"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:05, 27 ജനുവരി 2023-നു നിലവിലുള്ള രൂപം

വിദ്യാലയ വാർഷികം

വിദ്യാലയ വാർഷികം, യാത്രയയപ്പ് സമ്മേളനം

ജനുവരി 24,25 തീയതികളിൽ. പ്രിൻസിപ്പൽ കുര്യച്ചൻ സർ, ഹെഡ് മാസ്റ്റർ ജോസ് പയസ് സർ, മലയാളം അധ്യാപകൻ ടോമി സർ, കണക്ക് അധ്യാപിക അന്നമ്മ ടീച്ചർ,സി.മാർഗരറ്റ് എന്നിവർ വിരമിക്കുന്നു. മുഖ്യാതിഥികൾ- ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ,ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം,ബിഷപ്പ് മാർ തോമസ് തറയിൽ, ശ്രി പെരുമ്പടവം .