"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48052 (സംവാദം | സംഭാവനകൾ)
'ഈ വർഷത്തെ വായനാവാരവും വിദ്യാരംഗം കലാ സാഹിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ജൂൺ 19 വായനാദിനം......'''''പുസ്തകോൽസവം''''''''''
- ===============
വായനാദിനത്തോടനുബന്ധിച്ച് കരുവാരക്കുണ്ട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജൂൺ 19 മുതൽ 3 ദിവസം നിണ്ടുനിൽക്കുന്ന പുസ്തകോൽസവം സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രധാന പ്രസാധകരുടെ പുസ്തകങ്ങൾ ഉണ്ടാകും. പുസ്തകോൽസവം 19 ന് ഉച്ചക്ക് 12.30ന് പ്രമുഖ സാംസ്ക്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ശ്രീ' എ പി.അഹമ്മദ് ഉൽഘാടനം ചെയ്യും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുറമെ രക്ഷിതാക്കൾക്കും നാട്ടുകാർക്കും പ്രദർശനം കാണാനും പുസ്തകം വാങ്ങാനും അവസരമുണ്ടാകും. ഉത്ഘാടന ചടങ്ങിലേക്കും തുടർന്നുള്ള പരിപാടികളിലേക്കും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഈ വർഷത്തെ വായനാവാരവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശ സ്തചിന്തകനും എഴുത്തുകാരനുമായശ്രി. എ.പി അഹമ്മദ് നിർവഹിച്ചു. പി.ടി.എ.പ്രസി. ഇ ബി.ഗോപാ ല കൃഷ്ണൻ ഹെഡ്മാസ്റ്റർ, ടി.രാജേന്ദ്രൻ, SMC ചെയർമാർ ടി.കെ.ഉമ്മർ, എം.മണി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
ഈ വർഷത്തെ വായനാവാരവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശ സ്തചിന്തകനും എഴുത്തുകാരനുമായശ്രി. എ.പി അഹമ്മദ് നിർവഹിച്ചു. പി.ടി.എ.പ്രസി. ഇ ബി.ഗോപാ ല കൃഷ്ണൻ ഹെഡ്മാസ്റ്റർ, ടി.രാജേന്ദ്രൻ, SMC ചെയർമാർ ടി.കെ.ഉമ്മർ, എം.മണി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
            '''അമ്മ ലൈബ്രറി'''
---' -------------------
വായനവാരത്തോടനുബന്ധിച്ച് ജൂൺ 21 ന് കരുവാരക്കുണ്ട് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ അമ്മലൈബ്രറി ഉത്ഘാടനം ചെയ്യപ്പെടുന്നു.സ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് സ്കൂൾ പ്രവർത്തന സമയത്ത് ലൈബ്രറിയിൽ വന്ന് പുസ്തകങ്ങൾ എടുക്കാൻ കഴിയുന്ന പദ്ധതിയാണിത്. ഇതിന്റെ ഉദ്ഘാടനം യുവ എഴുത്തുകാരി മൈന ഉമൈബാൻ ജൂൺ 21 ന് ഉച്ചക്ക് 1 മണിക്ക് നിർവ്വഹിക്കും. പ്രസ്തുത പരിപാടിയിലേക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.'
                                        '''ഓണസദ്യ'''
    ഓണം .. ബക്രീദ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ഓണസദ്യയിൽ മുവ്വായിരത്തി അഞ്ഞൂറു കുട്ടികളും അവരുടെ ഗുരുനാഥന്മാരും പി.ടി.എ.എസ്.എം.സി.അംഗങ്ങളും പങ്കെടുത്തു.ഇത് വൻ വിജയമായി മാറിയതു് എല്ലാവരുടേയും ഒത്തൊരുമ കൊണ്ടാണ്.ഇത് വിജയിപ്പിക്കാൻ കൈമെയ് മറന്നു് ഒരു രാത്രി സദ്യ ഒരുക്കുന്നതിനും ഒരു പകൽ പരാതിയും പരിഭവവുമില്ലാതെ ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അദ്ധ്യാപകർക്കും ഭക്ഷണം വിളമ്പിയും സേവനത്തിന്റെ ഉദാത്ത മാതൃകയായി തീർന്ന ഓരോ സുമനസ്സിനും പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
<!--visbot  verified-chils->