"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
പരിസ്ഥിതിസംരക്ഷണവും പരിപോഷണവും പ്രധാനകടമയായി ഏറ്റെടുത്തുകൊണ്ട് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു<br> സ്ക്കൂളിലെ കുട്ടിവനം സംരക്ഷിച്ചുപോരുന്നത്
പരിസ്ഥിതിസംരക്ഷണവും പരിപോഷണവും പ്രധാനകടമയായി ഏറ്റെടുത്തുകൊണ്ട് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു<br> സ്ക്കൂളിലെ കുട്ടിവനം സംരക്ഷിച്ചുപോരുന്നത്
ക്ലബ്ബ് അംഗങ്ങളാണ്.മെച്ചപെട്ടരൂതിയിലുള്ള പച്ചക്കറിതോട്ടവും പരിപാലിച്ചുവരുന്നു<br>
ക്ലബ്ബ് അംഗങ്ങളാണ്.മെച്ചപെട്ടരൂതിയിലുള്ള പച്ചക്കറിതോട്ടവും പരിപാലിച്ചുവരുന്നു.


<!--visbot  verified-chils->
<br>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ നിന്ന് കൊടുത്തുവിട്ട വൃക്ഷത്തൈകൾ വീട്ടിലും വിദ്യാലയത്തിലും വെച്ചുപിടിപ്പിച്ചു.
 
എല്ലാ വീട്ടിലും അടുക്കളത്തോട്ടം ഉണ്ടാക്കി പച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു ഭാഗമായി വിത്തും വിളയും എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.
 
ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് കുഴി നിക്ഷേപിക്കുന്നത് വഴി കൃഷിക്ക് ആവശ്യമായ ജൈവവളങ്ങൾ സ്വന്തമാക്കി ഉണ്ടാക്കാം എന്നതിന് പരിശീലനവും നൽകി.
 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്രരചന കാർട്ടൂൺ മത്സരങ്ങൾ സംഘടിപ്പിച്ചു.<!--visbot  verified-chils->-->
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286700" എന്ന താളിൽനിന്ന് ശേഖരിച്ചത്