ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24071 (സംവാദം | സംഭാവനകൾ)
AA
24071 (സംവാദം | സംഭാവനകൾ)
ലല
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''''വിദ്യാരംഗം ''''' ==
== '''''വിദ്യാരംഗം 2017 ''''' ==
    
<gallery>
<gallery>
വരി 9: വരി 9:
</gallery>
</gallery>
===വിദ്യാരംഗം കലാസാഹിത്യവേദി -2017  ===
===വിദ്യാരംഗം കലാസാഹിത്യവേദി -2017  ===
     ചൊവ്വന്നൂര്‍ സെന്റ് മേരീസ്  ജി.എച്ച്.എസ്- ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനകര്‍മ്മം 2017 ജൂണ്‍ 16 -ന് ബ. എച്ച്.എം. സി. ധന്യ സി.എസ്.സി. ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ വേദിയെ മനോഹരമാക്കി.  
     ചൊവ്വന്നൂർ സെന്റ് മേരീസ്  ജി.എച്ച്.എസ്- ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനകർമ്മം 2017 ജൂൺ 16 -ന് ബ. എച്ച്.എം. സി. ധന്യ സി.എസ്.സി. ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. കുട്ടികളുടെ കലാപരിപാടികൾ വേദിയെ മനോഹരമാക്കി.  
     10-6-2017- ന് ഉള്ളൂര്‍ അനുസ്മരണ ദിനം . ഇതോടനുബന്ധിച്ച് 12-6-2017 -ന്  പത്ത്- എ-യിലെ പ്രത്യുഷ അനുസ്മരണ പ്രഭാഷണം നടത്തി.  
     10-6-2017- ന് ഉള്ളൂർ അനുസ്മരണ ദിനം . ഇതോടനുബന്ധിച്ച് 12-6-2017 -ന്  പത്ത്- എ-യിലെ പ്രത്യുഷ അനുസ്മരണ പ്രഭാഷണം നടത്തി.  
     17-6-2017 -ന് ചങ്ങമ്പുഴ അനുസ്മരണ ദിനം. 19-6-2017 -ന് ചങ്ങമ്പുഴയുടെ 'മനസ്വിനി' എന്ന കവിതയുടെ ആലാപനം പത്ത് -ബി- യിലെ വര്‍ഷ നിര്‍വ്വഹിച്ചു.  
     17-6-2017 -ന് ചങ്ങമ്പുഴ അനുസ്മരണ ദിനം. 19-6-2017 -ന് ചങ്ങമ്പുഴയുടെ 'മനസ്വിനി' എന്ന കവിതയുടെ ആലാപനം പത്ത് -ബി- യിലെ വർഷ നിർവ്വഹിച്ചു.  
     18-6-2017 -ന് വായനാദിനത്തോടനുബന്ധിച്ച് ചുമര്‍പത്രിക നിര്‍മ്മാണ മത്സരം നടത്തി. വിഷയം -വായന. എല്ലാ ക്ലാസിലേയും കുട്ടികള്‍ക്ക് പങ്കെടുക്കുവാന്‍ അവസരം നല്‍കി.
     18-6-2017 -ന് വായനാദിനത്തോടനുബന്ധിച്ച് ചുമർപത്രിക നിർമ്മാണ മത്സരം നടത്തി. വിഷയം -വായന. എല്ലാ ക്ലാസിലേയും കുട്ടികൾക്ക് പങ്കെടുക്കുവാൻ അവസരം നൽകി.
     19-6-2017  വായനാ ദിനം. ശ്രീ .പി.എന്‍. പണിക്കരുടെ അനുസ്മരണ ദിനം . വായനാ പക്ഷാചരണം 19-6-2017 മുതല്‍ 7-7-2017 വരെ ആചരിച്ചു. 19 ന് വായനാദിന ഉദ്ഘാടനകര്‍മ്മം ശ്രി .ജയചന്ദ്രന്‍പിള്ള നിര്‍വ്വഹിച്ചു. കേരള കലാമണ്ഡലം Rt . പ്രിന്‍സിപ്പല്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, ശ്രീ. അജിത്ത് ഗുരുവായൂര്‍ (റിപ്പോര്‍ട്ടര്‍,ടൈംസ് ഓഫ് ഇന്ത്യ)എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . പി.ടി.എ പ്രസിഡന്റ് ശ്രീ .ജനാര്‍ദ്ദനന്‍ കോതച്ചിറ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എച്ച് .എം .സ്വാഗതം ആശംസിച്ചു. കവിതാലാപനം (രസിത ശിവരാമന്‍) ,പ്രസംഗം(ശ്രീമൃദു) എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
     19-6-2017  വായനാ ദിനം. ശ്രീ .പി.എൻ. പണിക്കരുടെ അനുസ്മരണ ദിനം . വായനാ പക്ഷാചരണം 19-6-2017 മുതൽ 7-7-2017 വരെ ആചരിച്ചു. 19 ന് വായനാദിന ഉദ്ഘാടനകർമ്മം ശ്രി .ജയചന്ദ്രൻപിള്ള നിർവ്വഹിച്ചു. കേരള കലാമണ്ഡലം Rt . പ്രിൻസിപ്പൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ശ്രീ. അജിത്ത് ഗുരുവായൂർ (റിപ്പോർട്ടർ,ടൈംസ് ഓഫ് ഇന്ത്യ)എന്നിവർ ആശംസകൾ അർപ്പിച്ചു . പി.ടി.എ പ്രസിഡന്റ് ശ്രീ .ജനാർദ്ദനൻ കോതച്ചിറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എച്ച് .എം .സ്വാഗതം ആശംസിച്ചു. കവിതാലാപനം (രസിത ശിവരാമൻ) ,പ്രസംഗം(ശ്രീമൃദു) എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.

  ജൂണ്‍:-20 -ഉപന്യാസരചന  
  ജൂൺ:-20 -ഉപന്യാസരചന  
<gallery>
<gallery>
24071_VD7.JPG|SPEECH
24071_VD7.JPG|SPEECH
വരി 22: വരി 22:
24071_VD11.JPG|PRIZE DISTRIBUTION
24071_VD11.JPG|PRIZE DISTRIBUTION
24071_VD12.JPG|PRIZE DISTRIBUTION
24071_VD12.JPG|PRIZE DISTRIBUTION
24071_VD10.JPG|PRIZE
</gallery>
</gallery>
  ജൂണ്‍:-21-സാഹിത്യ ക്വിസ്
  ജൂൺ:-21-സാഹിത്യ ക്വിസ്
  ജൂണ്‍:-22-പുസ്തകാസ്വാദനകുറിപ്പ്
  ജൂൺ:-22-പുസ്തകാസ്വാദനകുറിപ്പ്
  ജൂണ്‍:-23-വായനാമൂല സജീകരണം
  ജൂൺ:-23-വായനാമൂല സജീകരണം
  ജൂണ്‍:-26-കഥാരചന
  ജൂൺ:-26-കഥാരചന
  ജൂണ്‍:-27-കവിതാരചന
  ജൂൺ:-27-കവിതാരചന
  ജൂണ്‍:-28-കാവ്യാലാപനം
  ജൂൺ:-28-കാവ്യാലാപനം
  ജൂണ്‍:-29-കയ്യെഴുത്ത്
  ജൂൺ:-29-കയ്യെഴുത്ത്
  ജൂണ്‍:-30-വായനാമത്സരം
  ജൂൺ:-30-വായനാമത്സരം
  ജൂലൈ:-4-അടിക്കുറിപ്പ്
  ജൂലൈ:-4-അടിക്കുറിപ്പ്
ജൂലൈ :-5-പ്രസംഗം-ബഷീര്‍ അനുസ്മരണദിനം
ജൂലൈ :-5-പ്രസംഗം-ബഷീർ അനുസ്മരണദിനം
  ജൂലൈ:-6-ചിത്രരചന
  ജൂലൈ:-6-ചിത്രരചന
  ജൂലൈ:-7-സാഹിത്യക്കാരന്മാരെ പരിചയപ്പെടല്‍
  ജൂലൈ:-7-സാഹിത്യക്കാരന്മാരെ പരിചയപ്പെടൽ
            
           ജൂലൈ -7 ന് 3.30 ന് വായനാപക്ഷാചരണ സമാപനസമ്മേളനം നടത്തി. ബ. എച്ച്. എം .സി.ധന്യ സമ്മാനങ്ങള്‍ വിതരണം ചെയ്തു.  ജൂണ്‍ -19 മുതല്‍   ജൂലൈ -7 വരെ നീണ്ടുനിന്ന വായനാപക്ഷാചരണത്തിന് സമാപനം കുറിച്ചു.
           ജൂലൈ -7 ന് 3.30 ന് വായനാപക്ഷാചരണ സമാപനസമ്മേളനം നടത്തി. ബ. എച്ച്. എം .സി.ധന്യ സമ്മാനങ്ങൾ വിതരണം ചെയ്തു.  ജൂൺ -19 മുതൽ   ജൂലൈ -7 വരെ നീണ്ടുനിന്ന വായനാപക്ഷാചരണത്തിന് സമാപനം കുറിച്ചു.

    ജൂലൈ  5 ന് ബഷീര്‍ അനുസ്മരണദിനം ബഷീര്‍ കൃതികളുടെ അവലോകനം പത്ത്-സി- യിലെ അപര്‍ണ്ണ നിര്‍വ്വഹിച്ചു.
    ജൂലൈ  5 ന് ബഷീർ അനുസ്മരണദിനം ബഷീർ കൃതികളുടെ അവലോകനം പത്ത്-സി- യിലെ അപർണ്ണ നിർവ്വഹിച്ചു.
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഉപജില്ലാ തലത്തില്‍ കുന്നംകുളം    ബി.ആര്‍.സി.          നടത്തിയ ഉപന്യാസ മത്സരത്തില്‍ കുമാരി. ശ്രീനന്ദ .വി.എസ്. (പത്ത് -സി ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീനന്ദക്ക് ജില്ലാതല മത്സരത്തിലും ഒന്നാം സ്ഥാനവും ,1000/ ടെ സാമ്പത്തികപുരസ്കാരവും ലഭിച്ചു.
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഉപജില്ലാ തലത്തിൽ കുന്നംകുളം    ബി.ആർ.സി.          നടത്തിയ ഉപന്യാസ മത്സരത്തിൽ കുമാരി. ശ്രീനന്ദ .വി.എസ്. (പത്ത് -സി ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീനന്ദക്ക് ജില്ലാതല മത്സരത്തിലും ഒന്നാം സ്ഥാനവും ,1000/ ടെ സാമ്പത്തികപുരസ്കാരവും ലഭിച്ചു.
                       അഖിലകേരള ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഖിലകേരള വായനാ ക്വിസ് മത്സരം 6-8-2017-ന് ഉപജില്ലാ മത്സരത്തില്‍ കുട്ടികള്‍ പങ്കിടുക്കുന്നു.
<gallery>
                         മെട്രോ പത്രത്തിന്റെ ഉദ്ഘാടനകര്‍മ്മം നടന്നു.
24071_VD4.JPG|METRO NEWS
</gallery>
                       അഖിലകേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖിലകേരള വായനാ ക്വിസ് മത്സരം 6-8-2017-ന് ഉപജില്ലാ മത്സരത്തിൽ കുട്ടികൾ പങ്കിടുക്കുന്നു.
                         മെട്രോ പത്രത്തിന്റെ ഉദ്ഘാടനകർമ്മം നടന്നു.
 
== '''''വിദ്യാരംഗം 2018 ''''' ==
 
'''
{| style="color:black" width: 100%; "
|-
| bgcolor="yellow"| <big>'''വായന ദിനം'''''</big>
'''
 
|}   
<gallery>
vay1.JPG|സ്വാഗതം
vay2.JPG|ക്ലാസ്സ് വായനശാല പ്രദർശനം
vay3.JPG|പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു
vay4.JPG|പുസ്തകങ്ങൾ ക്രമീകരിച്ചപ്പോൾ
vay5.JPG|കുട്ടികൾ അലംങ്കരിച്ചത് കാണുന്നു
 
</gallery>
 
"ചൊവ്വന്നുർ  സെൻറ് മേരീസിൽ  വായനദിനാഘോഷം"
 
ചൊവ്വന്നൂർ  സെൻറ് മേരീസിൽ വായനാദിനം ആചരിച്ചു.വായിച്ചാലും വളരും ;വായിച്ചില്ലെങ്കിലും വളരും;വായിച്ചാൽ വിളയും;വായിച്ചില്ലെങ്കിൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളാണു വായനാദിനാത്തിൽ ഉടനീളം ഒാർമ്മിക്കപ്പെട്ടത്.വായന ദിനം ഉദ്ഘാടനം ചെയ്യാനായി എത്തിയത് ,പെരിങ്ങോട്  സ്കൂളിൽ നിന്ന് വിരമിച്ച ശ്രീ ഗോപാലൻ നായർ  മാസ്റ്ററാണ് .അക്ഷരങ്ങളുടെ ലോകത്ത് ഒരു വ‍ർണ്ണ വിസ്മയം തീർക്കുന്ന ഒരു പ്രതിഭാസമാണ് വായന. വായിക്കുന്നതിലൂടെ ഒരു മനുഷ്യന് തൻെറ ഭാവനകളെ വാർത്തെടുക്കാൻ  സാധിക്കുന്നു. മാനസികപരമായി പുത്തൻ ഉണർവേകുന്നതും കുട്ടികളിൽ കാണുന്ന നല്ല ശീലമാണു വായന. നല്ല പുസ്തകങ്ങൽ തെരഞ്ഞെടുക്കുവാൻ  നാം പ്രപ്തരാകണമെന്നും ,അങ്ങനെ സാഹിത്യ ലോകത്ത് കലാപ്രതിഭകളായി തീരട്ടെ എന്നും അവർ ആശംസിച്ചു. ഇനിയും അസ്തമിക്കാത്ത ഒരു കലയായി തീരട്ടെ എന്നും അതിനായി ഈ വായനാദിനം കാരണമാകട്ടെ എന്നും ആശംസിക്കുന്നു."

23:25, 30 ജൂലൈ 2018-നു നിലവിലുള്ള രൂപം

വിദ്യാരംഗം 2017

വിദ്യാരംഗം കലാസാഹിത്യവേദി -2017

    ചൊവ്വന്നൂർ സെന്റ് മേരീസ്  ജി.എച്ച്.എസ്- ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനകർമ്മം 2017 ജൂൺ 16 -ന് ബ. എച്ച്.എം. സി. ധന്യ സി.എസ്.സി. ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. കുട്ടികളുടെ കലാപരിപാടികൾ വേദിയെ മനോഹരമാക്കി. 
    10-6-2017- ന് ഉള്ളൂർ അനുസ്മരണ ദിനം . ഇതോടനുബന്ധിച്ച് 12-6-2017 -ന്  പത്ത്- എ-യിലെ പ്രത്യുഷ അനുസ്മരണ പ്രഭാഷണം നടത്തി. 
    17-6-2017 -ന് ചങ്ങമ്പുഴ അനുസ്മരണ ദിനം. 19-6-2017 -ന് ചങ്ങമ്പുഴയുടെ 'മനസ്വിനി' എന്ന കവിതയുടെ ആലാപനം പത്ത് -ബി- യിലെ വർഷ നിർവ്വഹിച്ചു. 
    18-6-2017 -ന് വായനാദിനത്തോടനുബന്ധിച്ച് ചുമർപത്രിക നിർമ്മാണ മത്സരം നടത്തി. വിഷയം -വായന. എല്ലാ ക്ലാസിലേയും കുട്ടികൾക്ക് പങ്കെടുക്കുവാൻ അവസരം നൽകി.
    19-6-2017  വായനാ ദിനം. ശ്രീ .പി.എൻ. പണിക്കരുടെ അനുസ്മരണ ദിനം . വായനാ പക്ഷാചരണം 19-6-2017 മുതൽ 7-7-2017 വരെ ആചരിച്ചു. 19 ന് വായനാദിന ഉദ്ഘാടനകർമ്മം ശ്രി .ജയചന്ദ്രൻപിള്ള നിർവ്വഹിച്ചു. കേരള കലാമണ്ഡലം Rt . പ്രിൻസിപ്പൽ  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ശ്രീ. അജിത്ത് ഗുരുവായൂർ (റിപ്പോർട്ടർ,ടൈംസ് ഓഫ് ഇന്ത്യ)എന്നിവർ ആശംസകൾ അർപ്പിച്ചു . പി.ടി.എ പ്രസിഡന്റ് ശ്രീ .ജനാർദ്ദനൻ കോതച്ചിറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എച്ച് .എം .സ്വാഗതം ആശംസിച്ചു. കവിതാലാപനം (രസിത ശിവരാമൻ) ,പ്രസംഗം(ശ്രീമൃദു) എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.
ജൂൺ:-20 -ഉപന്യാസരചന 
ജൂൺ:-21-സാഹിത്യ ക്വിസ്
ജൂൺ:-22-പുസ്തകാസ്വാദനകുറിപ്പ്
ജൂൺ:-23-വായനാമൂല സജീകരണം
ജൂൺ:-26-കഥാരചന
ജൂൺ:-27-കവിതാരചന
ജൂൺ:-28-കാവ്യാലാപനം
ജൂൺ:-29-കയ്യെഴുത്ത്
ജൂൺ:-30-വായനാമത്സരം
ജൂലൈ:-4-അടിക്കുറിപ്പ്

ജൂലൈ :-5-പ്രസംഗം-ബഷീർ അനുസ്മരണദിനം

ജൂലൈ:-6-ചിത്രരചന
ജൂലൈ:-7-സാഹിത്യക്കാരന്മാരെ പരിചയപ്പെടൽ
         
         			ജൂലൈ -7 ന് 3.30 ന് വായനാപക്ഷാചരണ സമാപനസമ്മേളനം നടത്തി. ബ. എച്ച്. എം .സി.ധന്യ സമ്മാനങ്ങൾ വിതരണം ചെയ്തു.  ജൂൺ -19 മുതൽ    ജൂലൈ -7 വരെ നീണ്ടുനിന്ന വായനാപക്ഷാചരണത്തിന് സമാപനം കുറിച്ചു.

ജൂലൈ 5 ന് ബഷീർ അനുസ്മരണദിനം ബഷീർ കൃതികളുടെ അവലോകനം പത്ത്-സി- യിലെ അപർണ്ണ നിർവ്വഹിച്ചു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഉപജില്ലാ തലത്തിൽ കുന്നംകുളം ബി.ആർ.സി. നടത്തിയ ഉപന്യാസ മത്സരത്തിൽ കുമാരി. ശ്രീനന്ദ .വി.എസ്. (പത്ത് -സി ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീനന്ദക്ക് ജില്ലാതല മത്സരത്തിലും ഒന്നാം സ്ഥാനവും ,1000/ ടെ സാമ്പത്തികപുരസ്കാരവും ലഭിച്ചു.

                     അഖിലകേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖിലകേരള വായനാ ക്വിസ് മത്സരം 6-8-2017-ന് ഉപജില്ലാ മത്സരത്തിൽ കുട്ടികൾ പങ്കിടുക്കുന്നു.
                        മെട്രോ പത്രത്തിന്റെ ഉദ്ഘാടനകർമ്മം നടന്നു.

വിദ്യാരംഗം 2018

വായന ദിനം