"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== പരിസ്ഥിതി ദിനാഘോഷം (05/06/2018)=== | |||
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5ന് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. പ്രധാനഅധ്യാപിക ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പരിസ്ഥിതി ഗാനാലാപനവും മൽസരങ്ങളും നടന്നു. സ്കൂൾ പി.ടി.എ പ്രസിഡന്റും വിദ്യാർഥികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു. | |||
പ്രകൃതി സൗഹാർദ്ദ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻ കാർഷിക വിപണന മേള കുട്ടികൾക്ക് നവ്യാനുഭവമായി.... | |||
---- | |||
=== വായനാ ദിനം ആഘോഷിച്ചു(19/06/2017)=== | === വായനാ ദിനം ആഘോഷിച്ചു(19/06/2017)=== | ||
വായന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജൂൺ 5ന് വായനാദിനാചരണം നടന്നു. പ്രധാനഅധ്യാപകൻ ശ്രീ രാജൻസാർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ വിവിധ മത്സരങ്ങളും നടന്നു. | |||
വായന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജൂൺ 5ന് | |||
---- | ---- | ||
14:15, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
പരിസ്ഥിതി ദിനാഘോഷം (05/06/2018)
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5ന് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. പ്രധാനഅധ്യാപിക ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പരിസ്ഥിതി ഗാനാലാപനവും മൽസരങ്ങളും നടന്നു. സ്കൂൾ പി.ടി.എ പ്രസിഡന്റും വിദ്യാർഥികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു. പ്രകൃതി സൗഹാർദ്ദ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻ കാർഷിക വിപണന മേള കുട്ടികൾക്ക് നവ്യാനുഭവമായി....
വായനാ ദിനം ആഘോഷിച്ചു(19/06/2017)
വായന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജൂൺ 5ന് വായനാദിനാചരണം നടന്നു. പ്രധാനഅധ്യാപകൻ ശ്രീ രാജൻസാർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ വിവിധ മത്സരങ്ങളും നടന്നു.