"ജി.എച്.എസ്. ചെറുതുരുത്തി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sunilwky (സംവാദം | സംഭാവനകൾ)
'== ഓണപ്പൊലിവില്‍ ചെറുതുരുത്തി ഹൈസ്കൂള്‍ == ചെറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഓണപ്പൊലിവില്‍ ചെറുതുരുത്തി ഹൈസ്കൂള്‍ ==
[[പ്രമാണം:240051.jpg|ലഘുചിത്രം]]
ചെറുതുരുത്തി: ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി ചെറുതുരുത്തി സ്കൂള്‍ ഓണാഘോഷ നിറവില്‍ നിറഞ്ഞാടി.പൂക്കളമത്സരവും ഓണപ്പാട്ടും ഓണക്കളിയും തുടങ്ങിയവ ഉണ്ടായിരുന്നു.ഓരോ ക്ലാസും വ്യത്യസ്ത പരിപാടികളോടെയാണ് ഓണത്തെ  വരവേറ്റത് . കുട്ടികളുടെ  വാശിയേറിയ വിവിധ തരം ഒാണപ്പാട്ടുകളുണ്ടായിരുന്നു.
[[പ്രമാണം:Maxresdefault.jpg|ലഘുചിത്രം]]
ഒാരോ ക്ലാസുകളിലും അതിമനോഹരമായ പൂക്കളം വിടര്‍ന്നിരുന്നു.നോമ്പ് പ്രമാണിച്ച് ഒാണപരിപാടിയില്‍ നിന്നും സദ്യ ഒഴിവാക്കിയത് കുട്ടികളെ വളരെയേറെ സങ്കടത്തിലാക്കി.അതിനാല്‍ രാവിലെ 9.30 മുതല്‍ 1.30 വരെ ആയിരുന്നു പരിപാടികള്‍.അധ്യാപകരും വിദ്യാര്‍ത്ഥികളും ഒാണാഘോഷത്തെ ഒരുപോലെ ആഘോഷിച്ചു.
[[പ്രമാണം:Maxresdefault.jpg|ലഘുചിത്രം]]
== ഓണപ്പൊലിവിൽ ചെറുതുരുത്തി ഹൈസ്കൂൾ ==
ചെറുതുരുത്തി: ഗവൺമെന്റ് ഹയർസെക്കന്ററി ചെറുതുരുത്തി സ്കൂൾ ഓണാഘോഷ നിറവിൽ നിറഞ്ഞാടി.പൂക്കളമത്സരവും ഓണപ്പാട്ടും ഓണക്കളിയും തുടങ്ങിയവ ഉണ്ടായിരുന്നു.ഓരോ ക്ലാസും വ്യത്യസ്ത പരിപാടികളോടെയാണ് ഓണത്തെ  വരവേറ്റത് . കുട്ടികളുടെ  വാശിയേറിയ വിവിധ തരം ഒാണപ്പാട്ടുകളുണ്ടായിരുന്നു.
ഒാരോ ക്ലാസുകളിലും അതിമനോഹരമായ പൂക്കളം വിടർന്നിരുന്നു.നോമ്പ് പ്രമാണിച്ച് ഒാണപരിപാടിയിൽ നിന്നും സദ്യ ഒഴിവാക്കിയത് കുട്ടികളെ വളരെയേറെ സങ്കടത്തിലാക്കി.അതിനാൽ രാവിലെ 9.30 മുതൽ 1.30 വരെ ആയിരുന്നു പരിപാടികൾ.അധ്യാപകരും വിദ്യാർത്ഥികളും ഒാണാഘോഷത്തെ ഒരുപോലെ ആഘോഷിച്ചു.
 
<!--visbot  verified-chils->