"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മഹാബലിയെ വരവേറ്റ് സെന്റ് മേരീസ്… പയ്യന്നൂര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മഹാബലിയെ വരവേറ്റ് സെന്റ് മേരീസ്…
മഹാബലിയെ വരവേറ്റ് സെന്റ് മേരീസ്…
പയ്യന്നൂര്‍:  പയ്യന്നൂരിലെ സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ 2017 ആഗസ്റ്റ് 31ലെ ഓണാഘോഷം വളരെ പ്രൗഢിയോടെയാണ് ആഘോഷിച്ചത്. പൂക്കളമല്‍സരത്തിനായി അവരവരുടെ വീടുകളില്‍ നിന്നാണ് നാടന്‍ പൂക്കള്‍ ശേഖരിച്ചത്.  
പയ്യന്നൂർ:  പയ്യന്നൂരിലെ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനികൾ 2017 ആഗസ്റ്റ് 31ലെ ഓണാഘോഷം വളരെ പ്രൗഢിയോടെയാണ് ആഘോഷിച്ചത്. പൂക്കളമൽസരത്തിനായി അവരവരുടെ വീടുകളിൽ നിന്നാണ് നാടൻ പൂക്കൾ ശേഖരിച്ചത്.  
ഫൈന്‍ ആട്സ് ക്ലബ്ബിന്‍െറ ആഭിമുഖ്യത്തോടുകൂടി എല്ലാവരും ഒത്തൊരുമിച്ച് പൂക്കളം ഒരുക്കുകയും, തിരുവാതിര ആഘോഷിക്കുകയും ചെയ്തു.
ഫൈൻ ആട്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തോടുകൂടി എല്ലാവരും ഒത്തൊരുമിച്ച് പൂക്കളം ഒരുക്കുകയും, തിരുവാതിര ആഘോഷിക്കുകയും ചെയ്തു.


കുട്ടികള്‍ ആഘോഷപൂര്‍വം ഒാണത്തെ വരവേറ്റു. നന്ദിയോടുകൂടി ഒാണാഘോഷം സമാപിച്ചു.
കുട്ടികൾ ആഘോഷപൂർവം ഒാണത്തെ വരവേറ്റു. നന്ദിയോടുകൂടി ഒാണാഘോഷം സമാപിച്ചു.
 
<!--visbot  verified-chils->

20:13, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാബലിയെ വരവേറ്റ് സെന്റ് മേരീസ്… പയ്യന്നൂർ: പയ്യന്നൂരിലെ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനികൾ 2017 ആഗസ്റ്റ് 31ലെ ഓണാഘോഷം വളരെ പ്രൗഢിയോടെയാണ് ആഘോഷിച്ചത്. പൂക്കളമൽസരത്തിനായി അവരവരുടെ വീടുകളിൽ നിന്നാണ് നാടൻ പൂക്കൾ ശേഖരിച്ചത്. ഫൈൻ ആട്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തോടുകൂടി എല്ലാവരും ഒത്തൊരുമിച്ച് പൂക്കളം ഒരുക്കുകയും, തിരുവാതിര ആഘോഷിക്കുകയും ചെയ്തു.

കുട്ടികൾ ആഘോഷപൂർവം ഒാണത്തെ വരവേറ്റു. നന്ദിയോടുകൂടി ഒാണാഘോഷം സമാപിച്ചു.