"ഗവ. യു.പി.എസ്. ചുമത്ര/അദ്ധ്യാപക ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37259 (സംവാദം | സംഭാവനകൾ)
'ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻറ ഡോക്ടർ സർവേപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) അദ്ധ്യാപക ദിനം എന്ന താൾ ഗവ. യു.പി.എസ്. ചുമത്ര/അദ്ധ്യാപക ദിനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻറ ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ 5 സെപ്റ്റംബർ 5 ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.
 
എൽ പി വിഭാഗം ചിത്രരചന മത്സരം വിഷയം  ക്ലീൻ ഇന്ത്യ എന്റെ സ്വപ്നത്തിലെ പിച്ചവച്ച ഇന്ത്യ വിജയ് രാജലക്ഷ്മി യു പി വിഭാഗം ഉപന്യാസ മത്സരം എന്റെ ഭാരതത്തിലേക്ക് ഓർക്കാൻ ഞാൻ എന്തെല്ലാം ചെയ്യു വിജയി ദേവൂട്ടി ബാലചന്ദ്രൻ posco പരാതിപ്പെട്ടി സ്കൂളിൽ സ്ഥാപിച്ചു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻറായ ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ   സെപ്റ്റംബർ 5 ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.
       
      '''എൽ പി വിഭാഗം'''
                  *'''ചിത്രരചന മത്സരം '''
                          വിഷയം : "എന്റെ സ്വപ്നത്തിലെ ശുചിത്വ ഇന്ത്യ "
                          വിജയി  :  രാജലക്ഷ്മി  
        '''യു പി വിഭാഗം'''
                  *'''ഉപന്യാസ മത്സരം'''
                          വിഷയം  :  "എന്റെ ഭാരതത്തെ ശുചിത്വമാക്കാൻ ഞാൻ എന്തെല്ലാം ചെയ്യും"
                          വിജയി   :  ദേവൂട്ടി ബാലചന്ദ്രൻ  
                  *'''ബോധവൽക്കരണ ക്ലാസ്''' : "കുട്ടികൾക്കെതിരായുളള അതിക്രമങ്ങൾ"
                  *'''posco പരാതിപ്പെട്ടി സ്കൂളിൽ സ്ഥാപിച്ചു.'''
"https://schoolwiki.in/ഗവ._യു.പി.എസ്._ചുമത്ര/അദ്ധ്യാപക_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്