"ക്ലബുകളുടെ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ലഹരി വിരുദ്ധ ക്ലബ്''' | |||
ഇന്ന് ജൂൺ 26. ലോക ലഹരിവിരുദ്ധ ദിനം. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമാണ് ആചരിച്ചു വരുന്നത്. മുളന്തുരുത്തി ഗവ ഹയർസെക്കണ്ടറി സ്ക്കുളിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലിയും തെരുവുനാടകവും നടത്തി. | |||
<gallery> | |||
26045_narcotic1.jpg | |||
26045_narcotic2.jpg | |||
26045_narcotic3.jpg | |||
</gallery> | |||
<!--visbot verified-chils-> | |||
10:43, 1 ജൂലൈ 2019-നു നിലവിലുള്ള രൂപം
ലഹരി വിരുദ്ധ ക്ലബ് ഇന്ന് ജൂൺ 26. ലോക ലഹരിവിരുദ്ധ ദിനം. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമാണ് ആചരിച്ചു വരുന്നത്. മുളന്തുരുത്തി ഗവ ഹയർസെക്കണ്ടറി സ്ക്കുളിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലിയും തെരുവുനാടകവും നടത്തി.