|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[സെന്റ്.മേരീസ്.എൽ.പി.സ്കൂൾ കല്ലിശ്ശേരി]] |
| | സ്ഥലപ്പേര്= വാഴാർമംഗലം
| |
| | വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 36329
| |
| | സ്ഥാപിതവർഷം=1929
| |
| | സ്കൂൾ വിലാസം= കല്ലിശ്ശേരി,<br />വാഴാർമംഗലം.പി.ഒ, <br/>
| |
| | പിൻ കോഡ്=689125
| |
| | സ്കൂൾ ഫോൺ=
| |
| | സ്കൂൾ ഇമെയിൽ=stmary.klry@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=ചെങ്ങന്നൂർ
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം=10
| |
| | പെൺകുട്ടികളുടെ എണ്ണം=11
| |
| | വിദ്യാർത്ഥികളുടെ എണ്ണം=21
| |
| | അദ്ധ്യാപകരുടെ എണ്ണം=3
| |
| | പ്രധാന അദ്ധ്യാപകൻ=ശ്രീമതി.സാറാമ്മ വറുഗീസ്
| |
| | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി.സുധർമ്മ സതീഷ്
| |
| | സ്കൂൾ ചിത്രം= 36329_cgnr.jpg |
| |
| }}
| |
| ചെങ്ങന്നൂർ താലൂക്കിൽ വാഴാർ മംഗലം വില്ലേജിൽ ഓതറ-കല്ലിശ്ശേരി റോഡിൽ <big>സെന്റ്.മേരീസ് എൽ.പി.സ്കൂൾ</big>സ്ഥിതി ചെയ്യുന്നു.വെള്ളപ്പൊക്കസമയത്ത് വാഴാർ മംഗലം നിവാസികൾക്ക് ദുരിതാശ്വാസ ക്യാമ്പായി ഈസ്കൂൾ പ്രവർത്തിക്കുന്നു.
| |
| == ചരിത്രം ==
| |
| കല്ലിശ്ശേരി താമരപ്പള്ളിൽ അച്ഛൻ 1929-ൽ സ്ഥാപിച്ച രണ്ട് സ്കൂളുകളിൽ ഒന്നാണ് <big>സെന്റ്.മേരീസ് എൽ.പി.സ്കൂൾ</big>.വാഴാർമംഗലം,ഓതറ,കല്ലിശ്ശേരി നിവാസികൾക്ക് ദൂരെയുളള സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്ന സമയത്ത് ഈ സ്കൂൾ സ്ഥാപിച്ചത് വളരെ ആശ്വാസമായിരുന്നു.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ഇന്ന് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നു.<br />താമരപ്പള്ളിൽ അച്ഛന്റെ കാലശേഷം താമരപ്പള്ളിൽ കൊച്ചുതൊമ്മൻ മാനേജരായി.തുടർന്ന് താമരപ്പള്ളിൽ കുരുവിള തോമസ് മാനേജരായി; പിന്നീട് ഈ സ്കൂളിലെ അധ്യാപകനായിരുന്ന കെ.ടി.തോമസ് സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ മകൾ മേഴ് സി തോമസ് മാനേജരാവുകയും ചെയ്തു.കെ.ടി.തോമസ് അധ്യാപകവൃത്തിയിൽ നിന്ന് വിരമിക്കുകയും സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് പത്നി എം.സി.ഏലിയാമ്മ മേഴ് സി ഭവൻ,ഓതറയാണ് മാനേജർ.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| *കുടിവെളളം
| |
| *പാചകപ്പുര
| |
| *വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
| |
| *വായനശാല
| |
| *
| |
| *
| |
| | |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| | |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| #ശ്രീ.കൊച്ചുതൊമ്മൻ തോമസ്
| |
| #ശ്രീകെ.റ്റി തോമസ്
| |
| #ശ്രീമതി.എം.എൻ.ശങ്കരി
| |
| #ശ്രീമതി.ഏലിയാമ്മ എബ്രഹാം
| |
| #ശ്രീമതി.എലിസബേത്ത് വർക്കി.എം
| |
| #
| |
| == നേട്ടങ്ങൾ ==
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| {| class="wikitable"
| |
| |-
| |
| ! പേര് !! വിഭാഗം
| |
| |-
| |
| | ജസ്റ്റിസ് കൊച്ചുതൊമ്മൻ || ജസ്റ്റിസ്
| |
| |-
| |
| | ഡോ.ടി.എം.ഇടിക്കുള || ഡോക്ടർ
| |
| |-
| |
| | ഡോ.ടിറ്റോ ഇടിക്കുള || ഡോക്ടർ
| |
| |-
| |
| | തോമസ് ഇടിക്കുള || എഞ്ചിനീയർ
| |
| |-
| |
| | പ്രസാദ് കുട്ടൻ || ഗവ.എഞ്ചിനീയർ
| |
| |-
| |
| | രഞ്ജിത് || എഞ്ചിനീയർ
| |
| |-
| |
| | റോയിജോൺ || വിദേശം
| |
| |-
| |
| | ഗീതാദേവി.പി.കെ || അധ്യാപിക
| |
| |-
| |
| | പ്രിനു പ്രസാദ് || .................
| |
| |-
| |
| | മോഹനൻ || റിട്ട.കൗൺസിലർ
| |
| |-
| |
| | ....................... || ...........................
| |
| |}
| |
| ==ചിത്ര ശേഖരം==
| |
| <gallery>
| |
| 36329_cgnrs1.jpg | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
| |
| </gallery>
| |
| | |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
| |
| |----
| |
| * -- സ്ഥിതിചെയ്യുന്നു.
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:11.736983, 76.074789 |zoom=13}}
| |
| |}
| |
| |}
| |
| | |
| <!--visbot verified-chils->
| |