"B. H. S. S. Mavandiyur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Lalkpza (സംവാദം | സംഭാവനകൾ)
ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
 
വരി 1: വരി 1:
<font color=#4B147D size=6>ബി.എച്ച്.എസ്.എസ്. മാവണ്ടിയൂർ</font>
#തിരിച്ചുവിടുക [[ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ]]
<font color=red size=5>
 
ചരിത്രം</font>
      1979 ൽ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ വളാഞ്ചേരിക്കടുത്ത് എടയൂർ ഗ്രാമത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാ​ണ് ഇത്. .ചെകിടൻ കുഴിയിൽ ഹംസഹാജിയുടെ നേതൃത്വത്തിലായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ. മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
{{Infobox School
| സ്ഥലപ്പേര്= മാവണ്ടിയൂർ
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 19037
| ഹയർ സെക്കന്ററി സ്കൂൾ കോഡ് =
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1920
| സ്കൂൾ വിലാസം= , ബി.എച്ച്.എസ്.എസ്. മാവണ്ടിയൂർ, എടയൂർ നോർത്ത്.പി.ഒ, മലപ്പുറം
| പിൻ കോഡ്= 676552
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കുറ്റിപ്പുറം
‌| ഭരണം വിഭാഗം= മാനേജർ
| സ്കൂൾ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാർത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=  പി.എം.മോഹനൻ       
| പി.ടി.ഏ. പ്രസിഡണ്ട്=  അസീസ്
| സ്കൂൾ ചിത്രം= 1.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<font color=red size=5> പി.ടി..എ</font>
          . സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
 
<font color=red size=5> പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ</font>
                  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്ക്കൂളിൽ ഒരോ വർഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവർത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികൾക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്. ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) 
 
<font color=red size=5> ഭൗതികസൗകര്യങ്ങൾ</font>
                  അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
                  ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
 
<font color=red size=5> പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ</font>
                  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്ക്കൂളിൽ ഒരോ വർഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവർത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികൾക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്. ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]]) 
   
 
<font color=red size=5> എസ്.എം.സി</font>
          സ്ക്കൂൾ മാനേജ്‌മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യകം പരാമർശ്ശമർഹിക്കുന്നു.([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])
 
<!--visbot  verified-chils->
"https://schoolwiki.in/B._H._S._S._Mavandiyur" എന്ന താളിൽനിന്ന് ശേഖരിച്ചത്