"എസ്.എം.എച്ച്.എസ് മരിയാപുരം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തിൽ അങ്ങോളമിഹ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ ആചരിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ അസ്സംബ്ലി കൂടിയത്. സ്കൂളിലെ ലൈബ്രറിപുസ്‍തകങ്ങളുമായുള്ള ചങ്ങാത്തമായിരുന്നു വായനാദിനത്തിലെ മറ്റൊരിനം . | വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തിൽ അങ്ങോളമിഹ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ ആചരിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ അസ്സംബ്ലി കൂടിയത്. സ്കൂളിലെ ലൈബ്രറിപുസ്‍തകങ്ങളുമായുള്ള ചങ്ങാത്തമായിരുന്നു വായനാദിനത്തിലെ മറ്റൊരിനം . ശ്രീ മിമിൾ കെ.മൈക്കിൾ , ശ്രീമതി ജെയ്മി ജെയിംസ്,ശ്രീമതി സ്വപ്നാ ജോർജ്ജ്,ശ്രീമതി മേഴ്സി എം.എസ്,ശ്രീമതി റിനി ഇ.ഒ,, ശ്രീമതി ഡോണാ ജെയിംസ്, ശ്രീ ജെയ് മോൻ ജേക്കബ്, ശ്രീ എബി അബ്രഹാം, ശ്രീ ജിജോ അഗസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്നു. | ||
<!--visbot verified-chils-> | <!--visbot verified-chils-> |
15:26, 1 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തിൽ അങ്ങോളമിഹ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ ആചരിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ അസ്സംബ്ലി കൂടിയത്. സ്കൂളിലെ ലൈബ്രറിപുസ്‍തകങ്ങളുമായുള്ള ചങ്ങാത്തമായിരുന്നു വായനാദിനത്തിലെ മറ്റൊരിനം . ശ്രീ മിമിൾ കെ.മൈക്കിൾ , ശ്രീമതി ജെയ്മി ജെയിംസ്,ശ്രീമതി സ്വപ്നാ ജോർജ്ജ്,ശ്രീമതി മേഴ്സി എം.എസ്,ശ്രീമതി റിനി ഇ.ഒ,, ശ്രീമതി ഡോണാ ജെയിംസ്, ശ്രീ ജെയ് മോൻ ജേക്കബ്, ശ്രീ എബി അബ്രഹാം, ശ്രീ ജിജോ അഗസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്നു.