"St.Marys.L.P.School Kallisseri" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Number of children)
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക സെന്റ്.മേരീസ്.എൽ... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[സെന്റ്.മേരീസ്.എൽ.പി.സ്കൂൾ കല്ലിശ്ശേരി]]
| സ്ഥലപ്പേര്= വാഴാർമംഗലം
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 36329
| സ്ഥാപിതവർഷം=1929
| സ്കൂൾ വിലാസം= കല്ലിശ്ശേരി,<br />വാഴാർമംഗലം.പി.ഒ, <br/>
| പിൻ കോഡ്=689124
| സ്കൂൾ ഫോൺ=9495087046
| സ്കൂൾ ഇമെയിൽ=stmary.klry@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ചെങ്ങന്നൂർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=18
| പെൺകുട്ടികളുടെ എണ്ണം=10
| വിദ്യാർത്ഥികളുടെ എണ്ണം=28
| അദ്ധ്യാപകരുടെ എണ്ണം=1
| പ്രധാന അദ്ധ്യാപകൻ=ശ്രീമതിGeethadevi P.K     
| പി.ടി.ഏ. പ്രസിഡണ്ട്=Mr. Manoj
| സ്കൂൾ ചിത്രം= 36329_cgnr.jpg ‎|
}}
ചെങ്ങന്നൂർ താലൂക്കിൽ വാഴാർ മംഗലം വില്ലേജിൽ ഓതറ-കല്ലിശ്ശേരി റോഡിൽ <big>സെന്റ്.മേരീസ്‍ എൽ.പി.സ്കൂൾ</big>സ്ഥിതി ചെയ്യുന്നു.വെള്ളപ്പൊക്കസമയത്ത് വാഴാർ മംഗലം നിവാസികൾക്ക് ദുരിതാശ്വാസ ക്യാമ്പായി ഈസ്കൂൾ പ്രവർത്തിക്കുന്നു.  
== ചരിത്രം ==
കല്ലിശ്ശേരി താമരപ്പള്ളിൽ അച്ഛൻ 1929-ൽ സ്ഥാപിച്ച രണ്ട് സ്കൂളുകളിൽ ഒന്നാണ് <big>സെന്റ്.മേരീസ്‍ എൽ.പി.സ്കൂൾ</big>.വാഴാർമംഗലം,ഓതറ,കല്ലിശ്ശേരി നിവാസികൾക്ക് ദൂരെയുളള സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്ന സമയത്ത് ഈ സ്കൂൾ സ്ഥാപിച്ചത് വളരെ ആശ്വാസമായിരുന്നു.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ഇന്ന് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നു.<br />താമരപ്പള്ളിൽ അച്ഛന്റെ കാലശേഷം താമരപ്പള്ളിൽ കൊച്ചുതൊമ്മൻ മാനേജരായി.തുടർന്ന് താമരപ്പള്ളിൽ കുരുവിള തോമസ് മാനേജരായി; പിന്നീട് ഈ സ്കൂളിലെ അധ്യാപകനായിരുന്ന കെ.ടി.തോമസ് സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ മകൾ മേഴ് സി തോമസ് മാനേജരാവുകയും ചെയ്തു.കെ.ടി.തോമസ് അധ്യാപകവൃത്തിയിൽ നിന്ന് വിരമിക്കുകയും സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് പത്നി എം.സി.ഏലിയാമ്മ മേഴ് സി ഭവൻ,ഓതറയാണ് മാനേജർ.
 
== ഭൗതികസൗകര്യങ്ങൾ ==
*കുടിവെളളം
*പാചകപ്പുര
*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
*വായനശാല
*
*
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#ശ്രീ.കൊച്ചുതൊമ്മൻ തോമസ്
#ശ്രീകെ.റ്റി തോമസ്
#ശ്രീമതി.എം.എൻ.ശങ്കരി
#ശ്രീമതി.ഏലിയാമ്മ എബ്രഹാം
#ശ്രീമതി.എലിസബേത്ത് വർക്കി.എം
#
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|-
! പേര് !! വിഭാഗം
|-
| ജസ്റ്റിസ് കൊച്ചുതൊമ്മൻ || ജസ്റ്റിസ്
|-
| ഡോ.ടി.എം.ഇടിക്കുള || ഡോക്ടർ
|-
| ഡോ.ടിറ്റോ ഇടിക്കുള || ഡോക്ടർ
|-
| തോമസ് ഇടിക്കുള || എ‍ഞ്ചിനീയർ
|-
| പ്രസാദ് കുട്ടൻ || ഗവ.എഞ്ചിനീയർ
|-
| രഞ്ജിത് || എഞ്ചിനീയർ
|-
| റോയിജോൺ || വിദേശം
|-
| ഗീതാദേവി.പി.കെ || അധ്യാപിക
|-
| പ്രിനു പ്രസാദ് || ... .mr.gopalakrishnan..joutnalist Mumbai ...........
|-
| മോഹനൻ || റിട്ട.കൗൺസിലർ
|-George Varughese. U. S. A. .................... || ...........................
|}
==ചിത്ര ശേഖരം==
<gallery>
36329_cgnrs1.jpg | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
</gallery>
 
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.36346,76.6247293 |zoom=13}}
|}
|}
 
<!--visbot  verified-chils->

00:00, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=St.Marys.L.P.School_Kallisseri&oldid=1411963" എന്ന താളിൽനിന്ന് ശേഖരിച്ചത്