"ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഒാണം)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''ഓണാഘോഷം''' ===
=== '''ഓണാഘോഷം''' ===
എടപ്പാള്‍:എടപ്പാള്‍ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു.സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരു വമ്പന്‍ പൂക്കളം തീര്‍ത്തു.വിവിധങ്ങളായ കളികളും മത്സരങ്ങളും നടത്തി.സുന്ദരിക്കു പൊട്ടു തൊടല്‍, സൂചിയില്‍ നൂലു കോര്‍ക്കല്‍,കസേരകളി,നാരങ്ങ സ്പൂണ്‍റേസ് തുടങ്ങിയ കളികളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. കുട്ടികളുടെ തിരുവാതിരക്കളിയും ഉണ്ടായിരുന്നു. ഉച്ചക്ക് എല്ലാ കുട്ടികള്‍ക്കും പായസം വിതരണം ചെയ്തു. പി.ടി.എ അംഗങ്ങള്‍,ഹെഡ്മിസ്ട്രസ്സ്,മറ്റ് അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടന്നത്.
എടപ്പാൾ:എടപ്പാൾ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഒരു വമ്പൻ പൂക്കളം തീർത്തു.വിവിധങ്ങളായ കളികളും മത്സരങ്ങളും നടത്തി.സുന്ദരിക്കു പൊട്ടു തൊടൽ, സൂചിയിൽ നൂലു കോർക്കൽ,കസേരകളി,നാരങ്ങ സ്പൂൺറേസ് തുടങ്ങിയ കളികളിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി. കുട്ടികളുടെ തിരുവാതിരക്കളിയും ഉണ്ടായിരുന്നു. ഉച്ചക്ക് എല്ലാ കുട്ടികൾക്കും പായസം വിതരണം ചെയ്തു. പി.ടി.എ അംഗങ്ങൾ,ഹെഡ്മിസ്ട്രസ്സ്,മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടന്നത്.
[[പ്രമാണം:Pookalam.jpg|ലഘുചിത്രം|പൂക്കളം]]
[[പ്രമാണം:Pookalam.jpg|ലഘുചിത്രം|പൂക്കളം]]
<!--visbot  verified-chils->

01:14, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഓണാഘോഷം

പൂക്കളം