"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് /ലൈബ്രറി ‌‌‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1)3500-കുട്ടികൾ മെമ്പ൪ഷിപ്പ്. 2)ദിവസവും 500 ൽ അധികം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
7)7000 ത്തിൽ അധികം വിദ്യാ൪ത്ഥികൾക്ക് പുസ്തകം എടുക്കാ൯ സൗകര്യം ലഭിക്കും.
7)7000 ത്തിൽ അധികം വിദ്യാ൪ത്ഥികൾക്ക് പുസ്തകം എടുക്കാ൯ സൗകര്യം ലഭിക്കും.
8)10000 ത്തോളം പുസ്തകങൾ ഉണ്ട്.
8)10000 ത്തോളം പുസ്തകങൾ ഉണ്ട്.
9)വായനാമരം എന്ന പുതിയ പദ്ദതി എല്ലാ ക്ളാസിലേക്കും എത്തിച്ചു. സാഹിത്യ മാസികകൾ വിജ്ഞാന മാസികകൾ ബാലപ്രസിദ്ദീകരണങൾ എന്നിവ 78
9)'വായനാമരം'എന്ന പുതിയ പദ്ദതി എല്ലാ ക്ളാസിലേക്കും എത്തിച്ചു. സാഹിത്യ മാസികകൾ, വിജ്ഞാന മാസികകൾ,ബാലപ്രസിദ്ദീകരണങൾ എന്നിവ 78 ക്ളാസുകളിൽ എത്തിക്കുന്ന പദ്ദതി (മാതൃഭൂമിയുമായി സഹകരിച്ച് കൊണ്ട്)

15:40, 3 നവംബർ 2017-നു നിലവിലുള്ള രൂപം

1)3500-കുട്ടികൾ മെമ്പ൪ഷിപ്പ്. 2)ദിവസവും 500 ൽ അധികം കുട്ടികൾ പുസ്തകങൽ എടുക്കുന്നു. 3)'എഴുത്ത് പുര'എന്ന പേരിൽ ഒരു ഇ൯ല൯റ് മാസിക ഇറക്കി. 4)മാസികയ്ക്ക് 'മൊഴിപബ്ലിക്കേഷ൯' പുരസ്കാരം ലഭിച്ചു 5)'പുഴയെത്തേടി'എന്ന ചെറുകഥക്ക് 'മി൯ഹ' (8.v)കുട്ടിക്ക് മികച്ച ബാലസാഹിത്യകാരിക്കുള്ള പുരസ്കാരം ലഭിച്ചു. 6)സോഫ്റ്റ് വെയ൪ വൽക്കരണം പൂ൪ത്തിയായി വരുന്നു. 7)7000 ത്തിൽ അധികം വിദ്യാ൪ത്ഥികൾക്ക് പുസ്തകം എടുക്കാ൯ സൗകര്യം ലഭിക്കും. 8)10000 ത്തോളം പുസ്തകങൾ ഉണ്ട്. 9)'വായനാമരം'എന്ന പുതിയ പദ്ദതി എല്ലാ ക്ളാസിലേക്കും എത്തിച്ചു. സാഹിത്യ മാസികകൾ, വിജ്ഞാന മാസികകൾ,ബാലപ്രസിദ്ദീകരണങൾ എന്നിവ 78 ക്ളാസുകളിൽ എത്തിക്കുന്ന പദ്ദതി (മാതൃഭൂമിയുമായി സഹകരിച്ച് കൊണ്ട്)