"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||

| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"| | |||
ആമുഖം | |||

വട്ടേനാട് സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു സ്കൂളിൽ കാണുന്ന 100 ൽ അധികം മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. ക്ലാസ് പഠന പ്രവർത്തനങ്ങൾക്കും ഇവ വളരെ അധികം പ്രയോജനപ്പെടുന്നുണ്ട്. പരിസരത്തുള്ള പക്ഷികളെയും ശലഭങ്ങളേയും സസ്യങ്ങളേയും തിരിച്ചറിയാൻ കഴിവുള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ നമുക്കുണ്ട്. പുതു തലമുറ പ്രകൃതിയിൽ നിന്ന് അകന്നുപോകുന്നു എന്ന പൊതു പരാതിയ്ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകാൻ ഈ പ്രവർത്തനങ്ങൾ കൊണ്ടു കഴിയുന്നു. തുടർന്നും വർദ്ധിത വീര്യത്തോടെ പ്രവർത്തനങ്ങളിൽ മുഴുകാനാണ് ക്ലബ്ബ് പ്രവർത്തകർ തീരുമാനം എടുത്തിരിക്കുന്നത്.

ലക്ഷ്യം | |||

വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുക. | |||
എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക. | |||
പരിസര മലിനീകരണത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക. | |||
ആഹാരശീലങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക. | |||
പ്രകൃതി സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്ന ബോധം വളർത്തിയെടുക്കുക. | |||
ഭവാനി പുഴയുടെ തീരത്ത് | |||
{| class="wikitable" | {| class="wikitable" | ||
| വരി 6: | വരി 20: | ||
! [[ചിത്രം:20002_11.jpg|200px|]], [[ചിത്രം:20002_9.jpg|200px|]],[[ചിത്രം:20002_12.jpg|200px|]] | ! [[ചിത്രം:20002_11.jpg|200px|]], [[ചിത്രം:20002_9.jpg|200px|]],[[ചിത്രം:20002_12.jpg|200px|]] | ||

| [[ചിത്രം:20002_37.jpg|200px|]], [[ചിത്രം: | | [[ചിത്രം:20002_37.jpg|200px|]], [[ചിത്രം:20002_38.jpg|200px|]] | ||

പരിസ്ഥിതി ക്ലബ് 2018 | |||

പരിസ്ഥിതി ജൂൺ 15 ലോകപരിസ്ഥിതി ദിന ദിവസം മുൻ പരിസ്ഥിതിക്ലബ് അംഗവും പരിസ്ഥിതി പ്രവർത്തകനുമായ അർജ്ജുൻ കാലത്ത് 8:30 മണിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അന്നുതന്നെ പത്തു മണിക്ക് അസംബ്ലിയിൽ "Beat Plastic Pollution” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. പിന്നീട് വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. പ്ലാവിൻ തൈ നടൽ നിർവഹിച്ചു. പോസ്റ്റർ നിർമാണവും നടത്തി. | |||
പരിസ്ഥിതി ക്ലബ്ബ് എല്ലാ ബുധനാഴ്ച്ചയും 8:30 മുതൽ 10 മണി വരെ കൂടാൻ തീരുമാനിച്ചു. എല്ലാ ദിവസവും ഔഷധഉദ്യാനത്തിലെ ഒരു സസ്യത്തെക്കുറിച്ച് ഒരു കുട്ടി പരിചയപ്പെടുത്തും. | |||
1. പശ്ചിമഘട്ടം - പ്രാധാന്യം, നേരിടുന്ന പ്രശ്നങ്ങൾ | |||
2. ജനസംഖ്യാവർദ്ധനവ് - അനുബദ്ധ പാരിസ്ഥിതി പ്രശ്നങ്ങൾ | |||
3. പക്ഷികൾ - ശബ്ദങ്ങൾ - പക്ഷിനിരീക്ഷണ സംബന്ധമായ ക്ലാസ്. | |||
3 ക്ലാസുകൾ ഇതുവരെയും നടത്തി. | |||
ജൂൺ 22,23,24 തീയതികളിലായി ചൂലന്നൂർ മയിൽ സങ്കേതത്തിൽ ത്രിദിനപരിസ്ഥിതി ക്യാംപ് നടത്തി. | |||
A) ഔഷധഉദ്യാനപരിപാലനം | |||
B) ജൈവവൈവിധ്യ പാർക്ക് | |||
C) പൂമ്പാറ്റ ഉദ്യാനം | |||
എന്നിവ പരിപാലിച്ചു പോരുന്നു. | |||
ഡോക്യുമെന്റേഷൻ  | |||
{| class="wikitable" | |||

| [[ചിത്രം:20002_132.png|100px|]] || [[ചിത്രം:20002_133.png|100px|]] | |||

ചൂലന്നൂർ വിനോദയാത്ര | |||
[[ചിത്രം:20002 63.jpg|ലഘുചിത്രം|left|]], [[ചിത്രം:20002_125.jpg|200px|]] | |||

ഔഷധോദ്യാനം | |||
{| class="wikitable" | |||

| [[ചിത്രം:20002_65.jpg|200px|]] || [[ചിത്രം:20002_66.jpg|200px|]] || [[ചിത്രം:20002_121.jpg|200px|]] | |||

|[[ചിത്രം:20002_124.jpg|200px|]] || [[ചിത്രം:20002_91.jpg|200px|]] | |||

പരിസ്ഥിതി ക്ലബ് പഠനയാത്ര | |||

[[ചിത്രം:20002_126.jpg|200px|]] | |||