"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<big><big>വിദ്യാരംഗം</big></big>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big><big>വിദ്യാരംഗം</big></big> | <big><big>വിദ്യാരംഗം</big></big> | ||
2017 ജൂൺ ആറാം തിയതി 3 pm-ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ മീറ്റിംഗ് നടത്തി. കുട്ടികളിൽ നിന്നുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും കൺവീനറായി മിസ്സ് ജാസ്മിൻ ജോസഫിനെ നിയമിക്കുകയും ചെയ്തു. | |||
ഈ അധ്യയന വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ആലോചിച്ച് തീരുമാനിക്കുകയും ചെയ്തു. ജൂൺ 20-ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നു ശ്രീ ജോർജ്ജ് കുമ്പുക്കൻ അണ് ഉഘാടനകർമ്മം നിർവ്വഹിച്ചത്. | |||
പി എൻ പണിക്കരുടെ ഓർമ്മ ആചരിച്ചുകൊണ്ട് ജൂൺ 19-25 വരെ നടന്ന വായനാചരണത്തിന് വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വം നൽകി. വായനാ മത്സരം പുസ്തകാസ്വാദനക്കുറിപ്പ് സാഹിത്യ ക്വിസ് എന്നിങ്ങനെ വിവിധങ്ങളായ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. | |||
ജൂലൈ :സ്കൂൾ തല ചിത്രരചനാ മത്സരം അഭിനയ മത്സരം എന്നിവ നടത്തി വിജയികൾക്ക് കൂടുതൽ പ്രാക്ടീസ് നൽകി വരുന്നു.കഥാരചന, കവിതാരചന കാവ്യാലാപനം, ചിത്രരചന, നാടൻപാട്ട് , അഭിനയം എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകി വരുന്നത്. | |||
ആഗസ്റ്റ് :വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ മത്സരത്തിനുവേണ്ടി കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു. | |||
സെപ്റ്റംബർ : വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങളം ഒമ്മിച്ചു കൂട്ടി കഥാ, കവിതാ, ശിൽപശാല നടത്തി. | |||
ഒക്ടോബർ : നാടൻപാട്ടു മത്സരവും കാവ്യാലാപന മത്സരവും നടത്തി. |
21:36, 9 നവംബർ 2017-നു നിലവിലുള്ള രൂപം
വിദ്യാരംഗം
2017 ജൂൺ ആറാം തിയതി 3 pm-ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ മീറ്റിംഗ് നടത്തി. കുട്ടികളിൽ നിന്നുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും കൺവീനറായി മിസ്സ് ജാസ്മിൻ ജോസഫിനെ നിയമിക്കുകയും ചെയ്തു. ഈ അധ്യയന വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ആലോചിച്ച് തീരുമാനിക്കുകയും ചെയ്തു. ജൂൺ 20-ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നു ശ്രീ ജോർജ്ജ് കുമ്പുക്കൻ അണ് ഉഘാടനകർമ്മം നിർവ്വഹിച്ചത്. പി എൻ പണിക്കരുടെ ഓർമ്മ ആചരിച്ചുകൊണ്ട് ജൂൺ 19-25 വരെ നടന്ന വായനാചരണത്തിന് വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വം നൽകി. വായനാ മത്സരം പുസ്തകാസ്വാദനക്കുറിപ്പ് സാഹിത്യ ക്വിസ് എന്നിങ്ങനെ വിവിധങ്ങളായ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
ജൂലൈ :സ്കൂൾ തല ചിത്രരചനാ മത്സരം അഭിനയ മത്സരം എന്നിവ നടത്തി വിജയികൾക്ക് കൂടുതൽ പ്രാക്ടീസ് നൽകി വരുന്നു.കഥാരചന, കവിതാരചന കാവ്യാലാപനം, ചിത്രരചന, നാടൻപാട്ട് , അഭിനയം എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകി വരുന്നത്.
ആഗസ്റ്റ് :വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ മത്സരത്തിനുവേണ്ടി കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു.
സെപ്റ്റംബർ : വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങളം ഒമ്മിച്ചു കൂട്ടി കഥാ, കവിതാ, ശിൽപശാല നടത്തി.
ഒക്ടോബർ : നാടൻപാട്ടു മത്സരവും കാവ്യാലാപന മത്സരവും നടത്തി.