"ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Agneljothomas (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
ഹൈസ്ക്കുളിനു വേണ്ടിയുളള അർത്ഥപൂർണ്ണമായ ശ്രമം തുടങ്ങുന്നത് 1967 -ലാണ് .അപക്ഷകളും നിവേദനങ്ങളുമായി വർഷങ്ങൾ കടന്ന് പോയി. 1971 -ൽ ഹൈസ്ക്കൂൾ അനുവദിക്കാനുളള എല്ലാ സാഹചര്യവും ഒത്തുവന്നതാണ്. നിർഭാഗ്യവശാൽ അന്തിമ ലിസ്റ്റിൽ ഉൾപ്പെടുവാൻ കഴിഞ്ഞില്ല. ഈ കാലയളവിൽ ഹൈസ്ക്കുളിന് കെട്ടിടം പോലും നിർമ്മിക്കപ്പെട്ടിരുന്നു.  1975 -ൽ സർക്കാർ വീണ്ടും എയിഡഡ് സ്ക്കൂളുകൾ അനുവദിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അന്നത്തെ  വികാരി ഫാദർ അബ്രഹാം പൊരുന്നോലിയു‍ടെ നേതൃത്വത്തിൽ വീണ്ടും ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദൻ നമ്പ്യാർ എം . എൽ . എ സജീവമായി ഇടപെട്ടതിനെ തുടർന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാർ .സെബാസ്റ്റ്യൻ വള്ളോപ്പളളി നിർവഹിച്ചു.  ബഹുമാന്യനായ ഫാദർ അബ്രഹാം  പൊരുന്നോലിയുടെ  അധ്യക്ഷതയിൽ 14 – 06 – 1976 -ന് ചേർന്ന പൊതുസമ്മേളനത്തിൽവച്ച്  ശ്രീ. സി . പി ഗോവിന്ദൻ നമ്പ്യാർ ഭദ്രദീപം കൊളുത്തി ദേവമാതാ  ഹൈസ്ക്കുൾ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷൻ നേടിയത്.  136 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.

= നിലവിലുളള അദ്ധ്യാപകർ=
= നിലവിലുളള അദ്ധ്യാപകർ=
{|class="wikitable" style="text-align:left; width:600px; height:200px" border="2"
{| class="wikitable" style="text-align:left; width:600px; height:200px" border="2"
|-
|-
|*  '''ശ്രീ. വി . എൽ അബ്രാഹം
|*  '''ശ്രീ. സി.എ ജോസഫ്'''
| * ശ്രീമതി . ബ്രജിറ്റ് ടി .  
|   ശ്രീമതി പി. മിനി ജോസഫ്
 
|-
| ശ്രീ. കെ. ജോമസ് ജോണ്
| ശ്രീ. ജോഷി സെബാസ്റ്റ്യൻ
|-
| ശ്രീ. ബിബിൻ ജോസ്
| ശ്രീമതി .മെൻസി ജോസഫ്
|-
|-
|*  ശ്രീ. ജോൺ കെ. സി 
|ശ്രമതി ബെറ്റിമോൾ മാത്യു
| * ശ്രീ.  പോൾ . ടി . പി
| ശ്രമതി . സോഫിയാ വർഗീസ്
|-
|-
|* ശ്രീ. പയസ് യൂ. ജെ
|ശ്രി .ആഗ്നൽ ജോ തോമസ്
|* ശ്രീമതി .മോളിക്കുട്ടി മാത്യു
|‍ശ്രിമതി . പ്രിയദ ജോസ്
|-
|-
|* ശ്രമതി അന്നമ്മ സെലിൻ
|ശ്രമതി.ഐറിൻ സോജൻ
|* ശ്രമതി . സോഫിയാമ്മ ജോസഫ്
|ശ്രമതി . റിമിത ജോസ്
|-
|-
|1ശ്രി ജോസ് അഗസ്റ്റ്യൻ
|ശ്രി .എം.പി.ശ്രീനി
|‍*ശ്രിമതി . ജാൻസി പി. ജോർജ്ജ്
|ശ്രി .അരുൺ പോൾ
 
|-
|-
|ശ്രി. ജെയ് ൻ വി ആന്റണി
|ശ്രി. ജോയൽ ജോണ് കുര്യാക്കോസ്
|*  സി .സ്റ്റയ്സി
|‍ശ്രിമതി .പി.ഷീമ
|-
|-
|*  സി . മരിയ ജോസഫ്
|ശ്രിമതി.അന്നമ്മ അബ്രഹാം
|* ശ്രിമതി ഷിജി തോമസ്'
|ശ്രിമതി ജോബി എസ് തോമസ്
|-
 
[[പ്രമാണം:teachers2024-dmhs.jpeg|ലഘുചിത്രം|നിലവിലുളള അദ്ധ്യാപകർ]]
 
|}

= മുൻ സാരഥികൾ =
 
യശശരീരനായ ബഹു. ഫാ. അബ്രാഹം പൊരുന്നോലിയാണ് സ്ഥാപക മാനേജർ.  ഇന്ന് നിലവിലുളള ദേവമാതാ ചർച്ചിന്റെ പണിയും  ഹൈസ്ക്കൂൾ  കെട്ടിടത്തിന്റെ പണിയും  ഒരേസമയം നടക്കുകയായിരുന്നു. അതിന് അനുഭവിക്കേണ്ടിവന്ന ത്യാഗവും കഷ്ടപ്പാടും വർണ്ണനാതീതമാണ്. ആദ്യനില പൊരുന്നോലിയച്ചന്റെ കാലത്തുതന്നെ പൂർത്തിയാക്കി. രണ്ടാം നില ഫാ. ജോർജ്ജ് തെക്കുംചേരിയും ഫാ. ജോൺ മുല്ലക്കരയുമാണ് പൂർത്തിയാക്കിയത്. 2000 -ത്തിൽ സ്ക്കൂൾ കോർപ്പറേറ്റ് ഏജൻസി യിൽ ചേരുന്നതുവരെ പൈസക്കരി ഇടവകയുടെ വികാരിയായിരുന്നു സ്ക്കൂൾ മാനേജർ. നാളിതുവരെ സേവനം ചെയ്ത ബഹുമാനപ്പെട്ട വൈദീകർ സ്ക്കൂളിന്റെ ബഹുമുഖമായ അഭിവൃദ്ധിക്കുവേണ്ടി ത്യാഗോജ്വലമായ സേവനം കാഴ്ചവെച്ചുവെന്ന് പറയട്ടെ.
{| class="wikitable" style="text-align:left;font color=green; width:400px; height:250px" border="2"
{|class="wikitable" style="text-align:left;font color=green; width:400px; height:250px" border="2"
|-
|-
|1974-1980
|1974-1980
വരി 67: വരി 83:
|ഫാ.  ആന്റണി പുരയിടം
|ഫാ.  ആന്റണി പുരയിടം
|}
|}
= '''വിഭവസമാഹരണം''' =
= '''വിഭവസമാഹരണം''' =
സ്ക്കൂൾ കെട്ടിട നിർമ്മാണത്തിനും അനുബന്ധ ചെലവുൾക്കും വേണ്ട വിഭവസമാഹരണം ഒരു യജ്ഞം തന്നെയായിരുന്നു. വളരെയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്.വലിയ സാമ്പത്തിക ശേഷിയൊന്നും  ഇല്ലാത്ത ഒരു സമൂഹമാണ്  ഈ യജ്ഞം നടത്തിയത്. നിശ്ചയധാർഷ്ട്യമുളള ഒരു ജനതയുടെ ഉദാരമനസ്സും കായികശേഷിയും മാത്രമായിരുന്നു കൈമുതൽ. 15- 12 – 1975 ന് തറ നിരപ്പാക്കുന്നതിനുളള പണി ആരംഭിച്ചു. ഓരോ കുടുഃബത്തിനും 15 പണി വീതം നിശ്ചയിച്ചു. പൊതുപ്പിരിവിനായി കമ്മറ്റി അംഗങ്ങൾ വീടുവീടാന്തരം നിരവധി തവണ കയറിയിറങ്ങി. പണമായും ഉത്പന്നങ്ങളായും അത്യാവശ്യത്തിനുളള തുക സമ്പാദിക്കുകയായിരുന്നു - വിധവയുടെ കൊച്ചുകാശുപോലെ , വൻതോതിലുളള സഹായം ഒരിടത്തുനിന്നും ലഭിച്ചില്ല .

വരി 73: വരി 90:
ഈ സ്ക്കൂളിൽ ഉറുദ്ദു അദ്ധ്യപികയായിരുന്ന ശ്രീമതി . പി. എം ഫിലോമിന  സർവീസിലായിരിക്കേ 15-10- 1992 -ൽ മരണമടയുകയണ്ടായി. കായികാദ്ധ്യാപകനായിരുന്ന ശ്രി . കെ .വി ജോസഫ് 23-06-1994 നമ്മോട്  വിട ചൊല്ലി. അവരുടെ  സ്മരണയ്ക്ക് മുൻപിൽ  ശിരസ്സ് നമിക്കുന്നു.

പൈസക്കരി കുടിയേറ്റ ഗ്രാമത്തിന്റെ പുരോഗതിയിൽ നിർണ്ണായക സ്വാധീനമാണ് ദേവമാതാ ഹൈസ്ക്കൂളിനുളളത്. രാജ്യത്തിന്  അകത്തും പുറത്തും നിരവധി മേഖലകളിൽ സ്തുത്യർഹമായി സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാൻ ഈ  സ്ഥാപനത്തിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ദർ  ഈ വിദ്ധ്യലയത്തിന്റെ മക്കളായുണ്ട്. എഞ്ചിനിയർമാർ,  ഡോക്ടർമാർ , വ്യവസായ പ്രമുഖർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ഒട്ടനവധി പേർ ഈ ഗണത്തിൽ പെടുന്നു. സ്ക്കൂളിന്റ സവ്വദോത്മഖമായ പൂരോഗതിയിൽ  ഉത്സുകരായ ഇവർ നല്കന്ന പിൻതുണ പ്രത്യകം എടുത്തു പറയേണ്ടതാണ്. കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം  എന്നിവയുടെ നിർമാണത്തിൽ ഇവർ കാണിച്ച സഹകരണം സ്തുത്യർഹമാണ്.[[ചിത്രം:[[ചിത്രം:STAFF2010.jpg]]]]

<!--visbot  verified-chils->-->
<!--visbot  verified-chils->