ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് തയ്യൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Viswaprabha (സംവാദം | സംഭാവനകൾ)
No edit summary
 
(വ്യത്യാസം ഇല്ല)

00:58, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഓണാഘോഷം വർണ്ണാഭമായി

തയ്യൂർ:തയ്യൂർ ഹൈസ്കൂളിൽ നടന്ന ഓണാഘോഷം വർണ്ണാഭമായി.രാവിലെ കൃത്യം 10 മണിക്ക് പൂക്കളമത്സരം തുടങ്ങി.പൂക്കളമത്സരം 12 മണിക്ക് അവസാനിച്ചു.തുടർന്ന് അധ്യാപകർ പൂക്കളങ്ങൾ വിലയിരുത്തി.ശേഷം വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.അതിനുശേഷം 3.30 ന് പൂക്കളമത്സരത്തിൻെറ വിജയികളെ പ്രഖ്യാപിച്ചു.