"ഗവ.എച്ച് .എസ്.എസ്.കതിരൂര്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഒാണാഘോഷം 2017-18==
==സ്കൂൾ പ്രത്രം==
ജി വി എച്ച് എസ് എസ് കതിരൂർ സ്കൂളിലെ 2017-18 വർഷത്തെ ഒാണാഘോഷ പരിപാടി 31-8-17 വ്യാഴാഴ്ച്ച വിവിധ പരിപാടികളോടുകൂടി നടന്നു.പ്രധാനദ്യാപിക ശ്രീമതി. ജ്യോതികേളോത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ.വേണു അദ്ധ്യക്ഷം വഹിച്ചു.സ്ക്കൂൾ അദ്ധ്യാപകർ ആയ ശ്രീ.അനിൽ, ശ്രീ.സുഷാന്ത്,ശ്രീ.ഗംഗാധരൻ, ശ്രീമതി.ശ്രീമജ എന്നിവർ സംസാരിച്ചു. ലെമൺ ഇൻദി സ്പൂൺ , കമ്പവലി,ഉറിയടി,കുപ്പിയിൽ വെളളം നിറയ്ക്കൽ,ചാക്ക് റെയ്സ്  എന്നി പരിപാടികളോട് കൂടി ഒാണാഘോഷം വിപുലമാക്കി.
2018, ജൂൺ 12: പ്രവേശനോത്സവം
നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44) ഹൈടെക് ആകകുന്നതിന്റെ ഉദ്ഘാടനവും ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു.


<!--visbot  verified-chils->
2018, ജൂൺ 26:ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തിൽ ക്ലാസ് തലത്തിൽ ലഹരി വിരുദ്ധ സി.ഡി പ്രദർശനം നടത്തി. ലഹരി വിരുദ്ധ വിദ്യാർത്ഥി ചങ്ങല കതിരൂർ ടൗണിൽ ഒരുക്കുകയുണ്ടായി.ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചങ്ങലയ്ക്കിടയിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകളും പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യേകം തയ്യാറാക്കിയ സിഗരറ്റുകളും ചങ്ങലയെ ആകർഷകമാക്കി.
 
2018, ജൂൺ 19: വായനാദിനം
2018 ലെ വായനാദിനം പക്ഷാചരണമായി ആഘോഷിച്ചു. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തുകയുണ്ടായി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ഒപ്പം വായനാ ക്വിസ് മത്സരവും നടന്നു.വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സൂര്യ ടി വി യുടെ കുട്ടികളുടെ ചാനലായ കൊച്ചു ടി വിയെ സ്കൂളിൽ വരുത്തുകയും കുട്ടികളുടെ പരിപാടികൾ റിക്കാർഡ് ചെയ്യുകയും ചെയ്തു.
 
2018, ജൂലൈ 5: ബഷീർ ദിനം.
ബഷീർ ദിനത്തിൽ വലിയ ക്യാൻവാസിൽ ബഷീർ കഥാപാത്രങ്ങളെ ചിത്രീകരിച്ചു.
 
2018 ജൂലൈ :ബോധവൽക്കരണം
രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസുകൾ സഘടിപ്പിച്ചുു
 
2018 ആഗസ്റ്റ് 9: ഹിരോഷിമ, നാഗസാക്കി ദിനം:
ഹിരോഷിമ, നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വലിയ ക്യാൻവാസിൽ ചിത്ര രചന നടത്തുകയുണ്ടായി
 
2018 ആഗസ്റ്റ് 13:ഊടും പാവും
സ്കൂളിന്റേയും കതിരൂർ ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ തറിയുടെ പെരുമയും പാരമ്പര്യവും പുതുതലമുറയിൽ എത്തിക്കുന്നതിനും കൈത്തറി ഉല്പന്നങ്ങൾ പരിചയപ്പെടുത്ത‍ുന്നതിനും വേണ്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ കൈത്തറി പ്രദർശനമേള 'ഊടും പാവും' സംഘടിപ്പിച്ചു. മേളയോടനുബന്ധിച്ച് നെയ്ത്ത‍ുപകരണങ്ങളുടെ പ്രദർശനം, മുതിർന്ന തൊഴിലാളികളെ ആദരിക്കൽ, വിദഗ്ദരുടെ ക്ലാസ്, വിവിധ മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.
 
2018 ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനത്തിൽ ദുരിത ബാധിതർക്ക് കൊച്ചു കുഞ്ഞിന്റെ കൈതാങ്ങ്
കതിരൂർ: കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്വാതന്ത്രദിനാഘോഷ വേളയിൽ സംസ്ഥാനത്തെ പ്രളയ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് തന്റെ ഒരു വർഷത്തെ സമ്പാദ്യം മുഴുവൻ പ്രധാനധ്യാപികയെ ഏൽപ്പിച്ച് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി പൊതു സമൂഹത്തിനാകെ മാതൃകയായി. കതിരൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നേഹയാണ് തന്റെ സമ്പാദ്യം ദുരിത ബാധിതർക്ക് നൽകാനായി പ്രധാനാധ്യാപികയെ ഏൽപ്പിച്ചത്.കതിരൂർ പുല്ല്യോട് രയരോത്ത് ഹൗസിലെ കാരായി സുരേഷ് ബാബുവിന്റെയും എൻ രേഖയുടെയും ഏകമകളാണ് നേഹ. എൻ.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ അണിനിരന്ന സ്കൂൾ സ്വാതന്ത്ര്യദിന പരേഡിൽ പി.ടി.എ പ്രസിഡന്റ് വി.എം വേണു മുഖ്യാതിഥി ആയി. പ്രിൻസിപ്പൽ സുപ്രഭ പി കെ പതാക ഉയർത്തി.ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹീര കെ,എസ‍് സ്റ്റാഫ് സെക്രട്ടറി ജലചന്ദ്രൻ സി, എൻ.സി.സി ഒാഫീസർ പ്രശാന്ത് കെ,അശ്വനി,നിഹാൽ ഷജിൻ,കീർത്തന.ആർ നമ്പ്യാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തി.
2018 ആഗസ്റ്റ് 20: ദുരിത ബാധിതർക്ക് കൈതാങ്ങ്
കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യഘട്ടായി 50,000 യുടെ ചെക്ക് സ്കൂൾ ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് കതിരൂർ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ദുരിതാശ്വാസ ക്യാമ്പിലേക്കാവശ്യമായ സാധനങ്ങൾ കൈമാറി.
2018 ആഗസ്റ്റ് 23: ദുരിത ബാധിതർക്ക് കൈതാങ്ങ്
കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം എൻ.എസ്സ്.എസ്സ് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 70,000 യുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ സുപ്രഭ ടീച്ച‍ർ എം.എൽ.എ എ.ൻ. ഷംസീറിന് കൈമാറി
2018 ആഗസ്റ്റ് 30: നാഷണൽ സയൻസ‍് സെമിനറ‍‍ിനാർ
നാഷണൽ സയൻസ‍് സെമിനറ‍‍ിനാജി്ല്ലാതല മത്സരത്തില‍്‍ നമ്മുടെ വിദ്യാലയത്തിലെ സൂര്യ.എൻ കുട്ടി എന്ന മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൾ സ്കൂൾ സയൻസ‍് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന ചടങ്ങിൽ നാഷണൽ അവാർഡ് ജേതായ ശ്രീ.കെ എം ശിവകൃഷ്ണൻ മാസ്റർ സമ്മാനദാനം നിർവ്വഹിച്ചു.
2018 സപ്തംമ്പർ 5: അധ്യാപകദിനം
അധ്യാപകദിനത്തിൽ എച്ച്.എസ്സ്, എച്ച്.എസ്സ്, എസ്സ്, വി.എച്ച്.എസ്സ്.ഇ വിഭാഗത്തിലെ പ്രഥമാധ്യാപകരെ കുട്ടികൾ പൊന്നട അണിയിച്ച് ആദരിച്ചു
2018 സപ്തംമ്പർ 8: വാർത്താവയന മത്സരം
തലശ്ശേരി നോർത്ത് സബ്ജില്ലാതല വാർത്താവയന മത്സരത്തിൽ ഹയർ സെക്കന്ററി വിഭാഗത്തൽ പ്ലസ്സ് വണ്ണിലെ ആര്യനന്ദ ഓന്നാം സ്ഥാനം നേടി

12:52, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾ പ്രത്രം

2018, ജൂൺ 12: പ്രവേശനോത്സവം നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44) ഹൈടെക് ആകകുന്നതിന്റെ ഉദ്ഘാടനവും ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു.

2018, ജൂൺ 26:ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ദിനത്തിൽ ക്ലാസ് തലത്തിൽ ലഹരി വിരുദ്ധ സി.ഡി പ്രദർശനം നടത്തി. ലഹരി വിരുദ്ധ വിദ്യാർത്ഥി ചങ്ങല കതിരൂർ ടൗണിൽ ഒരുക്കുകയുണ്ടായി.ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചങ്ങലയ്ക്കിടയിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകളും പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യേകം തയ്യാറാക്കിയ സിഗരറ്റുകളും ചങ്ങലയെ ആകർഷകമാക്കി.

2018, ജൂൺ 19: വായനാദിനം 2018 ലെ വായനാദിനം പക്ഷാചരണമായി ആഘോഷിച്ചു. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തുകയുണ്ടായി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ഒപ്പം വായനാ ക്വിസ് മത്സരവും നടന്നു.വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സൂര്യ ടി വി യുടെ കുട്ടികളുടെ ചാനലായ കൊച്ചു ടി വിയെ സ്കൂളിൽ വരുത്തുകയും കുട്ടികളുടെ പരിപാടികൾ റിക്കാർഡ് ചെയ്യുകയും ചെയ്തു.

2018, ജൂലൈ 5: ബഷീർ ദിനം. ബഷീർ ദിനത്തിൽ വലിയ ക്യാൻവാസിൽ ബഷീർ കഥാപാത്രങ്ങളെ ചിത്രീകരിച്ചു.

2018 ജൂലൈ :ബോധവൽക്കരണം രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസുകൾ സഘടിപ്പിച്ചുു

2018 ആഗസ്റ്റ് 9: ഹിരോഷിമ, നാഗസാക്കി ദിനം: ഹിരോഷിമ, നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വലിയ ക്യാൻവാസിൽ ചിത്ര രചന നടത്തുകയുണ്ടായി

2018 ആഗസ്റ്റ് 13:ഊടും പാവും സ്കൂളിന്റേയും കതിരൂർ ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ തറിയുടെ പെരുമയും പാരമ്പര്യവും പുതുതലമുറയിൽ എത്തിക്കുന്നതിനും കൈത്തറി ഉല്പന്നങ്ങൾ പരിചയപ്പെടുത്ത‍ുന്നതിനും വേണ്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ കൈത്തറി പ്രദർശനമേള 'ഊടും പാവും' സംഘടിപ്പിച്ചു. മേളയോടനുബന്ധിച്ച് നെയ്ത്ത‍ുപകരണങ്ങളുടെ പ്രദർശനം, മുതിർന്ന തൊഴിലാളികളെ ആദരിക്കൽ, വിദഗ്ദരുടെ ക്ലാസ്, വിവിധ മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.

2018 ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനത്തിൽ ദുരിത ബാധിതർക്ക് കൊച്ചു കുഞ്ഞിന്റെ കൈതാങ്ങ് കതിരൂർ: കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്വാതന്ത്രദിനാഘോഷ വേളയിൽ സംസ്ഥാനത്തെ പ്രളയ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് തന്റെ ഒരു വർഷത്തെ സമ്പാദ്യം മുഴുവൻ പ്രധാനധ്യാപികയെ ഏൽപ്പിച്ച് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി പൊതു സമൂഹത്തിനാകെ മാതൃകയായി. കതിരൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നേഹയാണ് തന്റെ സമ്പാദ്യം ദുരിത ബാധിതർക്ക് നൽകാനായി പ്രധാനാധ്യാപികയെ ഏൽപ്പിച്ചത്.കതിരൂർ പുല്ല്യോട് രയരോത്ത് ഹൗസിലെ കാരായി സുരേഷ് ബാബുവിന്റെയും എൻ രേഖയുടെയും ഏകമകളാണ് നേഹ. എൻ.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ അണിനിരന്ന സ്കൂൾ സ്വാതന്ത്ര്യദിന പരേഡിൽ പി.ടി.എ പ്രസിഡന്റ് വി.എം വേണു മുഖ്യാതിഥി ആയി. പ്രിൻസിപ്പൽ സുപ്രഭ പി കെ പതാക ഉയർത്തി.ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹീര കെ,എസ‍് സ്റ്റാഫ് സെക്രട്ടറി ജലചന്ദ്രൻ സി, എൻ.സി.സി ഒാഫീസർ പ്രശാന്ത് കെ,അശ്വനി,നിഹാൽ ഷജിൻ,കീർത്തന.ആർ നമ്പ്യാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തി. 2018 ആഗസ്റ്റ് 20: ദുരിത ബാധിതർക്ക് കൈതാങ്ങ് കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യഘട്ടായി 50,000 യുടെ ചെക്ക് സ്കൂൾ ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് കതിരൂർ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ദുരിതാശ്വാസ ക്യാമ്പിലേക്കാവശ്യമായ സാധനങ്ങൾ കൈമാറി. 2018 ആഗസ്റ്റ് 23: ദുരിത ബാധിതർക്ക് കൈതാങ്ങ് കതിരൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം എൻ.എസ്സ്.എസ്സ് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 70,000 യുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ സുപ്രഭ ടീച്ച‍ർ എം.എൽ.എ എ.ൻ. ഷംസീറിന് കൈമാറി 2018 ആഗസ്റ്റ് 30: നാഷണൽ സയൻസ‍് സെമിനറ‍‍ിനാർ നാഷണൽ സയൻസ‍് സെമിനറ‍‍ിനാജി്ല്ലാതല മത്സരത്തില‍്‍ നമ്മുടെ വിദ്യാലയത്തിലെ സൂര്യ.എൻ കുട്ടി എന്ന മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൾ സ്കൂൾ സയൻസ‍് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന ചടങ്ങിൽ നാഷണൽ അവാർഡ് ജേതായ ശ്രീ.കെ എം ശിവകൃഷ്ണൻ മാസ്റർ സമ്മാനദാനം നിർവ്വഹിച്ചു. 2018 സപ്തംമ്പർ 5: അധ്യാപകദിനം അധ്യാപകദിനത്തിൽ എച്ച്.എസ്സ്, എച്ച്.എസ്സ്, എസ്സ്, വി.എച്ച്.എസ്സ്.ഇ വിഭാഗത്തിലെ പ്രഥമാധ്യാപകരെ കുട്ടികൾ പൊന്നട അണിയിച്ച് ആദരിച്ചു 2018 സപ്തംമ്പർ 8: വാർത്താവയന മത്സരം തലശ്ശേരി നോർത്ത് സബ്ജില്ലാതല വാർത്താവയന മത്സരത്തിൽ ഹയർ സെക്കന്ററി വിഭാഗത്തൽ പ്ലസ്സ് വണ്ണിലെ ആര്യനന്ദ ഓന്നാം സ്ഥാനം നേടി