"രക്ഷാകർതൃ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്കൂൾ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തൽ മുതൽ ഓരോ ഘട്ടത്തിലും രക്ഷാകർതൃ സമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട് . അപ്പർ പ്രൈമറിയാക്കുവാൻ 50 സെന്റ് സ്ഥലം വാങ്ങി. ഹൈസ്ക്കൂൾ ആക്കുന്നതിന്റെ ഭാഗമായി 1 ഏക്കർ സ്ഥലം വാങ്ങുകയും ആവശ്യമായ കെട്ടിടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. തുടക്കത്തിൽ 2, 3 ഡിവിഷൻ മാത്രമായിരുന്നത് ഓരോ വർഷവും ഉണ്ടായ ഡിവിഷനിലെ വർദ്ധനവിവനുസരിച്ച് രക്ഷാകർതൃ സമിതി കെട്ടിടം നിർമിച്ചു. ഇന്ന് ഹൈസ്ക്കൂളിൽ 15ഉം അപ്പർ പ്രൈമറിയിൽ 11ഉം ലോവർ പ്രൈമറിയിൽ 10ഉം ഡിവിഷനുകൾ ഉണ്ട്. അതു പോലെ അക്കാദമിക, കലാ, കായീക മേഖലകളിലും രക്ഷാകർതൃ സമിതി സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. 1962 -ൽ രക്ഷാകർതൃ സമിതിയുടെ പ്രവർത്തനം നന്നായി ആരംഭിച്ചു. സർക്കാർ വകയായി 1964 -ൽ ആസ്ബറ്റോസ് മേഞ്ഞ നൂറ് അടി നീളമുള്ള ഒരു ഷെഡ് സ്ക്കൂളിനായി നിർമിച്ചു. സ്ക്കൂളിനാവശ്യമായ ഫർണിച്ചർ നിർമിക്കാനായി രക്ഷാകർതൃ സമിതിയിലെ അംഗങ്ങൾ വീട് തോറും കയറിയിറങ്ങി മരം ശേഖരിക്കുകയും ബഞ്ച് ഉണ്ടാക്കുകയും ചെയ്തു. രക്ഷാകർതൃ സമിതിയുടെ ശ്രമ ഫലമായി സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരുടെ സഹകരണണത്തോടെ ഗ്രൗണ്ട് നിരപ്പാക്കുകയം ഉച്ചക്കഞ്ഞി വെക്കാനായി പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കുകയും ചെയ്തു. ഈ വിദ്യാലയത്തിന്റെ ആരംഭകാലം മുതൽ ബഹുജന പങ്കാളിത്തത്തോടെയാണ് സ്ക്കൂളിന്റെ എല്ലാ ആവശ്യങ്ങളും നേടിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളും എസ്.എസ്.എയും പട്ടികവർഗ്ഗ വികസന വകുപ്പും ക്ലാസ് മുറികൾ നിർമിച്ചു നൽകി. എം.പി. പ്രാദേശിക വികസന ഫണ്ടുപയോഗിച്ചും ഡി.പി.ഇ.പി. യുടെ സഹകരണത്തോടെയും ക്ലാസ് മുറികൾ പണിതുയർത്തി. ബ്ലോക്ക് പഞ്ചായത്തും, പട്ടിക വികസന വകുപ്പും കൂടി ചുറ്റുമതിൽ നിർമിച്ച് നൽകി. എസ്. എസ്. എ. മൂത്രപ്പുരയും കക്കൂസും നിർമിച്ചു. എൽ. പി. പഠനത്തിന് ശേഷം ഇവിടത്തെ വിദ്യാർത്ഥികൾ ആറ് കിലോമീറ്റർ നടന്ന് ബത്തേരിയിലാണ് പോയിരുന്നത്. ഇവിടെ തന്നെ ഒരു യൂ. പി. സ്ക്കൂൾ തുടങ്ങുന്നതിനായി നാട്ടുകാർ രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുകയും 1972 -ൽ അൻപത് സെന്റ് സ്ഥലം വാങ്ങി യൂ. പി. സ്ക്കൂളായി ഉയർത്തുകയും ചെയ്തു. ഈ കാലഘട്ടത്തിൽ നൂൽപ്പുഴ പഞ്ചായത്തിന്റെയും സുൽത്താൻ ബത്തേരി വികസന ബ്ളോക്കിന്റെയും വകയായി ഫർണിച്ചർ നിർമാണത്തിനും മൂത്രപ്പുര നിർമാണത്തിനും സാന്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. സ്കൂൾ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തൽ മുതൽ ഓരോ ഘട്ടത്തിലും രക്ഷാകർതൃ സമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട് . അപ്പർ പ്രൈമറിയാക്കുവാൻ 50 സെന്റ് സ്ഥലം വാങ്ങി. ഹൈസ്ക്കൂൾ ആക്കുന്നതിന്റെ ഭാഗമായി 1 ഏക്കർ സ്ഥലം വാങ്ങുകയും ആവശ്യമായ കെട്ടിടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. തുടക്കത്തിൽ 2, 3 ഡിവിഷൻ മാത്രമായിരുന്നത് ഓരോ വർഷവും ഉണ്ടായ ഡിവിഷനിലെ വർദ്ധനവിവനുസരിച്ച് രക്ഷാകർതൃ സമിതി കെട്ടിടം നിർമിച്ചു. ഇന്ന് ഹൈസ്ക്കൂളിൽ 15ഉം അപ്പർ പ്രൈമറിയിൽ 11ഉം ലോവർ പ്രൈമറിയിൽ 10ഉം ഡിവിഷനുകൾ ഉണ്ട്. അതു പോലെ അക്കാദമിക, കലാ, കായീക മേഖലകളിലും രക്ഷാകർതൃ സമിതി സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. | |||
പ്രവർത്തന റിപ്പോർട്ട് | |||
ഉച്ചഭക്ഷണ പരിപാടിയുടെ സുഗമമായ പ്രവർത്തനത്തിനായി 10000 രൂപ മുടക്കി പാചകത്തിനാവശ്യമായ പാത്രങ്ങൾ വാങ്ങി. ഡസ്ക്, ബഞ്ജ് റിപ്പേർചെയ്തു. കമ്പ്യട്ടർലാബ് നവീകരിച്ചു. വൈദ്യുതീകരണം പൂർത്തിയാക്കി.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും വർഷാരംഭത്തിൽതന്നെ കൗൺസിലിങ്ങു നടത്തി. ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി. മൂന്ന് ഇടഭിത്തി നിർമിച്ച് ക്ലാസ്സ് മുറി പ്രവർത്തനം സുഗമമാക്കി. നിർധനരായ വിദ്യാർത്ഥികൾക്ക് പി.ടി.എ യൂണിഫോം നൽകി. മുപ്പത് ദിവസത്തെ എസ്.എസ്.എൽ.സി പഠനക്യാമ്പ് നടത്തി. പിന്നോക്കക്കാർക്കായി പ്രത്യേകക്യാമ്പ് നടത്തി. വിവിധ ക്ലബ് കളുടെ ദൈനംദിന പ്രവർത്തനത്തിന്റെ ഫലമായി ഐ.ടി മേളയിൽ സ്കൂളിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര മേളയിൽ പങ്കെടുത്തു. പ്രവേശനോൽസവം, പരിസ്ഥിതിദിനം, നാഗസാക്കി, ഹിരോഷിമാ ദിനങ്ങൾ സ്വാതന്ത്ര്യ ദിനം തുടങ്ങി ദിനാചരണങ്ങൾ വിവിധ പരിപാടി കളോടു കൂടി നടത്തി. സ്വകാര്യവിദ്യാലയങ്ങളെ അതിശയിപ്പിക്കുമാറ് ഗംഭീരമായി സ്കൂൾ വാർഷികം നടത്തി. പരിഞ്ഞു പോകുന്ന അയാപകർക്ക് യാത്രയായപ്പ് നൽകി. | |||
പി.ടി.എ. ഭാരവാഹികൾ | |||
1.എം.എ. രാജൻ [പ്രസിഡന്റ്] | |||
2.സജീവൻ എൻ.ബി [വൈസ്;പ്രസിഡന്റ് | |||
3.റ്റി.എം.തോമസ് -സെക്രട്ടറി [പ്രിൻസിപ്പാൾ] | |||
4.വി.കെ.അപ്പുക്കുട്ടൻ-[ട്രെഷറർ] പ്രധാന അധ്യാപകൻ | |||
5.ഒ.എസ്. മുരളി | |||
6.പി.കെ.രാജൻ | |||
7.മോനായി [വർഗീസ്] | |||
8.ശ്രീജ ഡാന്റിസ് | |||
9. ശ്രീജ പ്രഭാകരൻ | |||
10.അജിത സുകുമാരൻ | |||
11.ബേബി മരിയ | |||
12.സുനിൽ കുമാർ | |||
13.മൂംതാസ് | |||
അധ്യാപിക പ്രധിനികൾ | |||
14.മേരി .ടി.ടി | |||
15.വി.ടി.അബ്രഹാം | |||
16.പി.ടി ഫ്രാൻസിസ് | |||
17.ഇ.ടി പൗലോസ് | |||
18.സുശീല .പി.ടി | |||
19.ഉഷാഭായ് .ടി | |||
20.എം.ആർ. പ്രകാശ് | |||
21.സതീഷ്.കെ.അർ | |||
<!--visbot verified-chils-> |
12:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സ്കൂൾ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തൽ മുതൽ ഓരോ ഘട്ടത്തിലും രക്ഷാകർതൃ സമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട് . അപ്പർ പ്രൈമറിയാക്കുവാൻ 50 സെന്റ് സ്ഥലം വാങ്ങി. ഹൈസ്ക്കൂൾ ആക്കുന്നതിന്റെ ഭാഗമായി 1 ഏക്കർ സ്ഥലം വാങ്ങുകയും ആവശ്യമായ കെട്ടിടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. തുടക്കത്തിൽ 2, 3 ഡിവിഷൻ മാത്രമായിരുന്നത് ഓരോ വർഷവും ഉണ്ടായ ഡിവിഷനിലെ വർദ്ധനവിവനുസരിച്ച് രക്ഷാകർതൃ സമിതി കെട്ടിടം നിർമിച്ചു. ഇന്ന് ഹൈസ്ക്കൂളിൽ 15ഉം അപ്പർ പ്രൈമറിയിൽ 11ഉം ലോവർ പ്രൈമറിയിൽ 10ഉം ഡിവിഷനുകൾ ഉണ്ട്. അതു പോലെ അക്കാദമിക, കലാ, കായീക മേഖലകളിലും രക്ഷാകർതൃ സമിതി സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. 1962 -ൽ രക്ഷാകർതൃ സമിതിയുടെ പ്രവർത്തനം നന്നായി ആരംഭിച്ചു. സർക്കാർ വകയായി 1964 -ൽ ആസ്ബറ്റോസ് മേഞ്ഞ നൂറ് അടി നീളമുള്ള ഒരു ഷെഡ് സ്ക്കൂളിനായി നിർമിച്ചു. സ്ക്കൂളിനാവശ്യമായ ഫർണിച്ചർ നിർമിക്കാനായി രക്ഷാകർതൃ സമിതിയിലെ അംഗങ്ങൾ വീട് തോറും കയറിയിറങ്ങി മരം ശേഖരിക്കുകയും ബഞ്ച് ഉണ്ടാക്കുകയും ചെയ്തു. രക്ഷാകർതൃ സമിതിയുടെ ശ്രമ ഫലമായി സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരുടെ സഹകരണണത്തോടെ ഗ്രൗണ്ട് നിരപ്പാക്കുകയം ഉച്ചക്കഞ്ഞി വെക്കാനായി പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കുകയും ചെയ്തു. ഈ വിദ്യാലയത്തിന്റെ ആരംഭകാലം മുതൽ ബഹുജന പങ്കാളിത്തത്തോടെയാണ് സ്ക്കൂളിന്റെ എല്ലാ ആവശ്യങ്ങളും നേടിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളും എസ്.എസ്.എയും പട്ടികവർഗ്ഗ വികസന വകുപ്പും ക്ലാസ് മുറികൾ നിർമിച്ചു നൽകി. എം.പി. പ്രാദേശിക വികസന ഫണ്ടുപയോഗിച്ചും ഡി.പി.ഇ.പി. യുടെ സഹകരണത്തോടെയും ക്ലാസ് മുറികൾ പണിതുയർത്തി. ബ്ലോക്ക് പഞ്ചായത്തും, പട്ടിക വികസന വകുപ്പും കൂടി ചുറ്റുമതിൽ നിർമിച്ച് നൽകി. എസ്. എസ്. എ. മൂത്രപ്പുരയും കക്കൂസും നിർമിച്ചു. എൽ. പി. പഠനത്തിന് ശേഷം ഇവിടത്തെ വിദ്യാർത്ഥികൾ ആറ് കിലോമീറ്റർ നടന്ന് ബത്തേരിയിലാണ് പോയിരുന്നത്. ഇവിടെ തന്നെ ഒരു യൂ. പി. സ്ക്കൂൾ തുടങ്ങുന്നതിനായി നാട്ടുകാർ രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുകയും 1972 -ൽ അൻപത് സെന്റ് സ്ഥലം വാങ്ങി യൂ. പി. സ്ക്കൂളായി ഉയർത്തുകയും ചെയ്തു. ഈ കാലഘട്ടത്തിൽ നൂൽപ്പുഴ പഞ്ചായത്തിന്റെയും സുൽത്താൻ ബത്തേരി വികസന ബ്ളോക്കിന്റെയും വകയായി ഫർണിച്ചർ നിർമാണത്തിനും മൂത്രപ്പുര നിർമാണത്തിനും സാന്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. സ്കൂൾ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തൽ മുതൽ ഓരോ ഘട്ടത്തിലും രക്ഷാകർതൃ സമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട് . അപ്പർ പ്രൈമറിയാക്കുവാൻ 50 സെന്റ് സ്ഥലം വാങ്ങി. ഹൈസ്ക്കൂൾ ആക്കുന്നതിന്റെ ഭാഗമായി 1 ഏക്കർ സ്ഥലം വാങ്ങുകയും ആവശ്യമായ കെട്ടിടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. തുടക്കത്തിൽ 2, 3 ഡിവിഷൻ മാത്രമായിരുന്നത് ഓരോ വർഷവും ഉണ്ടായ ഡിവിഷനിലെ വർദ്ധനവിവനുസരിച്ച് രക്ഷാകർതൃ സമിതി കെട്ടിടം നിർമിച്ചു. ഇന്ന് ഹൈസ്ക്കൂളിൽ 15ഉം അപ്പർ പ്രൈമറിയിൽ 11ഉം ലോവർ പ്രൈമറിയിൽ 10ഉം ഡിവിഷനുകൾ ഉണ്ട്. അതു പോലെ അക്കാദമിക, കലാ, കായീക മേഖലകളിലും രക്ഷാകർതൃ സമിതി സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. പ്രവർത്തന റിപ്പോർട്ട് ഉച്ചഭക്ഷണ പരിപാടിയുടെ സുഗമമായ പ്രവർത്തനത്തിനായി 10000 രൂപ മുടക്കി പാചകത്തിനാവശ്യമായ പാത്രങ്ങൾ വാങ്ങി. ഡസ്ക്, ബഞ്ജ് റിപ്പേർചെയ്തു. കമ്പ്യട്ടർലാബ് നവീകരിച്ചു. വൈദ്യുതീകരണം പൂർത്തിയാക്കി.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും വർഷാരംഭത്തിൽതന്നെ കൗൺസിലിങ്ങു നടത്തി. ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി. മൂന്ന് ഇടഭിത്തി നിർമിച്ച് ക്ലാസ്സ് മുറി പ്രവർത്തനം സുഗമമാക്കി. നിർധനരായ വിദ്യാർത്ഥികൾക്ക് പി.ടി.എ യൂണിഫോം നൽകി. മുപ്പത് ദിവസത്തെ എസ്.എസ്.എൽ.സി പഠനക്യാമ്പ് നടത്തി. പിന്നോക്കക്കാർക്കായി പ്രത്യേകക്യാമ്പ് നടത്തി. വിവിധ ക്ലബ് കളുടെ ദൈനംദിന പ്രവർത്തനത്തിന്റെ ഫലമായി ഐ.ടി മേളയിൽ സ്കൂളിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര മേളയിൽ പങ്കെടുത്തു. പ്രവേശനോൽസവം, പരിസ്ഥിതിദിനം, നാഗസാക്കി, ഹിരോഷിമാ ദിനങ്ങൾ സ്വാതന്ത്ര്യ ദിനം തുടങ്ങി ദിനാചരണങ്ങൾ വിവിധ പരിപാടി കളോടു കൂടി നടത്തി. സ്വകാര്യവിദ്യാലയങ്ങളെ അതിശയിപ്പിക്കുമാറ് ഗംഭീരമായി സ്കൂൾ വാർഷികം നടത്തി. പരിഞ്ഞു പോകുന്ന അയാപകർക്ക് യാത്രയായപ്പ് നൽകി.
പി.ടി.എ. ഭാരവാഹികൾ
1.എം.എ. രാജൻ [പ്രസിഡന്റ്] 2.സജീവൻ എൻ.ബി [വൈസ്;പ്രസിഡന്റ് 3.റ്റി.എം.തോമസ് -സെക്രട്ടറി [പ്രിൻസിപ്പാൾ] 4.വി.കെ.അപ്പുക്കുട്ടൻ-[ട്രെഷറർ] പ്രധാന അധ്യാപകൻ 5.ഒ.എസ്. മുരളി 6.പി.കെ.രാജൻ 7.മോനായി [വർഗീസ്] 8.ശ്രീജ ഡാന്റിസ് 9. ശ്രീജ പ്രഭാകരൻ
10.അജിത സുകുമാരൻ 11.ബേബി മരിയ 12.സുനിൽ കുമാർ 13.മൂംതാസ് അധ്യാപിക പ്രധിനികൾ 14.മേരി .ടി.ടി 15.വി.ടി.അബ്രഹാം 16.പി.ടി ഫ്രാൻസിസ് 17.ഇ.ടി പൗലോസ് 18.സുശീല .പി.ടി 19.ഉഷാഭായ് .ടി 20.എം.ആർ. പ്രകാശ് 21.സതീഷ്.കെ.അർ