ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:15008" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15008 (സംവാദം | സംഭാവനകൾ)
No edit summary
15008 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


കുടിയേറ്റ  ഗ്രാമമായ കല്ലോടിയുടെ ഹൃദയഭാഗത്ത് സ്‌ഥിതിചെയ്യ‌ുന്ന‌ സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ,  വിജ്ഞാനത്തിന്റ വഴിയിൽ നാൽപത്തി രണ്ട് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കല്ലോടി പ്രദേശത്തിന്റെ വൈജ്ഞാനിക സാംസ്കാരിക മേഖലകളിൽ തനതു മുദ്ര പതിപ്പിച്ചു കൊണ്ട് അനേകായിരം വിദ്യാർത്ഥികൾക്ക് ചവിട്ടുപടിയായീ തുടരുന്നു.
'''കുടിയേറ്റ  ഗ്രാമമായ കല്ലോടിയുടെ ഹൃദയഭാഗത്ത് സ്‌ഥിതിചെയ്യ‌ുന്ന‌ സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ,  വിജ്ഞാനത്തിന്റ വഴിയിൽ നാൽപത്തി  നാല് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കല്ലോടി പ്രദേശത്തിന്റെ വൈജ്ഞാനിക സാംസ്കാരിക മേഖലകളിൽ തനതു മുദ്ര പതിപ്പിച്ചു കൊണ്ട് അനേകായിരം വിദ്യാർത്ഥികൾക്ക് ചവിട്ടുപടിയായീ തുടരുന്നു.സെൻറ്  ജോസഫ്സ് യു പി ,ഹൈസ്കൂൾ, ഹയറ്‍ സെക്കൻ്ററി സ്കൂൾ എന്നിവ ഈ ഗ്രാമത്തിൻ്റ വിജ്ഞാന സ്രോതസ്സായി നിലകൊള്ലുന്നു.'''

11:54, 26 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം

കുടിയേറ്റ ഗ്രാമമായ കല്ലോടിയുടെ ഹൃദയഭാഗത്ത് സ്‌ഥിതിചെയ്യ‌ുന്ന‌ സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ, വിജ്ഞാനത്തിന്റ വഴിയിൽ നാൽപത്തി നാല് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കല്ലോടി പ്രദേശത്തിന്റെ വൈജ്ഞാനിക സാംസ്കാരിക മേഖലകളിൽ തനതു മുദ്ര പതിപ്പിച്ചു കൊണ്ട് അനേകായിരം വിദ്യാർത്ഥികൾക്ക് ചവിട്ടുപടിയായീ തുടരുന്നു.സെൻറ് ജോസഫ്സ് യു പി ,ഹൈസ്കൂൾ, ഹയറ്‍ സെക്കൻ്ററി സ്കൂൾ എന്നിവ ഈ ഗ്രാമത്തിൻ്റ വിജ്ഞാന സ്രോതസ്സായി നിലകൊള്ലുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:15008&oldid=651711" എന്ന താളിൽനിന്ന് ശേഖരിച്ചത്