"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==''ജൂണിയർ റെഡ് ക്രോസ്''==
==''ജൂണിയർ റെഡ് ക്രോസ്''==
[[പ്രമാണം:45054 Junior Red Cross Photo-2019.jpg|px=100|left|ലഘുചിത്രം|ജൂണിയർ റെഡ്ക്രോസ് അഗംങ്ങൾ-2019]]

<font color="Firebrick"> വിദ്യാർത്ഥികളെ സേവന സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ കുര്യനാട് സെന്റ് ആൻസിൽ ജൂണിയർ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്ഥിക്കുന്നു. ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 536 കുട്ടികളാണുള്ളത്. ആയതിനാൽ 60 പേരടങ്ങുന്ന ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. 8, 9, 10 ക്ളാസുകളിൽ നിന്ന് 20 പേരെ വീതം ആണ് അംഗങ്ങളായി എടുക്കുന്നത്. ജെ. ആർ. സി. കൗൺസിലർ നടത്തുന്ന ഒരു പരീക്ഷയുടെ അടിസ്ഥാനത്തീലാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എ. ബി. സി. എന്നീ ക്രമത്തിൽ ഒാരോ വർഷവും പരീക്ഷ നടത്തുകയും സി. ലെവൽ പരീക്ഷ പാസാവുന്നവർ ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം 15 പേരോളം ഗ്രേസ് മാർക്കിന് അർഹരായി. </font color>

<!--visbot  verified-chils->
<!--visbot  verified-chils->

11:42, 31 ഡിസംബർ 2019-നു നിലവിലുള്ള രൂപം

ജൂണിയർ റെഡ് ക്രോസ്

ജൂണിയർ റെഡ്ക്രോസ് അഗംങ്ങൾ-2019

വിദ്യാർത്ഥികളെ സേവന സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ കുര്യനാട് സെന്റ് ആൻസിൽ ജൂണിയർ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്ഥിക്കുന്നു. ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 536 കുട്ടികളാണുള്ളത്. ആയതിനാൽ 60 പേരടങ്ങുന്ന ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. 8, 9, 10 ക്ളാസുകളിൽ നിന്ന് 20 പേരെ വീതം ആണ് അംഗങ്ങളായി എടുക്കുന്നത്. ജെ. ആർ. സി. കൗൺസിലർ നടത്തുന്ന ഒരു പരീക്ഷയുടെ അടിസ്ഥാനത്തീലാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എ. ബി. സി. എന്നീ ക്രമത്തിൽ ഒാരോ വർഷവും പരീക്ഷ നടത്തുകയും സി. ലെവൽ പരീക്ഷ പാസാവുന്നവർ ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം 15 പേരോളം ഗ്രേസ് മാർക്കിന് അർഹരായി.