"ക്ലബുകളുടെ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Ghssmulanthuruthy (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സയൻസ് ക്ലബ്'''
'''ലഹരി വിരുദ്ധ ക്ലബ്'''
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേർക്കുക. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ ,പഠന പ്രോജക്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. ഒരു ശാസ്ത്രാധ്യാപകൻ കൺവീനറും കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിർദേശങ്ങളും പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്നു.
ഇന്ന് ജൂൺ 26. ലോക ലഹരിവിരുദ്ധ ദിനം. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമാണ് ആചരിച്ചു വരുന്നത്. മുളന്തുരുത്തി ഗവ ഹയർസെക്കണ്ടറി സ്ക്കുളിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലിയും തെരുവുനാടകവും നടത്തി.
 
<gallery>
  '''പരിസ്ഥിതി ക്ലബ്'''
26045_narcotic1.jpg
പരിസ്ഥിതി സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കുട്ടികളിലേക്ക് അത് എത്തിക്കുന്നതിനും വേണ്ടി പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൈവകൃഷി ആരംഭിച്ചു.ഷഡ്പദങ്ങളെ ആകർഷിക്കുന്ന തരത്തിൽ ഉദ്യാനവും അതിനോടു ചേർന്ന് ഒരു മീൻ കുുളവും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ആലോചനയിൽ തീരുമാനിക്കുകയും  പ്രാരംഭ നടപടികൾ തുടങ്ങുകയും ചെയ്തു
26045_narcotic2.jpg
      [[ചിത്രം:260459.jpg|thumb|150px|left]][[ചിത്രം:260458.jpg|thumb|150px|centre]]
26045_narcotic3.jpg
 
</gallery>
 
 
 
 
 
 
 
 
 
 
* എെടി. ക്ലബ്
* മാത്സ് ക്ലബ്
* സാമൂഹ്യശാസ്ത്ര ക്ലബ്


<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ക്ലബുകളുടെ_പ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്