"മലപ്പുറം/എഇഒ പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{DeoThirurFrame}}
[[പ്രമാണം:Malappuram_Ponnani.jpg|thumb|പൊന്നാനി]]
1861 വരെ കൂറ്റനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്നു പൊന്നാനി. അക്കാലത്ത് പൊന്നാനിയിലെ മുൻസിഫ് കോടതി കൂറ്റനാട് കോടതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം പൊന്നാനി പാലക്കാട് ജില്ലയുടെ ഭാഗമായി. 1969-ൽ മലപ്പുറം ജില്ലാ രൂപവത്കരണത്തിനു ശേഷമാണ് പൊന്നാനി മലപ്പുറം ജില്ലയുടെ ഭാഗമായത്.
കുട്ടാവു ആശാന്റെ കുടിപ്പള്ളിക്കൂടമായിരുന്നു ആദ്യകാല ശിശു പഠനശാല.ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കം 1880 ൽ സ്ഥാപിതമായ ബി. ഇ. എം. യു. പി. സ്കൂൾ ആണ്. ഇപ്പോൾ ടൗൺ ജി.എൽ.പി. സ്കൂൾ എന്നറിയപ്പെടുന്ന മാപ്പിള ബോർഡ് സ്കൂൾ ആണ് ആധുനിക രീതിയിലുള്ള നഗരത്തിലെ ആദ്യത്തെ വിദ്യാലയം. 1887-ൽ എഴുതിയ മലബാർ മാനുവലിൽ ഈ വിദ്യാലയത്തെക്കുറിച്ച് വില്യം ലോഗൻ പരാമർശിക്കുന്നുണ്ട്. 1914-ൽ അംഗികാരം ലഭിച്ച പൊന്നാനി നഗരത്തിലെ ഹയർ എലിമെന്റെരി വിദ്യാലയമായ ടി.ഐ.യു.പി സ്കൂല്ലിന്റെ സ്ഥാപകൻ വിദ്യഭ്യാസ പരിഷ്കര്താവ് കുന്നികലകത് ഉസ്മാൻ മാസ്റ്റർ ആണ്. പൊന്നാനി ഈശ്വരമംഗലത്തുളള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് പൊന്നാനിയിലെ ആദ്യത്തെ ഹൈസ്കൂൾ ആയ എ.വി. ഹയ്യർ സെക്കണ്ടറി സ്കൂൾ തുടങ്ങിയത് 1895-ലാണ്. 1947-ൽ എം.ഐ. ഹൈസ്കൂളും പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്കായി ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണ് ഇന്നത്തെ തൃക്കാവ് ഹൈസ്കൂൾ.
'''[[പൊന്നാനി വിദ്യാഭ്യാസ ഉപജില്ല]]'''
'''[[പൊന്നാനി വിദ്യാഭ്യാസ ഉപജില്ല]]'''
{| class="wikitable sortable mw-collapsible" style="background:#faf6ed;vertical-align:middle; border:1px solid #fad67d;" width="100%"
{| class=wikitable width=100% style="background:#c8d8ff"
|+ അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
|+ അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
! width=100px|school code || width=250px|school_name ||width=400px| Name in Malayalam || Category
! width=100px|വിദ്യാലയത്തിന്റെ
കോഡ് സംഖ്യ!! വിദ്യാലയത്തിന്റെ പേര്
(ആംഗലേയത്തിൽ)!!വിദ്യാലയത്തിന്റെ പേര്
(മലയാളത്തിൽ)!! തരം
| [[19538]] || [[A. U. P. S. Ayiroor]] || [[എ.യു.പി.എസ് അയിരൂർ]] || Aided
| [[19538]] || [[A. U. P. S. Ayiroor]] || [[എ.യു.പി.എസ് അയിരൂർ]] || Aided
വരി 13: വരി 16:
| [[19545]] || [[Panampad.New.U.P.School]] || [[പനമ്പാട് ന്യു.യു.പി.സ്കൂൾ]]  || Aided
| [[19545]] || [[Panampad.New.U.P.School]] || [[പനമ്പാട് ന്യു.യു.പി.സ്കൂൾ]]  || Aided
| [[19546]] || [[A. U. P. S. Panampad.]] || [[എ.യു.പി.എസ്.പനമ്പാട്]] || Aided
| [[19546]] || [[A. U. P. S. Panampad]] || [[എ.യു.പി.എസ്.പനമ്പാട്]] || Aided
| [[19547]] || [[A. M. M. U. P. S. Perumpadappa]] || [[എ.എം.എം.യു.പി.എസ്. പെരുമ്പടപ്പ]] || Aided
| [[19547]] || [[A. M. M. U. P. S. Perumpadappa]] || [[എ.എം.എം.യു.പി.എസ്. പെരുമ്പടപ്പ]] || Aided
വരി 34: വരി 37:
| [[19544]] || [[G. F. U. P. S. Kadavanad]] || [[ജി.എഫ്.യു.പി.എസ്.കടവനാട്]] || Government
| [[19544]] || [[G. F. U. P. S. Kadavanad]] || [[ജി.എഫ്.യു.പി.എസ്.കടവനാട്]] || Government
| [[19540]] || [[Daru ssalamath E. M. U. P. S. Eramangalam]] || [[ദാറു സലാമത്ത് ഇ.​​എം.യു.പി.എസ്. എരമംഗലം]] || Unaided Recognised
{| class=wikitable width=100% style="background:#c8d8ff"
{| class="wikitable sortable mw-collapsible" style="background:#faf6ed;vertical-align:middle; border:1px solid #fad67d;" width="100%"
|+ ലോവർ പ്രൈമറി വിദ്യാലയങ്ങൾ
|+ ലോവർ പ്രൈമറി വിദ്യാലയങ്ങൾ
! width=100px|school code || width=250px|school_name ||width=400px| Name in Malayalam || Category
! width=100px|വിദ്യാലയത്തിന്റെ
കോഡ് സംഖ്യ!! വിദ്യാലയത്തിന്റെ പേര്
(ആംഗലേയത്തിൽ)!!വിദ്യാലയത്തിന്റെ പേര്
(മലയാളത്തിൽ)!! തരം
| [[19504]] || [[A. L. P. S. Chennamangalam]] || [[എ.എൽ.പി.എസ്. ചേന്ദമംഗലം]] || Aided
| [[19504]] || [[A. L. P. S. Chennamangalam]] || [[എ.എൽ.പി.എസ്. ചേന്ദമംഗലം]] || Aided
വരി 88: വരി 89:
| [[19534]] || [[A. L. P. S. Eramangalam]] || [[എ.എൽ.പി.എസ്. എരമംഗലം]] || Aided
| [[19534]] || [[A. L. P. S. Eramangalam]] || [[എ.എൽ.പി.എസ്. എരമംഗലം]] || Aided
| [[19555]] || [[AMLP School Biyyam]] || [[എ.എം.എൽ.പി.എസ്. ബിയ്യം]] || Aided
| [[19555]] || [[A. M. L. P. S Biyyam]] || [[എ.എം.എൽ.പി.എസ്. ബിയ്യം]] || Aided
| [[19506]] || [[G. F. L. P. S. Ponnani]] || [[ജി.എഫ്.എൽ.പി.എസ്.പൊന്നാനി]] || Government
| [[19506]] || [[G. F. L. P. S. Ponnani]] || [[ജി.എഫ്.എൽ.പി.എസ്.പൊന്നാനി]] || Government
വരി 110: വരി 111:
| [[19536]] || [[G. F. L. P. S. Veliyancode]] || [[ജി.എഫ്.എൽ.പി.എസ്. വെളിയങ്കോട്]] || Government
| [[19536]] || [[G. F. L. P. S. Veliyancode]] || [[ജി.എഫ്.എൽ.പി.എസ്. വെളിയങ്കോട്]] || Government
| [[19537]] || [[G. L. P. S. Velleri]] || [[ജി.എൽ.പി.എസ്. വെള്ളീരി]] || Government
| [[19537]] || [[G. L. P. S. Velleeri]] || [[ജി.എൽ.പി.എസ്. വെള്ളീരി]] || Government
| [[19556]] || [[GLPS Kadavanad]] || [[ജി.എൽ.പി.എസ്. കടവനാട്]] || Government
| [[19557]] || [[Ashar English Medium School, Marancheri]] || [[അസ്ഹർ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാറഞ്ചരി]] || Unaided Recognised
| [[19558]] || [[St.Thomas English Medium School Ponnani]] || [[സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പൊന്നാനി]] || Unaided Recognised
| [[19556]] || [[G. L. P. S Kadavanad]] || [[ജി.എൽ.പി.എസ്. കടവനാട്]] || Government
<!--visbot  verified-chils->
21:38, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
മലപ്പുറംഡിഇഒ തിരൂർഎടപ്പാൾകുറ്റിപ്പുറംപൊന്നാനിതിരൂർ
പൊന്നാനി
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
1861 വരെ കൂറ്റനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്നു പൊന്നാനി. അക്കാലത്ത് പൊന്നാനിയിലെ മുൻസിഫ് കോടതി കൂറ്റനാട് കോടതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം പൊന്നാനി പാലക്കാട് ജില്ലയുടെ ഭാഗമായി. 1969-ൽ മലപ്പുറം ജില്ലാ രൂപവത്കരണത്തിനു ശേഷമാണ് പൊന്നാനി മലപ്പുറം ജില്ലയുടെ ഭാഗമായത്.
കുട്ടാവു ആശാന്റെ കുടിപ്പള്ളിക്കൂടമായിരുന്നു ആദ്യകാല ശിശു പഠനശാല.ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കം 1880 ൽ സ്ഥാപിതമായ ബി. ഇ. എം. യു. പി. സ്കൂൾ ആണ്. ഇപ്പോൾ ടൗൺ ജി.എൽ.പി. സ്കൂൾ എന്നറിയപ്പെടുന്ന മാപ്പിള ബോർഡ് സ്കൂൾ ആണ് ആധുനിക രീതിയിലുള്ള നഗരത്തിലെ ആദ്യത്തെ വിദ്യാലയം. 1887-ൽ എഴുതിയ മലബാർ മാനുവലിൽ ഈ വിദ്യാലയത്തെക്കുറിച്ച് വില്യം ലോഗൻ പരാമർശിക്കുന്നുണ്ട്. 1914-ൽ അംഗികാരം ലഭിച്ച പൊന്നാനി നഗരത്തിലെ ഹയർ എലിമെന്റെരി വിദ്യാലയമായ ടി.ഐ.യു.പി സ്കൂല്ലിന്റെ സ്ഥാപകൻ വിദ്യഭ്യാസ പരിഷ്കര്താവ് കുന്നികലകത് ഉസ്മാൻ മാസ്റ്റർ ആണ്. പൊന്നാനി ഈശ്വരമംഗലത്തുളള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് പൊന്നാനിയിലെ ആദ്യത്തെ ഹൈസ്കൂൾ ആയ എ.വി. ഹയ്യർ സെക്കണ്ടറി സ്കൂൾ തുടങ്ങിയത് 1895-ലാണ്. 1947-ൽ എം.ഐ. ഹൈസ്കൂളും പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്കായി ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണ് ഇന്നത്തെ തൃക്കാവ് ഹൈസ്കൂൾ.
അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
വിദ്യാലയത്തിന്റെ
കോഡ് സംഖ്യ
വിദ്യാലയത്തിന്റെ പേര്
(ആംഗലേയത്തിൽ)
വിദ്യാലയത്തിന്റെ പേര്
(മലയാളത്തിൽ)
തരം
19538 A. U. P. S. Ayiroor എ.യു.പി.എസ് അയിരൂർ Aided
19542 New U. P. S. Eswaramangalam ന്യു യു.പി.എസ്. ഈശ്വരമംഗലം Aided
19545 Panampad.New.U.P.School പനമ്പാട് ന്യു.യു.പി.സ്കൂൾ Aided
19546 A. U. P. S. Panampad എ.യു.പി.എസ്.പനമ്പാട് Aided
19547 A. M. M. U. P. S. Perumpadappa എ.എം.എം.യു.പി.എസ്. പെരുമ്പടപ്പ Aided
19548 B. E. M. U. P. S. Ponnani ബി.ഇ.എം.യു.പി.എസ്. പൊന്നാനി Aided
19549 M. I. U. P. S. Ponnani എം.ഐ.യു.പി.എസ്. പൊന്നാനി Aided
19550 T. I. U. P. S. Ponnani ടി.ഐ.യു.പി.എസ്. പൊന്നാനി Aided
19552 C. M. M. U. P. S. Eramangalam സി.എം.എം.യു.പി.എസ്. എരമംഗലം Aided
19553 A. U. P. S. PuthuPonnani എ.യു.പി.എസ്. പുതുപൊന്നാനി Aided
19539 G. U. P. S. Cheruvayikkara ജി.യു.പി.എസ്സ്. ചെറുവായ്ക്കര Government
19541 G. F. U. P. S. Palapetty ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി Government
19543 G. M. U. P. S. Veliyancode South ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത് Government
19544 G. F. U. P. S. Kadavanad ജി.എഫ്.യു.പി.എസ്.കടവനാട് Government
ലോവർ പ്രൈമറി വിദ്യാലയങ്ങൾ
വിദ്യാലയത്തിന്റെ
കോഡ് സംഖ്യ
വിദ്യാലയത്തിന്റെ പേര്
(ആംഗലേയത്തിൽ)
വിദ്യാലയത്തിന്റെ പേര്
(മലയാളത്തിൽ)
തരം
19504 A. L. P. S. Chennamangalam എ.എൽ.പി.എസ്. ചേന്ദമംഗലം Aided
19505 A. M. L. P. S. Cheruvallur South എ.എം.എൽ.പി.എസ്. ചെറവല്ലൂർ സൗത്ത് Aided
19508 U. M. M. L. P. S. Eramangalam യു.എം.എം.എൽ.പി.എസ്. എരമംഗലം Aided
19510 A. L. P. S. Ezhuvathiruthi എ.എൽ.പി.എസ്.ഇഴുവത്തിരുത്തി Aided
19511 K. E. A. L. P. S. Eswaramangalam കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം Aided
19513 A. M. L. P. S. Karukathuruthi എ.എം.എൽ.പി.എസ്. കറുകത്തിരുത്തി Aided
19515 A. M. L. P. S. Karakkad എ.എം.എൽ.പി.എസ്. കാരക്കാട് Aided
19517 A. M. L. P. S. Kodathur എ.എം.എൽ.പി.എസ്.കോടത്തൂർ Aided
19518 M. U. M. L. P. S. Marancheri എം.യു.എം.എൽ.പി.എസ്.മാറഞ്ചേരി Aided
19520 A. M. L. P. S. Palapetty എ.എം.എൽ.പി.എസ്.പാലപ്പെട്ടി Aided
19521 A. M. L. P. S. Palapetty South എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത് Aided
19522 A. M. L. P. S. Pallappram എ.എം.എൽ.പി.എസ്.പള്ളപ്രം Aided
19523 A. M. L. P. S. Panampad West എ.എം.എൽ.പി.എസ്. പനമ്പാട് വെസ്റ്റ് Aided
19524 A. M. L. P. S. Parichakam എ.എം.എൽ.പി.എസ്. പരിച്ചകം‍‍ Aided
19525 A. M. L. P. S. Perumpadappa എ.എം.എൽ.പി.എസ്.പെരുമ്പടപ്പ Aided
19526 M. A. R. M. L. P. S. Perumpadappa എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ Aided
19527 New L. P. S. Ponnani ന്യു എൽ.പി.എസ്. പൊന്നാനി Aided
19528 A. L. P. S. Purang എ.എൽ.പി.എസ്. പുറങ്ങ് Aided
19529 A. M. L. P. S. Puthiyiruthi എ.എം.എൽ.പി.എസ്. പുതിയിരുത്തി Aided
19530 A. L. P. S. Puthuponnani എ.എൽ.പി.എസ്. പുതുപൊന്നാനി Aided
19531 A. M. L. P. S. Thamalasseri എ.എം.എൽ.പി.എസ്. താമലശ്ശേരി Aided
19532 A.M.L.P.S. Vadamukku എ.എം.എൽ.പി.എസ്. വടമുക്ക് Aided
19534 A. L. P. S. Eramangalam എ.എൽ.പി.എസ്. എരമംഗലം Aided
19555 A. M. L. P. S Biyyam എ.എം.എൽ.പി.എസ്. ബിയ്യം Aided
19506 G. F. L. P. S. Ponnani ജി.എഫ്.എൽ.പി.എസ്.പൊന്നാനി Government
19507 G. M. L. P. S. Ponnani Town ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ‍‍ Government
19509 G. L. P. S. Purang ജി.എൽ.പി.എസ്. പുറങ്ങ് Government
19512 G. L. P. S. Theyyangad ജി.എൽ.പി.എസ്. തെയ്യങ്ങാട് Government
19514 G. L. P. S. Veliyancode New ജി.എൽ.പി.എസ്. വെളിയങ്കോട് ന്യു Government
19516 G. L. P. S. Veliyancode Gramam ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം Government
19519 G. M. L. P. S. Veliyancode ജി.എം.എൽ.പി.എസ്. വെളിയങ്കോട് Government
19533 G. L. P. S. Kanhiramukku ജി.എൽ.പി.എസ്. കാഞ്ഞിരമുക്ക് Government
19535 G. F. L. P. S. Puthuponnani ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി Government
19536 G. F. L. P. S. Veliyancode ജി.എഫ്.എൽ.പി.എസ്. വെളിയങ്കോട് Government
19537 G. L. P. S. Velleeri ജി.എൽ.പി.എസ്. വെള്ളീരി Government
19556 G. L. P. S Kadavanad ജി.എൽ.പി.എസ്. കടവനാട് Government
"https://schoolwiki.in/index.php?title=മലപ്പുറം/എഇഒ_പൊന്നാനി&oldid=1736888" എന്ന താളിൽനിന്ന് ശേഖരിച്ചത്