"എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==''ലഹരി വിരുദ്ധ ക്ലബ്ബ്'' == ലഹരി വിരുദ്ധ ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ''മലായാളം ക്ലബ്'' ==
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി 'അക്ഷരവേദി ' എന്ന പേരിൽ ഒരു പ്രോഗ്രാം ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു.എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇതിന്റെ പരിശീലന പരിപാടി 4pm മുതൽ 4.40pm വരെ നടത്തുന്നു.അക്ഷ‍രങ്ങൾ ചേർത്തുവച്ച് വാക്കുകൾ ഉണ്ടാക്കാനും അങ്ങനെ വാക്കുകൾ നിർമ്മിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു.ഉച്ചാരണ ശുദ്ധിയോടെ വായിക്കാനും,വാക്യങ്ങൾ തോറ്റുകൂടാതെ എഴുതുന്നതിനും പരിശീലനം നൽകുന്നു.കൂടാതെ 'മലയാളത്തിളക്കം',' നവപ്രഭ' തുടങ്ങിയ പേരുകളിൽ ഭാഷയെ കൂടുതൽ സ്നേഹിക്കാനും അടുക്കാനുമുള്ള പദ്ധതികൾക്ക് പ്രോത്സാഹനം നൽകി വരുന്നു.തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾ വീതം പരിശീലനത്തിൽ ഭാഗഭാക്കാകുന്നു.
==''ലഹരി വിരുദ്ധ ക്ലബ്ബ്'' ==  
==''ലഹരി വിരുദ്ധ ക്ലബ്ബ്'' ==  
   
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ  ലഹരിക്കെതിരേ  
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ  ലഹരിക്കെതിരേ  
ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന എ എസ് ഐ ശ്രീ ജെയിസ് ആശംസ അറിയിച്ചു. തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്റ്റർ റ്റി എ അശോക് കുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .

== ''ഇംഗ്ലീഷ് ക്ലബ്'' ==
ഇംഗ്ലീഷ് ഭാഷാ പഠന നിലവാരം ഉയർത്താൻ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഫലപ്രദമായി വായിക്കാനും,എഴുതാനും സംസാരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി Communicative English ക്ലാസ്സുകൾ
സ്കൂൾ സമയത്തിന് മുൻമ്പ് 8.30am മുതൽ 9.30am വരെയും 4pm മുതൽ 5.30pm  വരെയും നടത്തി.ഇംഗ്ലീഷ് അസംബ്ലി ആഴ്ചയിൽ രണ്ടു ദിവസം നടത്തുന്നു.Reading Skill Development  ചെയ്യാൻ ഉച്ചസമയത്തെ ഇടവേളയിൽ 10 മിനിറ്റ് സമയം എല്ലാ ക്ലാസ്സിലും ക്ലാസ്സ് ടീച്ചറിന്റെ നേതൃത്തത്തിൽ Reading Practice ന‍ടത്തി.

11:57, 20 നവംബർ 2017-നു നിലവിലുള്ള രൂപം

മലായാളം ക്ലബ്

മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി 'അക്ഷരവേദി ' എന്ന പേരിൽ ഒരു പ്രോഗ്രാം ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു.എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇതിന്റെ പരിശീലന പരിപാടി 4pm മുതൽ 4.40pm വരെ നടത്തുന്നു.അക്ഷ‍രങ്ങൾ ചേർത്തുവച്ച് വാക്കുകൾ ഉണ്ടാക്കാനും അങ്ങനെ വാക്കുകൾ നിർമ്മിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു.ഉച്ചാരണ ശുദ്ധിയോടെ വായിക്കാനും,വാക്യങ്ങൾ തോറ്റുകൂടാതെ എഴുതുന്നതിനും പരിശീലനം നൽകുന്നു.കൂടാതെ 'മലയാളത്തിളക്കം',' നവപ്രഭ' തുടങ്ങിയ പേരുകളിൽ ഭാഷയെ കൂടുതൽ സ്നേഹിക്കാനും അടുക്കാനുമുള്ള പദ്ധതികൾക്ക് പ്രോത്സാഹനം നൽകി വരുന്നു.തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾ വീതം പരിശീലനത്തിൽ ഭാഗഭാക്കാകുന്നു.

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന എ എസ് ഐ ശ്രീ ജെയിസ് ആശംസ അറിയിച്ചു. തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്റ്റർ റ്റി എ അശോക് കുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷാ പഠന നിലവാരം ഉയർത്താൻ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഫലപ്രദമായി വായിക്കാനും,എഴുതാനും സംസാരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി Communicative English ക്ലാസ്സുകൾ സ്കൂൾ സമയത്തിന് മുൻമ്പ് 8.30am മുതൽ 9.30am വരെയും 4pm മുതൽ 5.30pm വരെയും നടത്തി.ഇംഗ്ലീഷ് അസംബ്ലി ആഴ്ചയിൽ രണ്ടു ദിവസം നടത്തുന്നു.Reading Skill Development ചെയ്യാൻ ഉച്ചസമയത്തെ ഇടവേളയിൽ 10 മിനിറ്റ് സമയം എല്ലാ ക്ലാസ്സിലും ക്ലാസ്സ് ടീച്ചറിന്റെ നേതൃത്തത്തിൽ Reading Practice ന‍ടത്തി.