"എം.ഇ.എസ്.എച്ച്.എസ്.എസ് വണ്ടൻമേട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ഒാണം വരവായ്… ആഘോഷങ്ങളും  
ഒാണം വരവായ്… ആഘോഷങ്ങളും  
[[പ്രമാണം:atthapookalam.jpg|thumb|ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .]]
[[പ്രമാണം:atthapookalam.jpg|thumb|ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .]]
വണ്ടന്‍മേട് :സമൃദ്ധിയു‌ടെ വരവറിയിച്ച്  ഒാണം വന്നത്തോടെ  എം. ഇ. എസ്  സ്‌കൂളിലെ  ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31  വ്യാഴാഴ്ച നടന്ന  ഒാണാഘോഷം  ഒാണത്തെ വരവേല്‍ക്കുന്നതിന്റെ തുടക്കം  മാത്രമായിരുന്നു. വാശിയെറിയ  അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും  മനോഹരമായി തന്നെ  അത്തപൂക്കളമൊരുക്കി. വിജയിച്ച  കുട്ടികളുടെ ആര്‍പ്പുവിളികളോടെ ഒാണാഘോഷം    ആരംഭിച്ചു. കസേരകളി, മാവേലി  മന്നന്‍ എന്നിങ്ങനെ  വിവിധ മത്സരങ്ങളില്‍ വളരെയധികം  കുട്ടികള്‍ പങ്കെടുത്തു. എല്ലാവരും  പരസ്പരം ഒാണാശംസകള്‍ നേര്‍ന്നു.പീന്നിട്  എല്ലാവര്‍ക്കും   മധുരമേറുന്ന പായസം വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു  അന്നത്തെ ദിവസം.  എല്ലാവരും സന്തോഷമായി  വീ‌ട്ടിലേയ്ക്ക്  മടങ്ങി.ഒാണം ആഘോഷിക്കാനുള്ളതാണെന്ന് എം.ഇ.എസ് സ്‌കുളിലെ  കുട്ടികള്‍ തെളിയിച്ചു. ഒാണത്തിന് പുതിയ നിറം  നല്‌കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന്  സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
വണ്ടൻമേട് :സമൃദ്ധിയു‌ടെ വരവറിയിച്ച്  ഒാണം വന്നത്തോടെ  എം. ഇ. എസ്  സ്‌കൂളിലെ  ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31  വ്യാഴാഴ്ച നടന്ന  ഒാണാഘോഷം  ഒാണത്തെ വരവേൽക്കുന്നതിന്റെ തുടക്കം  മാത്രമായിരുന്നു. വാശിയെറിയ  അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും  മനോഹരമായി തന്നെ  അത്തപൂക്കളമൊരുക്കി. വിജയിച്ച  കുട്ടികളുടെ ആർപ്പുവിളികളോടെ ഒാണാഘോഷം    ആരംഭിച്ചു. കസേരകളി, മാവേലി  മന്നൻ എന്നിങ്ങനെ  വിവിധ മത്സരങ്ങളിൽ വളരെയധികം  കുട്ടികൾ പങ്കെടുത്തു. എല്ലാവരും  പരസ്പരം ഒാണാശംസകൾ നേർന്നു.പീന്നിട്  എല്ലാവർക്കും   മധുരമേറുന്ന പായസം വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു  അന്നത്തെ ദിവസം.  എല്ലാവരും സന്തോഷമായി  വീ‌ട്ടിലേയ്ക്ക്  മടങ്ങി.ഒാണം ആഘോഷിക്കാനുള്ളതാണെന്ന് എം.ഇ.എസ് സ്‌കുളിലെ  കുട്ടികൾ തെളിയിച്ചു. ഒാണത്തിന് പുതിയ നിറം  നല്‌കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന്  സ്‌കൂൾ അധികൃതർ അറിയിച്ചു.
തീയതി : 08.09.2017
തീയതി : 08.09.2017
<!--visbot  verified-chils->

00:55, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഒാണം വരവായ്… ആഘോഷങ്ങളും

ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .

വണ്ടൻമേട് :സമൃദ്ധിയു‌ടെ വരവറിയിച്ച് ഒാണം വന്നത്തോടെ എം. ഇ. എസ് സ്‌കൂളിലെ ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31 വ്യാഴാഴ്ച നടന്ന ഒാണാഘോഷം ഒാണത്തെ വരവേൽക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നു. വാശിയെറിയ അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും മനോഹരമായി തന്നെ അത്തപൂക്കളമൊരുക്കി. വിജയിച്ച കുട്ടികളുടെ ആർപ്പുവിളികളോടെ ഒാണാഘോഷം ആരംഭിച്ചു. കസേരകളി, മാവേലി മന്നൻ എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. എല്ലാവരും പരസ്പരം ഒാണാശംസകൾ നേർന്നു.പീന്നിട് എല്ലാവർക്കും മധുരമേറുന്ന പായസം വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു അന്നത്തെ ദിവസം. എല്ലാവരും സന്തോഷമായി വീ‌ട്ടിലേയ്ക്ക് മടങ്ങി.ഒാണം ആഘോഷിക്കാനുള്ളതാണെന്ന് എം.ഇ.എസ് സ്‌കുളിലെ കുട്ടികൾ തെളിയിച്ചു. ഒാണത്തിന് പുതിയ നിറം നല്‌കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. തീയതി : 08.09.2017