"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Sabarish എന്ന ഉപയോക്താവ് ജി.ജി.വി. എച്ച്. എസ്.എസ്. വേങ്ങര/ഐ.ടി. ക്ലബ്ബ്-17 എന്ന താൾ [[ജി.എം.വി. എച്ച്. എസ്.എ... |
No edit summary |
||
| വരി 1: | വരി 1: | ||
ഐ .ടി.ക്ലബ്ബ് | ഐ .ടി.ക്ലബ്ബ് | ||
' ഐ .ടി.ക്ലബ്ബിന്റെ | ' ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ്,മൾട്ടിമീഡിയ പ്രസന്റേഷൻ , വെബ്പേജ് ഡിസെെൻ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കൾ തലത്തിലുള്ള വിവിധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങൾ നിർവഹിക്കുന്നു.ഡിജിറ്റൽ പത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.ഐ.ടി മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിയുന്നു. 2017-18 അദ്ധ്യയനവർഷാരംഭത്തിൽ എട്ട്,ഒൻപത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേർത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.എസ്.എസ്ഐ.റ്റി.സി, ജോയിന്റ്.എസ്.എസ്.ഐ.റ്റി.സി എന്നിവരുടെ നേതൃത്വത്തിൽ ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൂടാതെ ഈ വർഷത്തെ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു. ഹൈടെക്ക് പ്രാവർത്തികമാക്കുന്നതിന്റെ ചവിട്ടുപടിയായി ഈവേസ്റ്റ് മാനേജ്മേന്റ് ആന്റ് ഡിസ്പോസൽ പൂർത്തീകരിച്ചു.സമഗ്ര,സഹായ,സമ്പൂർണ പോർട്ടലുകൾ അപ്ഡേറ്റ് ചെയ്കു. | ||
<!--visbot verified-chils-> | |||
00:30, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഐ .ടി.ക്ലബ്ബ്
' ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ്,മൾട്ടിമീഡിയ പ്രസന്റേഷൻ , വെബ്പേജ് ഡിസെെൻ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കൾ തലത്തിലുള്ള വിവിധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങൾ നിർവഹിക്കുന്നു.ഡിജിറ്റൽ പത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.ഐ.ടി മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിയുന്നു. 2017-18 അദ്ധ്യയനവർഷാരംഭത്തിൽ എട്ട്,ഒൻപത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേർത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.എസ്.എസ്ഐ.റ്റി.സി, ജോയിന്റ്.എസ്.എസ്.ഐ.റ്റി.സി എന്നിവരുടെ നേതൃത്വത്തിൽ ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൂടാതെ ഈ വർഷത്തെ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു. ഹൈടെക്ക് പ്രാവർത്തികമാക്കുന്നതിന്റെ ചവിട്ടുപടിയായി ഈവേസ്റ്റ് മാനേജ്മേന്റ് ആന്റ് ഡിസ്പോസൽ പൂർത്തീകരിച്ചു.സമഗ്ര,സഹായ,സമ്പൂർണ പോർട്ടലുകൾ അപ്ഡേറ്റ് ചെയ്കു.