണു)
| |
| | ഒരു ലിക്ഷ
| |
| |-
| |
| | 8 ലിക്ഷ (4096 പരമാണു)
| |
| | ഒരു യൂകം
| |
| |-
| |
| | 8 യൂകം (32768 പരമാണു)
| |
| | ഒരു തിലം
| |
| |-
| |
| | 8 തിലം (262144 പരമാണു)
| |
| | ഒരു യവം (3.75 മില്ലീ മീറ്റര്‍)
| |
| |-
| |
| | 8 യവം
| |
| | ഒരു അംഗുലം (30 മില്ലീ മീറ്റര്‍)
| |
| |}
| |
| | |
| == അംഗുലമാനം ==
| |
| അംഗുലമാനം മുതല്‍ അളവുകള്‍ മനുഷ്യാധിഷ്ഠതമാകുന്നു. അംഗുലമാനം മനുഷ്യന്റെ നടുവിരലിലെ മധ്യസന്ധിയുടെ അളവിനെയാണ് കുറിക്കുന്നത്<ref name="ref1"/>.
| |
| {| class="wikitable" width="50%" border="1" cellpadding="5" cellspacing="0" align="centre"
| |
| !
| |
| !
| |
| |-
| |
| | 3 അംഗുലം
| |
| | ഒരു പര്‍വ്വം
| |
| |-
| |
| | 8 അംഗുലം
| |
| | ഒരു പദം (9240 മില്ലീ മീറ്റര്‍)
| |
| |-
| |
| | 12 അംഗുലം
| |
| | ഒരു വിതസ്തി (ചാണ്‍)
| |
| |-
| |
| | 2 വിതസ്തി (24 അംഗുലം)
| |
| | ഒരു ഹസ്തം / ഒരു മുഴം
| |
| |-
| |
| | 24 അംഗുലം
| |
| | ഒരു കോല്‍
| |
| |-
| |
| | 8 പദം (64 അംഗുലം)
| |
| | ഒരു വ്യാമം
| |
| |}
| |
| | |
| == മുഴക്കോല്‍ ==
| |
| വാസ്തുശാസ്ത്രത്തില്‍ പ്രധാനമായും പരക്കെയും ഉപയോഗിക്കുന്ന ഏകകമാണ് മുഴക്കോല്‍. പരമാണുവില്‍ നിന്നുമാണ് മുഴക്കോലിന്റെ ഉല്പത്തി. ''സൂര്യപ്രകാശത്തിന്റെ പാതയില്‍ കാണപ്പെടുന്ന പൊടിപടലങ്ങളില്‍ നിന്നുമുള്ള ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടുന്നതില്‍ ഒരു ഭാഗമായ പരമാണുവില്‍ നിന്നുമാണ് മുഴക്കോലിന്റെ ഉല്പത്തി<ref name="ref1"/>.
| |
| | |
| {| class="wikitable" width="50%" border="1" cellpadding="5" cellspacing="0" align="centre"
| |
| !
| |
| ! | |
| |-
| |
| | 8 പരമാണു
| |
| | 1 ത്രസരേണു
| |
| |-
| |
| | 8 ത്രസരേണു
| |
| | 1 രോമാഗ്രം
| |
| |-
| |
| | 8 രോമാഗ്രം
| |
| | 1 ലിക്ഷ
| |
| |-
| |
| | 8 ലിക്ഷ
| |
| | 1 യൂകം
| |
| |-
| |
| | 8 യൂകം
| |
| | 1 യവം(നെല്ലിട)
| |
| |-
| |
| | 8 യവം
| |
| | 1 മാത്രാംഗുലം
| |
| |-
| |
| | 12 മാത്രാംഗുലം
| |
| | 1 വിതസ്തി (അര കോല്‍)
| |
| |-
| |
| | 2 വിതസ്തി
| |
| | 1 കോല്‍
| |
| |}
| |
| | |
| അതായത് 8 യവം ( 2,62,144 പരമാണു)ചേര്‍ന്നാല്‍ ഒരു അംഗുലം. അങ്ങനെയുള്ള 12 അംഗുലം ചേര്‍ന്നാല്‍ ഒരു വിതസ്തി. 2 വിതസ്തി ഒരു കോല്‍ എന്നിങ്ങനെയാണ് മുഴക്കോലിലെ അളവുകള്‍<ref name="ref1"/>.
| |
| == വിവിധതരം കോലുകള്‍ ==
| |
| വാസ്തുശാസ്ത്രത്തില്‍ അളവുകള്‍ക്കായി വിവിധതരം കോലുകള്‍ ഉപയോഗിക്കുന്നുണ്ട്. "കിഷ്കു", "പ്രാജാപത്യ,","ധനുര്‍മുഷ്ടി", "ധനുര്‍ഗ്രഹം", "പ്രാച്യം", "വൈദേഹം", "വൈപുല്യം", "പ്രകീര്‍ണ്ണം" എന്നിങ്ങനെ പല അളവുകളിലും പേരിലും അറിയപ്പെടുന്നു. ഓരോ കോലും ചില പ്രത്യേക കെട്ടിടങ്ങള്‍ക്കും ചില ജാതികള്‍ക്കുമായും വിധിച്ചിട്ടുള്ളതാകുന്നു.
| |
| ==== കിഷ്കു ====
| |
| 24 മാത്രാംഗുലം മാത്രം അവ് ഉള്ള കോലിനെ കിഷ്കു എന്നു പറയുന്നു. ''കരം, അരത്നി, ഭുജം, ദോസ്സ്, മുഷ്ടി'' എന്നിങ്ങനെ പലപേരുകളിലും കിഷ്കു അറിയപ്പെടൂന്നു. ഈ കോല്‍ വീട്, മുറ്റം എന്നിവ അളക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത് കൂടുതലായും ശൂദ്ര ജാതിയില്പ്പെട്ടവരുടെ ഗൃഹനിര്‍മ്മാണത്തിന്റെ അളവ് കോലാണ്.
| |
| ==== പ്രാജാപത്യം ====
| |
| 25 മാത്രാംഗുലം നീളമുള്ള കോലുകള്‍ പ്രാജാപത്യം എന്നറിയപ്പെടുന്നു. [[വിമാനം]] അളക്കുന്നതിനായ് ഉപയോഗിക്കുന്ന കോല്‍ ഇതാണ്. ചില സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളുടെ അളവിലും ഈ കോല്‍ ഉപയോഗപ്പെടുത്തി വരുന്നു. ഈ കോല്‍ ഉപയോഗിച്ച് വൈശ്യന്മാരുടേ ഗൃഹം അളക്കുന്നു.
| |
| ==== ധനുര്‍മുഷ്ടി ====
| |
| 26 മാത്രാംഗുലം നീളമുള്ള കോല്‍ ധനുര്‍മുഷ്ടി എന്ന പേരിലറിയപ്പെടുന്നു. ചില സ്ഥലങ്ങളില്‍ ഈ കോല്‍ ഉപയോഗിച്ച് എല്ലാത്തര, കെട്ടിടങ്ങളും അളക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ക്ഷത്രിയരുടേ ഗൃഹങ്ങള്‍ അളക്കുന്നതിനും ഈ കോല്‍ ഉപയോഗിക്കുന്നു.
| |
| | |
| അടിസ്ഥാനപരമായി വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് എന്നീ നാലുദിശകളില്‍ നിന്നു പ്രസരിക്കുന്ന ഊര്‍ജ്ജത്തെയും വാസ്‌തുശാസ്‌ത്രം പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊര്‍ജ്ജങ്ങളെയും മനുഷ്യനിലും അവന്റെ ചുറ്റുപാടുകളില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജത്തെയും തമ്മില്‍ ബന്ധപ്പെടുത്തിയാണ് വാസ്‌തു ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൗരോര്‍ജ്ജം, വൈദ്യുതി കാന്തികം ഗുരുത്വാകര്‍ഷണം എന്നീവ കൂടാതെ ആധുനിക മനുഷ്യന് അജ്ഞാതമായ മറ്റ് ഊര്‍ജ്ജങ്ങളെയും വാസ്‌തു പരിഗണിക്കുന്നുണ്ട്.രാമായണമഹാഭാരത കാലഘട്ടങ്ങള്‍ക്കു മുന്‍പുതന്നെ വാസ്‌തുപ്രാബല്യത്തില്‍ ഉണ്ടായിരുന്നു എന്ന് ഈ ഗ്രന്ഥങ്ങളില്‍ നിന്ന് വായിച്ചറിയാന്‍ സാധിക്കും. വാസ്‌തുവിന്റെ അടിസ്ഥാനത്തില്‍ പണികഴിപ്പിച്ച കെട്ടിടങ്ങളെക്കുറിച്ച് ബുദ്ധമതഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട്. ബുദ്ധഗോഷിന്റെവ്യാഖ്യാനത്തോടെയുള്ള 'ചുള്ളവാഗ്ഗാ' എന്ന കൃതിയില്‍ ശില്‌പവിദ്യാശാസ്‌ത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഉണ്ടെന്ന് പറയപെടുന്നു.
| |
| | |
| കാലാവസ്ഥാപ്രവചനം, ഭൂകമ്പപ്രവചനം, ഗ്രഹപ്പകര്‍ച്ച, ശില്‌പവിദ്യ വാല്‍നക്ഷത്രങ്ങള്‍ തുടങ്ങി പ്രകൃതിയിലെ പല പ്രതിഭാസങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു മഹത്ഗ്രന്ഥമാണ് 'ബ്രഹത് സംഹിത' എ.ഡി, ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജ്യോതിശാസ്‌ത്രജ്ഞനും ഗണിതശാസ്‌ത്രജ്ഞനുമായ വരാഹമിഹരനാണ് ഇതിന്റെ രചയിതാവ്. പാര്‍പ്പിടങ്ങളുടെയും ക്ഷേത്രങ്ങളുടെയും ശില്‌പവിദ്യയെ പ്രതിപാദിക്കുന്ന സില അധ്യായങ്ങള്‍ ഇതിലുണ്ട്. വേദങ്ങള്‍ക്കു പുറമേ പല ആഗമങ്ങളിലും ശില്‌പവിദ്യാപരമായ വിവരങ്ങള്‍ ഉണ്ട്. കാമികാഗമം, കര്‍ണാഗമം, സുപ്രഭേദാഗമം,
| |
| വൈഖാനസാഗമം, അംശുമദ്ഭേദാഗമമെന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. കിരണതന്ത്രം, ഹയര്‍ശീര്‍ഷതന്ത്രം മുതലായ ചില താന്ത്രിക ഗ്രന്ഥങ്ങളിലും കൗടില്യന്റെ അര്‍ത്ഥശാസ്‌ത്രം ശുക്രനീതി എന്നീ കൃതികളിലും ശില്‌പകലയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. പാര്‍പ്പിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന കൃതികളാണ് മാനസാരം, മയന്‍ രചിച്ച മയാമതം, ഭോഗരാജാവ് രചിച്ച സമരഞ്ജനസൂത്രധാരം, വരാഹമിഹരന്റെ വിശ്വകര്‍മ്മ പ്രകാശം ശില്‌പരത്നം, അപരാജിതപ്രച്ഛ, മനുഷ്യാലയ ചന്ദ്രിക എന്നിവ.ഇതില്‍ മാനസാരത്തില്‍ വീടുകള്‍ പണിയുന്നതിനെക്കുറിച്ചും വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. വാസ്‌തുശാസ്‌ത്രമെന്നാല്‍ മാനസാരമാണ് എന്നുതന്നെ പറയാം. ഇതിന്റെ രചനാകാലം, ക്രിസ്‌തുവിനും ഏതാനും നൂറ്റാണ്ടുകള്‍ മുന്‍പാണെന്ന് കണക്കാക്കിയിരിക്കുന്നു. അറിയപ്പെടാത്ത കാലത്തെ അജ്ഞാതനായ ഗ്രന്ഥകാരന്‍, മാനങ്ങളുടെ - അളവുകളുടെ- സാരം കൈകാര്യം ചെയ്യുന്ന ഋഷിമാരുടെ വിഭാഗം ശില്‌പവിദ്യയെയും വിഗ്രഹനിര്‍മ്മാണത്തെയും സംബന്ധിച്ച രീതികളും നിയമാവലികളും എന്നിങ്ങനെ മൂന്നുരീതിയില്‍ 'മാനസാരം' എന്ന പദത്തിന് അര്‍ത്ഥം കല്‌പിച്ചിരിക്കുന്നു. 83 അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്.
| |
| അളവുകള്‍ക്ക് മുഖ്യമായും രണ്ട് ഏകകങ്ങളാണ് മാനസാരം ഉപയോഗിച്ചിരിക്കുന്നത്. ശില്‌പവിദ്യയിലെ അളവുകള്‍ക്ക് അംഗുലവും (ഏകദേശം 3 സെന്റീമീറ്റര്‍) ഹസ്‌തവും (24 അംഗുലം)വിഗ്രഹനിര്‍മ്മാണത്തിന് താലം (നിവര്‍ത്തിപ്പിടിച്ച പെരുവിരലിന്റെ അറ്റം മുതല്‍ നടുവിരലിന്റെ അറ്റം വരെയുള്ള നീളം)വാസ്‌തുശില്‌പികളെ നാലായി തരം തിരിച്ചിട്ടുണ്ട്. മുഖ്യവാസ്‌തുശില്‌പിയെ സ്ഥപതി എന്നുവിളിക്കുന്നു. രൂപകല്‌പന ചെയ്യുന്ന ആള്‍ക്ക് സൂത്രഗ്രാഹി എന്നും പെയിന്റര്‍ക്ക് വര്‍ദ്ധാന്തി എന്നും ആശാരിക്ക് സൂത്രധാരന്‍ എന്നുമാണ് പേര്.
| |
| മാനസാരത്തില്‍ വാസ്‌തുശില്‌പിയുടെ ചില യോഗ്യതകളെക്കുറിച്ച് പറയുന്നുണ്ട്.
| |
| # നൂതനമായ ആശയങ്ങള്‍ ഉണ്ടായിരിക്കണം.
| |
| # വിജ്ഞാനം നേടാനുള്ള കഴിവു വേണം
| |
| # നല്ലൊരു എഴുത്തുകാരന്‍ ആയിരിക്കണം
| |
| # രേഖാനിര്‍മ്മാണ കൗശലം വേണം (ഡ്രാഫ്റ്റ്മാന്‍ഷിപ്പ്)
| |
| # പ്രകൃതിയുടെ തത്വങ്ങളും ധര്‍മ്മനീതിയും അറിഞ്ഞിരിക്കണം
| |
| # നിയമശാസ്‌തവും ഭൗതികശാസ്‌ത്രവും അറിഞ്ഞിരിക്കണം
| |
| # ജ്യോതിഷത്തിലും ഗണിതത്തിലും പരിജ്ഞാനം വേണം
| |
| | |
| മേല്‍പ്പറന്‍ഞ്ഞ കൃതികളില്‍ പരാമര്‍ശിക്കുന്ന ഒന്നാണ് 'ആയം' ഏതൊരു പുരയിടത്തിനും കെട്ടിടത്തിനും ജീവനുണ്ടെന്നാണ് ആയം എന്ന സങ്കല്‌പം. അതുകൊണ്ട് നിശ്ചിതമാനദണ്ഡമുപയോഗിച്ചുവേണം കെട്ടിടങ്ങള്‍നിര്‍മ്മിക്കുവാന്‍. ആയാദി ഷഡ്‌വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഈ മാനദണ്ഡങ്ങളില്‍
| |
| | |
| # ആയം - വര്‍ദ്ധനവ് അഥവാ ലാഭം
| |
| # വ്യയം - കുറവ് അഥവാ നഷ്ടം
| |
| # ഋഷ അഥവാ നക്ഷത്രം
| |
| # യോനി അഥവാ കെട്ടിടത്തിന്റ് ദിശ
| |
| # വാരം അഥവാ സൗരദിനം
| |
| # തിഥി അഥവാ ചന്ദ്രദിനം എന്നിവ ഉള്‍പ്പെടുന്നു.
| |
| | |
| == അവലംബം ==
| |
| <references/>
| |
| | |
| [[de:Vastu]]
| |
| [[en:Vastu Shastra]]
| |
| [[ja:ヴァーストゥ・シャーストラ]]
| |
| [[ko:바스투샤스트라]]
| |
| [[ta:வாஸ்து சாஸ்திரம்]]
| |
| [[te:వాస్తు శాస్త్రం]]
| |