"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ആർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
''''ആര്ട്സ് ക്ലബ്ബ്'''<br> സംഗീതാധ്യാപിക ദേവി ടീ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
''' | '''ആർട്സ് ക്ലബ്ബ്'''<br> | ||
സംഗീതാധ്യാപിക ദേവി ടീച്ചറുടെ | സംഗീതാധ്യാപിക ദേവി ടീച്ചറുടെ നേത്യത്വത്തിൽ ഒരു മികച്ച കലാ ടീം തന്നെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സബ് ജില്ല , ജില്ല, സംസ്ഥാന കലോത്സവവേദികളിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. ഇതിനു ഉറച്ച് പിന്തുണനല്കിക്കൊണ്ട് അധ്യാപകനിര തന്നെ പ്രവർത്തിക്കുന്നു. | ||
ഇവരിൽ പ്രമുഖർ | |||
* മുസ്തഫ. വി. കെ | * മുസ്തഫ. വി. കെ | ||
* ഫാരിസ് | * ഫാരിസ് | ||
ഗ്രൂപ്പിനങ്ങളിൽ പരിചയസമ്പന്നരായ അധ്യാപകരുടെ നേത്യത്വത്തിൽ പരിശീലനം നല്കിവരുന്നു. | |||
==2016-17 സംസ്ഥാന കലോൽസവം == | |||
'''സംസ്ഥാന കലോൽസവത്തിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി 28 പോയിൻറ് നേടി''' | |||
*ഹൈസ്ക്കൂൾ വിഭാഗം കോൽക്കളി, --A ഗ്രേഡ് (ഒന്നാം സ്ഥാനം) | |||
*ഹൈസ്ക്കൂൾ വിഭാഗം ദഫ് മുട്ട് -- -A ഗ്രേഡ് (രണ്ടാം സ്ഥാനം) | |||
* ഹൈസ്ക്കൂൾ വിഭാഗം പൂരക്കളി --- A ഗ്രേഡ് | |||
*ഹൈസ്ക്കൂൾ വിഭാഗം, ചെണ്ടമേളം --- A ഗ്രേഡ് | |||
*ഹൈസ്ക്കൂൾ വിഭാഗം, മോണോആക്ട് --- A ഗ്രേഡ് | |||
*ഹൈസ്ക്കൂൾ വിഭാഗം, മിമിക്രി --- B ഗ്രേഡ് | |||
*ഹയർ സെക്കണ്ടറി വിഭാഗം ഒപ്പന—A ഗ്രേഡ് | |||
*ഹയർ സെക്കണ്ടറി വിഭാഗം ദഫ് മുട്ട് --- A ഗ്രേഡ് (രണ്ടാം സ്ഥാനം) | |||
<!--visbot verified-chils-> | |||
23:57, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
ആർട്സ് ക്ലബ്ബ്
സംഗീതാധ്യാപിക ദേവി ടീച്ചറുടെ നേത്യത്വത്തിൽ ഒരു മികച്ച കലാ ടീം തന്നെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സബ് ജില്ല , ജില്ല, സംസ്ഥാന കലോത്സവവേദികളിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. ഇതിനു ഉറച്ച് പിന്തുണനല്കിക്കൊണ്ട് അധ്യാപകനിര തന്നെ പ്രവർത്തിക്കുന്നു. ഇവരിൽ പ്രമുഖർ
- മുസ്തഫ. വി. കെ
- ഫാരിസ്
ഗ്രൂപ്പിനങ്ങളിൽ പരിചയസമ്പന്നരായ അധ്യാപകരുടെ നേത്യത്വത്തിൽ പരിശീലനം നല്കിവരുന്നു.
2016-17 സംസ്ഥാന കലോൽസവം
സംസ്ഥാന കലോൽസവത്തിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി 28 പോയിൻറ് നേടി
- ഹൈസ്ക്കൂൾ വിഭാഗം കോൽക്കളി, --A ഗ്രേഡ് (ഒന്നാം സ്ഥാനം)
- ഹൈസ്ക്കൂൾ വിഭാഗം ദഫ് മുട്ട് -- -A ഗ്രേഡ് (രണ്ടാം സ്ഥാനം)
- ഹൈസ്ക്കൂൾ വിഭാഗം പൂരക്കളി --- A ഗ്രേഡ്
- ഹൈസ്ക്കൂൾ വിഭാഗം, ചെണ്ടമേളം --- A ഗ്രേഡ്
- ഹൈസ്ക്കൂൾ വിഭാഗം, മോണോആക്ട് --- A ഗ്രേഡ്
- ഹൈസ്ക്കൂൾ വിഭാഗം, മിമിക്രി --- B ഗ്രേഡ്
- ഹയർ സെക്കണ്ടറി വിഭാഗം ഒപ്പന—A ഗ്രേഡ്
- ഹയർ സെക്കണ്ടറി വിഭാഗം ദഫ് മുട്ട് --- A ഗ്രേഡ് (രണ്ടാം സ്ഥാനം)