"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''11/09/2017 തിങ്കൾ''' | |||
''' | ''''അഭിമാന വീഥിയിൽ''' | ||
'''ആലത്തൂർ എ.എസ്.എം.എം.വലിയ എഴുത്ത്''' | |||
ആലത്തൂരിന്റെ വിദ്യാഭ്യാസ | ആലത്തൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായക പങ്കു വഹിക്കുന്ന വിദ്യാലയ മുത്തശ്ശി ,തന്റെ അരുമക്കിടാങ്ങളുടെ സ്നേഹാദരവിനാൽ അഭിമാനം കൊള്ളുന്നു. | ||
പഠിച്ചുപുറത്തിറങ്ങിയാൽ,പിന്നിട്ട പഠനവീഥികൾ മനസ്സിലെന്നും അഭിമാനപൂർവ്വം കൊണ്ടുനടക്കുന്നവരാണ് എ.എസ്.എം. എം. സ്കൂളിലെ വിദ്യാർത്ഥികൾ എന്ന് ലോകത്തെ സാക്ഷ്യപ്പെടുത്തുന്ന സന്ദർഭങ്ങൾക്കായിരുന്നു വിദ്യാലയം ഇന്ന് (11-10-2017) സാക്ഷ്യം വഹിച്ചത്.നമ്മുടെ വിദ്യാലയത്തിൽ മലയാളം മീഡിയത്തിൽ പഠിച്ച് 2000 SSLC BATCH ലൂടെ പുറത്തിറങ്ങി ഉന്നതപഠനം നേടി,ഇപ്പോൾ ഓസ്റ്റ്രേലിയയിൽ കമ്പ്യൂട്ടർ എഞ്ചിനീയറായി പ്രവർത്തിക്കുന്ന സിൻഷിത്ത് എസ്. എന്ന പാടൂരുകാരൻ കുട്ടികളുടെ ശുദ്ധജല വിതരണത്തിന്,ശാശ്വത പരിഹാരം എന്ന നിലയിൽ, സ്ക്കൂളിലേക്ക് ഒരു വാട്ടർ പ്യൂരിഫയർ സമ്മാനിച്ചിരിക്കുന്നു. ആയതിന്റെ പ്രവർത്തനോദ്ഘാടനം ആലത്തൂരിന്റെ പ്രിയങ്കരനായ MLAയും ASMMലെ പൂർവ്വവിദ്യാർത്ഥിയും കൂടിയായ ശ്രീ.കെ.ഡി.പ്രസേനൻ നിർവ്വഹിച്ചു.ഈ വിദ്യാലയത്തിലെതന്നെ മുൻ അധ്യാപിക കെ.യശോദ ടീച്ചറുടെ മകനും ഇപ്പോൾ ഈ വിദ്യാലയത്തിൽ അധ്യാപകനായ ശ്രീ.സിനോഷ്.എസിന്റെ സഹോദരനുമാണ് സിൻഷിത്ത്. | |||
പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ ശക്തിപ്പെടുന്നതിന്റെ മറ്റൊരുദാഹരണം കൂടി ഇന്ന് നടന്നു. ആലത്തൂരിലെ പ്രമുഖ വ്യാപാാര സ്ഥാപനമായ CITY TRADERS, സ്കൂളിന്റെ ഭൗതീകസാഹചര്യം മെച്ചപ്പെടുത്തുന്നതിന് 35000 രൂപ സംഭാവന നല്കി. സ്ഥാപനത്തിനുവേണ്ടി ശ്രീമതി.നൂർജഹാൻ ടീച്ചർ തുക എം. എൽ. എ യെ ഏൽപ്പിച്ചു. ബഹു.എം.എൽ.എ.ആ തുക പ്രധാനാദ്ധ്യാപിക ശ്രിമതി. എം. സുദിന ടീച്ചർക്ക് കൈമാറി. | |||
2004 | 2004 ബാച്ചിൽ പുറത്തിറങ്ങിയ ഒരു സംഘം പൂർവ്വവിദ്യാർത്ഥികൾ സമാഹരിച്ച 22500 രൂപ ശ്രീജിത്ത്, അഭിഷേക് എന്നിവരുടെ നേതൃത്വത്തിൽ ബഹു.എം .എൽ. എ യിലൂടെ സ്കൂളിന് കൈമാറി | ||
സ്കൂളിന്റെ | സ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ഇവരുടെ പേരുകൾ എഴുതിച്ചേർക്കും. | ||
ലോകമെമ്പാടുമുള്ള | ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികളും, പൂർവ്വകാല അധ്യാപകരും, മനസ്സുകൊണ്ട് ഇവരെ അഭിനന്ദിക്കും (പുതിയ ഭാഷയിൽ പറഞ്ഞാൽ 'like' ചെയ്യും.) | ||
മാതൃകാപരമായ ഇത്തരം | മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് അനുകരണീയമാവട്ടെ! | ||
നിങ്ങളോർക്കുക........ | |||
നിങ്ങളെങ്ങനെ........? | നിങ്ങളെങ്ങനെ........? | ||
നിങ്ങളായെന്ന് ........! | നിങ്ങളായെന്ന് ........! | ||
( കവി വചനം) | ( കവി വചനം) | ||
===<b>2018-2019 അദ്ധ്യയന വർഷം</b>'''21/01/2019'''=== | |||
'''22/01/2019 ലെ പത്രവാർത്ത''' | |||
[[ പ്രമാണം:21009_toilet.png]] | |||
[[21009 sc2.jpg ]] | |||
<!--visbot verified-chils-> |
22:44, 22 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
11/09/2017 തിങ്കൾ 'അഭിമാന വീഥിയിൽ
ആലത്തൂർ എ.എസ്.എം.എം.വലിയ എഴുത്ത് ആലത്തൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായക പങ്കു വഹിക്കുന്ന വിദ്യാലയ മുത്തശ്ശി ,തന്റെ അരുമക്കിടാങ്ങളുടെ സ്നേഹാദരവിനാൽ അഭിമാനം കൊള്ളുന്നു. പഠിച്ചുപുറത്തിറങ്ങിയാൽ,പിന്നിട്ട പഠനവീഥികൾ മനസ്സിലെന്നും അഭിമാനപൂർവ്വം കൊണ്ടുനടക്കുന്നവരാണ് എ.എസ്.എം. എം. സ്കൂളിലെ വിദ്യാർത്ഥികൾ എന്ന് ലോകത്തെ സാക്ഷ്യപ്പെടുത്തുന്ന സന്ദർഭങ്ങൾക്കായിരുന്നു വിദ്യാലയം ഇന്ന് (11-10-2017) സാക്ഷ്യം വഹിച്ചത്.നമ്മുടെ വിദ്യാലയത്തിൽ മലയാളം മീഡിയത്തിൽ പഠിച്ച് 2000 SSLC BATCH ലൂടെ പുറത്തിറങ്ങി ഉന്നതപഠനം നേടി,ഇപ്പോൾ ഓസ്റ്റ്രേലിയയിൽ കമ്പ്യൂട്ടർ എഞ്ചിനീയറായി പ്രവർത്തിക്കുന്ന സിൻഷിത്ത് എസ്. എന്ന പാടൂരുകാരൻ കുട്ടികളുടെ ശുദ്ധജല വിതരണത്തിന്,ശാശ്വത പരിഹാരം എന്ന നിലയിൽ, സ്ക്കൂളിലേക്ക് ഒരു വാട്ടർ പ്യൂരിഫയർ സമ്മാനിച്ചിരിക്കുന്നു. ആയതിന്റെ പ്രവർത്തനോദ്ഘാടനം ആലത്തൂരിന്റെ പ്രിയങ്കരനായ MLAയും ASMMലെ പൂർവ്വവിദ്യാർത്ഥിയും കൂടിയായ ശ്രീ.കെ.ഡി.പ്രസേനൻ നിർവ്വഹിച്ചു.ഈ വിദ്യാലയത്തിലെതന്നെ മുൻ അധ്യാപിക കെ.യശോദ ടീച്ചറുടെ മകനും ഇപ്പോൾ ഈ വിദ്യാലയത്തിൽ അധ്യാപകനായ ശ്രീ.സിനോഷ്.എസിന്റെ സഹോദരനുമാണ് സിൻഷിത്ത്.
പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ ശക്തിപ്പെടുന്നതിന്റെ മറ്റൊരുദാഹരണം കൂടി ഇന്ന് നടന്നു. ആലത്തൂരിലെ പ്രമുഖ വ്യാപാാര സ്ഥാപനമായ CITY TRADERS, സ്കൂളിന്റെ ഭൗതീകസാഹചര്യം മെച്ചപ്പെടുത്തുന്നതിന് 35000 രൂപ സംഭാവന നല്കി. സ്ഥാപനത്തിനുവേണ്ടി ശ്രീമതി.നൂർജഹാൻ ടീച്ചർ തുക എം. എൽ. എ യെ ഏൽപ്പിച്ചു. ബഹു.എം.എൽ.എ.ആ തുക പ്രധാനാദ്ധ്യാപിക ശ്രിമതി. എം. സുദിന ടീച്ചർക്ക് കൈമാറി. 2004 ബാച്ചിൽ പുറത്തിറങ്ങിയ ഒരു സംഘം പൂർവ്വവിദ്യാർത്ഥികൾ സമാഹരിച്ച 22500 രൂപ ശ്രീജിത്ത്, അഭിഷേക് എന്നിവരുടെ നേതൃത്വത്തിൽ ബഹു.എം .എൽ. എ യിലൂടെ സ്കൂളിന് കൈമാറി സ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ഇവരുടെ പേരുകൾ എഴുതിച്ചേർക്കും.
ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികളും, പൂർവ്വകാല അധ്യാപകരും, മനസ്സുകൊണ്ട് ഇവരെ അഭിനന്ദിക്കും (പുതിയ ഭാഷയിൽ പറഞ്ഞാൽ 'like' ചെയ്യും.) മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് അനുകരണീയമാവട്ടെ! നിങ്ങളോർക്കുക........
നിങ്ങളെങ്ങനെ........? നിങ്ങളായെന്ന് ........!
( കവി വചനം)
2018-2019 അദ്ധ്യയന വർഷം21/01/2019