"ജി.എച്.എസ്. ചെറുതുരുത്തി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:240051.jpg|ലഘുചിത്രം]] | [[പ്രമാണം:240051.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Maxresdefault.jpg|ലഘുചിത്രം]] | [[പ്രമാണം:Maxresdefault.jpg|ലഘുചിത്രം]] | ||
== | [[പ്രമാണം:Maxresdefault.jpg|ലഘുചിത്രം]] | ||
ചെറുതുരുത്തി: | == ഓണപ്പൊലിവിൽ ചെറുതുരുത്തി ഹൈസ്കൂൾ == | ||
ഒാരോ ക്ലാസുകളിലും അതിമനോഹരമായ പൂക്കളം | ചെറുതുരുത്തി: ഗവൺമെന്റ് ഹയർസെക്കന്ററി ചെറുതുരുത്തി സ്കൂൾ ഓണാഘോഷ നിറവിൽ നിറഞ്ഞാടി.പൂക്കളമത്സരവും ഓണപ്പാട്ടും ഓണക്കളിയും തുടങ്ങിയവ ഉണ്ടായിരുന്നു.ഓരോ ക്ലാസും വ്യത്യസ്ത പരിപാടികളോടെയാണ് ഓണത്തെ വരവേറ്റത് . കുട്ടികളുടെ വാശിയേറിയ വിവിധ തരം ഒാണപ്പാട്ടുകളുണ്ടായിരുന്നു. | ||
ഒാരോ ക്ലാസുകളിലും അതിമനോഹരമായ പൂക്കളം വിടർന്നിരുന്നു.നോമ്പ് പ്രമാണിച്ച് ഒാണപരിപാടിയിൽ നിന്നും സദ്യ ഒഴിവാക്കിയത് കുട്ടികളെ വളരെയേറെ സങ്കടത്തിലാക്കി.അതിനാൽ രാവിലെ 9.30 മുതൽ 1.30 വരെ ആയിരുന്നു പരിപാടികൾ.അധ്യാപകരും വിദ്യാർത്ഥികളും ഒാണാഘോഷത്തെ ഒരുപോലെ ആഘോഷിച്ചു. | |||
<!--visbot verified-chils-> | |||
00:58, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം



ഓണപ്പൊലിവിൽ ചെറുതുരുത്തി ഹൈസ്കൂൾ
ചെറുതുരുത്തി: ഗവൺമെന്റ് ഹയർസെക്കന്ററി ചെറുതുരുത്തി സ്കൂൾ ഓണാഘോഷ നിറവിൽ നിറഞ്ഞാടി.പൂക്കളമത്സരവും ഓണപ്പാട്ടും ഓണക്കളിയും തുടങ്ങിയവ ഉണ്ടായിരുന്നു.ഓരോ ക്ലാസും വ്യത്യസ്ത പരിപാടികളോടെയാണ് ഓണത്തെ വരവേറ്റത് . കുട്ടികളുടെ വാശിയേറിയ വിവിധ തരം ഒാണപ്പാട്ടുകളുണ്ടായിരുന്നു. ഒാരോ ക്ലാസുകളിലും അതിമനോഹരമായ പൂക്കളം വിടർന്നിരുന്നു.നോമ്പ് പ്രമാണിച്ച് ഒാണപരിപാടിയിൽ നിന്നും സദ്യ ഒഴിവാക്കിയത് കുട്ടികളെ വളരെയേറെ സങ്കടത്തിലാക്കി.അതിനാൽ രാവിലെ 9.30 മുതൽ 1.30 വരെ ആയിരുന്നു പരിപാടികൾ.അധ്യാപകരും വിദ്യാർത്ഥികളും ഒാണാഘോഷത്തെ ഒരുപോലെ ആഘോഷിച്ചു.