"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം "വായനയെക്കാൾ വലുതായി വല്ലതുമുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം
'''വിദ്യാരംഗം'''

"വായനയെക്കാൾ വലുതായി
"വായനയെക്കാൾ വലുതായി
വരി 9: വരി 9:
  വായന വാതിൽ തുറക്കുമ്പോൾ
  വായന വാതിൽ തുറക്കുമ്പോൾ
  ചേതന മാനം മുട്ടുന്നു."
  ചേതന മാനം മുട്ടുന്നു."
             ഈ ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് വിദ്യാരംഗം ക്ലബ്ബിൽ നടന്നുവരുന്നത്. ലൈബ്രേറിയന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കൃത്യമായി പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുത്ത് വായിക്കാൻ അവസരം നൽകുന്നു. എല്ലാ വിദ്യാർഥികളെയും മികച്ച വായനക്കാരായി മാറ്റാൻ ലക്ഷ്യമിട്ടുള്ല പ്രവർത്തനങ്ങളാണ് വിദ്യാരംഗത്തിലൂടെ നടന്നു വരുന്നത്. പുസ്തക ക്വിസുകൾ, വായനാ മത്സരങ്ങൾ, സർഗാത്മക രചനകൾ എന്നിവയും നടന്നുവരുന്നു. റാണി ടീച്ചറാണ് വിദ്യാരംഗം ക്ലബ്ബിന്റെ കോർഡിനേറ്റർ.
             ഈ ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് വിദ്യാരംഗം ക്ലബ്ബിൽ നടന്നുവരുന്നത്. ലൈബ്രേറിയന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കൃത്യമായി പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുത്ത് വായിക്കാൻ അവസരം നൽകുന്നു. എല്ലാ വിദ്യാർഥികളെയും മികച്ച വായനക്കാരായി മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് 'വിദ്യാരംഗ'ത്തിലൂടെ നടന്നു വരുന്നത്. പുസ്തക ക്വിസുകൾ, വായനാ മത്സരങ്ങൾ, സർഗാത്മക രചനകൾ എന്നിവയും നടന്നുവരുന്നു. റാണി ടീച്ചറാണ് വിദ്യാരംഗം ക്ലബ്ബിന്റെ കോർഡിനേറ്റർ.
 
<!--visbot  verified-chils->

12:09, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം

"വായനയെക്കാൾ വലുതായി

വല്ലതുമുണ്ടോ വളരാനായ്
വായന നൽകും ലോകങ്ങൾ 
വേറെവിടുന്ന് ലഭിച്ചീടും
വയറിനു വേണ്ടതു ചോറും കറിയും 
മനസിന് വേണ്ടത് വായനയും 