ഉള്ളടക്കത്തിലേക്ക് പോവുക

"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Akmhss (സംവാദം | സംഭാവനകൾ)
b
 
വരി 1: വരി 1:
ആധുനിക രീതിയിൽ രൂപകല് പന ചൈയ്ത ലൈബ്രറി & റീഡിങ്ങ് റൂം സ്ക്കൂളിന്റെ പ്രൗഡി വിളിച്ചറിയിക്കുന്നു. എകദേശം 6000 ത്തോളം പുസ്‌തകങ്ങൾ നിറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ ലൈബ്രറി പ്രശസ്ത കഥാക‌ൃത്ത് ശ്രീ. ബെന്ന്യാമിൻ ഉദ്ഘാടനം ചൈയ്തു. വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.<br>ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.
ആധുനിക രീതിയിൽ രൂപകല് പന ചൈയ്ത ലൈബ്രറി & റീഡിങ്ങ് റൂം സ്ക്കൂളിന്റെ പ്രൗഡി വിളിച്ചറിയിക്കുന്നു. എകദേശം 15000 ത്തോളം പുസ്‌തകങ്ങൾ നിറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ ലൈബ്രറി പ്രശസ്ത കഥാക‌ൃത്ത് ശ്രീ. ബെന്ന്യാമിൻ ഉദ്ഘാടനം ചൈയ്തു. വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.<br>ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.
<table><tr><td>[[ചിത്രം: 18125_lib1.jpg|thumb|250px|left]]</td>
<table><tr><td>[[ചിത്രം: 18125_lib1.jpg|thumb|250px|left]]</td>
<td>[[ചിത്രം: 18125_lib2.jpg|thumb|250px|center]]</td><br>
<td>[[ചിത്രം: 18125_lib2.jpg|thumb|250px|center]]</td><br>

15:53, 26 മാർച്ച് 2020-നു നിലവിലുള്ള രൂപം

ആധുനിക രീതിയിൽ രൂപകല് പന ചൈയ്ത ലൈബ്രറി & റീഡിങ്ങ് റൂം സ്ക്കൂളിന്റെ പ്രൗഡി വിളിച്ചറിയിക്കുന്നു. എകദേശം 15000 ത്തോളം പുസ്‌തകങ്ങൾ നിറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ ലൈബ്രറി പ്രശസ്ത കഥാക‌ൃത്ത് ശ്രീ. ബെന്ന്യാമിൻ ഉദ്ഘാടനം ചൈയ്തു. വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.