"കല്ലൂപ്പാറ സ്ക്കൂൾ ചരിത്രം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Ghskallooppara (സംവാദം | സംഭാവനകൾ)
(ചെ.) Ghskallooppara എന്ന ഉപയോക്താവ് കല്ലൂപ്പാറ സ്ഖൂൾ ചരിത്രം‍‍ എന്ന താൾ കല്ലൂപ്പാറ സ്ക്കൂൾ ചരിത്രം‍‍ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കല്ലൂപ്പാറ ക്ഷേത്രത്തിന് തെക്കുവശം ഇടപ്പള്ളി രാജാവ് അനുവദിച്ച സ്ഥലത്ത് ത്രിശാലയായി ഓലകെട്ടിയ കെട്ടിടത്തിൽ പെൺപള്ളിക്കുടമായി  തുടങ്ങിയ ഈ സ്ഥാപനം 1911  മുതൽ LP SCHOOL ആയി പ്രവർത്തനം തുടർന്നു. കേരള സംസ്ഥാന രൂപീകണത്തിനു ശേഷം ഇത് UP SCHOOL ആക്കുകയും പള്ളിക്കു വടക്കുവശം എൽ.പി. സ്കൂൾ നിർമ്മിക്കുകയും ചെയ്തു.1984- ൽ പള്ളിക്കു വടക്കുവശം ഹൈസ്കൂൾ അനുവദിച്ചപ്പോൾ UP Section ഇങ്ങോട്ടു മാറ്റുകയും എൽ.പി.സ്കൂൾ പഴയ UP SCHOOL കോമ്പൗണ്ടിലേക്കു മാറ്റുകയും ചെയ്തു.
 
കഴിഞ്ഞ 9 വർഷങ്ങളായി  SSLC പരീക്ഷയിൽ 100%  വിജയം  നേടുന്ന താലൂക്കിലെ  ഏക  ഹൈസ്കൂളാണിത്.മുൻവർഷം  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ  മേൽനോട്ടത്തിൽ  കല്ലൂപ്പാറയുടെ  പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് 'വേരുകൾ തേടി'  എന്ന ഡോക്യുമെന്ററി  തയ്യാറാക്കി യിരുന്നു.സുസജ്ജമായ ഐ.റ്റി ലാബ്,ഒരു ക്ലാസ് മുറി ഉപയോഗപ്പെടുത്തിക്കൊണ്ട്  പ്രവർത്തിക്കുന്ന  സയൻസ് ലാബ്,മികച്ച ലൈബ്രറിസൗകര്യം,ഗണിതലാബ് , സ്മാർട്ട് ക്ലാസ് റും എന്നിവ  സ്കൂളിൽ വിദ്യാർത്ഥികൾക്ക്  ഉപയോഗകരമായ രീതിയിൽ  പ്രവർത്തിക്കുന്നു . ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ സംവിധാനം  ഉപയോഗപ്പെടുത്താവുന്ന  രീതിയിൽ മൾട്ടീ മീഡിയറൂംഎന്നിവയുംവിദ്യാർത്ഥികൾക്ക്പ്രയോജനപ്പെടുത്തുന്നു.
കഴിഞ്ഞ 14 വർഷങ്ങളായി  SSLC പരീക്ഷയിൽ 100%  വിജയം  നേടുന്ന താലൂക്കിലെ  ഏക  ഹൈസ്കൂളാണിത്.മുൻവർഷം  സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ  മേൽനോട്ടത്തിൽ  കല്ലൂപ്പാറയുടെ  പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് 'വേരുകൾ തേടി'  എന്ന ഡോക്യുമെന്ററി  തയ്യാറാക്കി യിരുന്നു.സുസജ്ജമായ ഐ.റ്റി ലാബ്,ഒരു ക്ലാസ് മുറി ഉപയോഗപ്പെടുത്തിക്കൊണ്ട്  പ്രവർത്തിക്കുന്ന  സയൻസ് ലാബ്,മികച്ച ലൈബ്രറിസൗകര്യം,ഗണിതലാബ് , സ്മാർട്ട് ക്ലാസ് റും എന്നിവ  സ്കൂളിൽ വിദ്യാർത്ഥികൾക്ക്  ഉപയോഗകരമായ രീതിയിൽ  പ്രവർത്തിക്കുന്നു . ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ സംവിധാനം  ഉപയോഗപ്പെടുത്താവുന്ന  രീതിയിൽ മൾട്ടീ മീഡിയറൂംഎന്നിവയുംവിദ്യാർത്ഥികൾക്ക്പ്രയോജനപ്പെടുത്തുന്നു.


<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/കല്ലൂപ്പാറ_സ്ക്കൂൾ_ചരിത്രം‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്