"ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43029-2 (സംവാദം | സംഭാവനകൾ)
'അദ്ധ്യാനവര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ ഐ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Sreejaashok എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ് മണ്ണന്തല/ഐ.ടി. ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല/ഐ.ടി. ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അദ്ധ്യാനവര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ ഐ റ്റി ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുകയും ചെയ്യുന്നു. അംഗങ്ങള്‍ക്ക് എല്ലാ വെള്ളിയാഴ്ച്ചയും 12.45 മുതല്‍‌ 1.45 വരെ ഐ റ്റി ലാബില്‍ വച്ച് സ്വതന്ത്രമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിനും അവസരം നല്‍കുന്നുണ്ട്. ഐ റ്റി മേളയില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനങ്ങള്‍ തല്‍സമയം അദ്ധ്യാപകര്‍ നല്‍കുന്നുണ്ട്. സ്കൂള്‍ തല മത്സരങ്ങളില്‍ വിജയികളായവരെ സബ്ബ് ജില്ല തല മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു.  
അദ്ധ്യാനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഐ റ്റി ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുകയും ചെയ്യുന്നു. അംഗങ്ങൾക്ക് എല്ലാ വെള്ളിയാഴ്ച്ചയും 12.45 മുതൽ‌ 1.45 വരെ ഐ റ്റി ലാബിൽ വച്ച് സ്വതന്ത്രമായി കംപ്യൂട്ടർ ഉപയോഗിക്കുന്നതിന് പഠന പാഠ്യേതര പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിനും അവസരം നൽകുന്നുണ്ട്. ഐ റ്റി മേളയിൽ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ തൽസമയം അദ്ധ്യാപകർ നൽകുന്നുണ്ട്. സ്കൂൾ തല മത്സരങ്ങളിൽ വിജയികളായവരെ സബ്ബ് ജില്ല തല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.  
                                 ഐ സി റ്റി യിലൂടെ വിഷയാധിഷ്ഠിത ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകര്‍ക്ക് വേണ്ട സഹായവും പിന്‍തുണയും ഐ റ്റി ക്ലബ്ബ് നല്‍കുന്നുണ്ട്.
                                 ഐ സി റ്റി യിലൂടെ വിഷയാധിഷ്ഠിത ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകർക്ക് വേണ്ട സഹായവും പിൻതുണയും ഐ റ്റി ക്ലബ്ബ് നൽകുന്നുണ്ട്.
 
<!--visbot  verified-chils->