ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stjohnsundancode (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:DSC01132.JPG|ലഘുചിത്രം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ട്രെയിനിങ്ങ്]]
[[പ്രമാണം:DSC01132.JPG|ലഘുചിത്രം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം ട്രെയിനിങ്ങ്]]
സെന്‍റ് ജോണ്‍സ് എച്ച് എസ് എസ്  
സെൻറ് ജോൺസ് എച്ച് എസ് എസ്  
ഉണ്ടന്‍കോട്
ഉണ്ടൻകോട്
2017 ജനുവരി മാസം ഹായ് സ്കുള്‍ കുട്ടിക്കൂട്ടം ക്ളബ്ബ് രൂപീകരിച്ചു. 46 കുട്ടികള്‍ അംഗങ്ങളായി. 2017 മാര്‍ച്ച് മാസം നടന്ന പരിശീലനത്തില്‍
2017 ജനുവരി മാസം ഹായ് സ്കുൾ കുട്ടിക്കൂട്ടം ക്ളബ്ബ് രൂപീകരിച്ചു. 46 കുട്ടികൾ അംഗങ്ങളായി. 2017 മാർച്ച് മാസം നടന്ന പരിശീലനത്തിൽ
എല്ലാ കുട്ടികളും പക്കെടുത്തു. j രാഹുല്‍ രാജ്,ഗോഡ്വിന്‍ ജോണ്‍ എന്നീ വിദ്യാര്‍ഥികള്‍ ആനിമേഷന്‍ കോഴ്സിലും പങ്കെടുത്തു.2017 ജൂലൈ മാസത്തില്‍ ഏട്ടാം ക്ളാസിലെ 64 വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തി. ഇപ്പോള്‍ 110 അംഗങ്ങള്‍ ഉണ്ട്.
എല്ലാ കുട്ടികളും പക്കെടുത്തു. j രാഹുൽ രാജ്,ഗോഡ്വിൻ ജോൺ എന്നീ വിദ്യാർഥികൾ ആനിമേഷൻ കോഴ്സിലും പങ്കെടുത്തു.2017 ജൂലൈ മാസത്തിൽ ഏട്ടാം ക്ളാസിലെ 64 വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തി. ഇപ്പോൾ 110 അംഗങ്ങൾ ഉണ്ട്.
                എെ.ടി ക്ലബ്ബ്
2017-18 അദ്ധ്യായന വർഷത്തിലെ എെ.ടി ക്ലബ്ബിന്റെ യോഗം 14-7-2017 വെള്ളിയാഴ്ച്ച 1.00മണിക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തുകയുണ്ടായി.ഇൗ ക്ലബ്ബിലേക്ക് 50 കുട്ടികൾ പങ്കെടുത്തു. 
പ്രസിഡന്റ്  -  സാജൻ.എം.എസ്  10 F
വെെസ് പ്രസിഡന്റ്  -  മിഥുല.എം.എസ് 10 F
സെക്രട്ടറി  -  തനുജ  9 B
ജോയിന്റ് സെക്രട്ടറി  -  വിഘ്നേഷ്.എം.എസ്  9 C
ട്രഷറർ  -  അനന്ദു 10 F
    Digital Painting,Web page design,Presentation,
Malayalam typing,I T project എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ താൻപര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകുന്നതിന് തീരുമാനിക്കുകയും അതിനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.യോഗത്തിന് നേതൃത്വം നൽകിയത് റോസ്മേരി ടീച്ചർ,ബിന്ദു ടീച്ചർ, ബീന ജാസ്മിൻ ടീച്ചർ എന്നിവരാണ്.1.30-ന് എെ ടി ക്ലബ്ബ് യോഗം അവസാനിക്കുകയും ചെയ്തു.
 
<!--visbot  verified-chils->

15:57, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ട്രെയിനിങ്ങ്

സെൻറ് ജോൺസ് എച്ച് എസ് എസ് ഉണ്ടൻകോട് 2017 ജനുവരി മാസം ഹായ് സ്കുൾ കുട്ടിക്കൂട്ടം ക്ളബ്ബ് രൂപീകരിച്ചു. 46 കുട്ടികൾ അംഗങ്ങളായി. 2017 മാർച്ച് മാസം നടന്ന പരിശീലനത്തിൽ എല്ലാ കുട്ടികളും പക്കെടുത്തു. j രാഹുൽ രാജ്,ഗോഡ്വിൻ ജോൺ എന്നീ വിദ്യാർഥികൾ ആനിമേഷൻ കോഴ്സിലും പങ്കെടുത്തു.2017 ജൂലൈ മാസത്തിൽ ഏട്ടാം ക്ളാസിലെ 64 വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തി. ഇപ്പോൾ 110 അംഗങ്ങൾ ഉണ്ട്.

               എെ.ടി ക്ലബ്ബ്

2017-18 അദ്ധ്യായന വർഷത്തിലെ എെ.ടി ക്ലബ്ബിന്റെ യോഗം 14-7-2017 വെള്ളിയാഴ്ച്ച 1.00മണിക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തുകയുണ്ടായി.ഇൗ ക്ലബ്ബിലേക്ക് 50 കുട്ടികൾ പങ്കെടുത്തു.

പ്രസിഡന്റ്  -  സാജൻ.എം.എസ്  10 F

വെെസ് പ്രസിഡന്റ് - മിഥുല.എം.എസ് 10 F സെക്രട്ടറി - തനുജ 9 B ജോയിന്റ് സെക്രട്ടറി - വിഘ്നേഷ്.എം.എസ് 9 C ട്രഷറർ - അനന്ദു 10 F