"എസ്.എ.എച്ച്.എസ് വണ്ടൻമേട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സയൻസ് ക്ലബ് പ്രവർത്തനങ്ങൾ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
sci 30024 1.jpg | |||
</gallery> | |||
<font color="#DD70B6"><font size=5> | |||
2018-19 അധ്യായനവർഷത്തിലെ സയൻസ് ക്ലബ് ആദ്യമീറ്റിങ്ങ് ജുൺ മാസം അവസാനത്തോടു കൂടി നടത്തി .ശാസ്‍ത്രം പ്രവർത്തനമാണ് എന്ന തത്വത്തെ ആസ്പദമാക്കി സ്കൂളിലെ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.മാസത്തിൽ രണ്ടു പ്രാവശ്യം ക്ലബ് മീറ്റിങ്ങ് കൂടുകയും കുട്ടികളുടെ പരീഷണങ്ങളുംവ ശാസ്‍ത്രവാർത്തകളും ക്വിസ് മത്സരങ്ങളുമ സെമിനാറുകളും നടത്തുകയും ചെയ്തുവരുന്നു.ഉപജില്ലാ സയൻസ് മേളയിൽ നമ്മുടെ സ്‍കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ നേടുകയും ചെയ്തു.മാനവ രാശിയുടെ പുരോഗതിക്കായി ശാസ്‍ത്രം പ്രവർത്തിക്കണം എന്ന ബോധ്യത്തിലേയ്ക്ക് കുട്ടികളെ നയിക്കുന്നു. |
23:48, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
2018-19 അധ്യായനവർഷത്തിലെ സയൻസ് ക്ലബ് ആദ്യമീറ്റിങ്ങ് ജുൺ മാസം അവസാനത്തോടു കൂടി നടത്തി .ശാസ്‍ത്രം പ്രവർത്തനമാണ് എന്ന തത്വത്തെ ആസ്പദമാക്കി സ്കൂളിലെ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.മാസത്തിൽ രണ്ടു പ്രാവശ്യം ക്ലബ് മീറ്റിങ്ങ് കൂടുകയും കുട്ടികളുടെ പരീഷണങ്ങളുംവ ശാസ്‍ത്രവാർത്തകളും ക്വിസ് മത്സരങ്ങളുമ സെമിനാറുകളും നടത്തുകയും ചെയ്തുവരുന്നു.ഉപജില്ലാ സയൻസ് മേളയിൽ നമ്മുടെ സ്‍കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ നേടുകയും ചെയ്തു.മാനവ രാശിയുടെ പുരോഗതിക്കായി ശാസ്‍ത്രം പ്രവർത്തിക്കണം എന്ന ബോധ്യത്തിലേയ്ക്ക് കുട്ടികളെ നയിക്കുന്നു.