"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/കുട്ടിക്കൂട്ടം എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/കുട്ടിക്കൂട്ടം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
|}
|}


<!--visbot  verified-chils->
 
==രണ്ടാം ഘട്ട പരിശീലനം==
[[പ്രമാണം:41056 kuttikootam.jpeg|ലഘുചിത്രം|ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ രണ്ടാം ഘട്ട പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഇലക്ട്രോണിക്സ് @ സ്കൂൾ കിറ്റ് പരിചയപ്പെടുത്തുന്നു ]]

10:30, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കൊല്ലം ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസിൽ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീമതി.സോണി കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 20 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ ഷൈൻ മാത്യു ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

ഏപ്രിൽ മാസത്തിലെ പരിശീലനം

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിച്ചു. ഷെഡ്യൂൾ ചെയ്ത എല്ലാ കുട്ടികളും പങ്കെടുത്തു. സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഇ @ ഉത്സവിന്റെ പ്രചരണ പ്രവർത്തനങ്ങൾ നടത്തി. എല്ലാ മേഖലകളിലും മികവു പുലർത്തുന്ന കുട്ടിക്കൂട്ടം അംഗങ്ങളുണ്ട്. ഗൂഗിൾ ലേൺ ടു കോഡ് മത്സരത്തിൽ സ്ക്രാച്ചിലും ആപ്പ് ഇൻവെന്ററിലും പത്തിലധികം കുട്ടികൾ എൻട്രി സമർപ്പിച്ചു.

Sl No Adm No Name Class Div School
1 8180 സായിറാം. കെ 9 ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
1 8076 ആദിത്യനാരായണൻ. എം.എൻ 9 ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം

സെപ്റ്റംബർ മാസത്തിലെ പരിശീലനം

2017 സെപ്റ്റംബർ 7-ാം തീയതി നടന്ന കുട്ടിക്കൂട്ടം പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി നടന്ന ഇലക്ട്രോണിക്സ്@സ്കൂൾ കിറ്റിന്റെ പരിശീലനം

Sl No Adm No Name Class Div School
1 7971 ഷൈൻ മാത്യു 9 സി ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
2 7979 അഭിമന്യു. എ.ആർ 8 ബി ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
3 8116 ശരത് എസ്. ഇഗ്നേഷ്യസ് 9 ഡി ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
4 8115 സാനന്ദ്. സി 9 ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം


രണ്ടാം ഘട്ട പരിശീലനം

ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ രണ്ടാം ഘട്ട പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഇലക്ട്രോണിക്സ് @ സ്കൂൾ കിറ്റ് പരിചയപ്പെടുത്തുന്നു